RULES

RULES


꧁☬⋆ТᎻᎬ༒ᏦᎥᏁᏳ༒C☢nτrͥ☢lͣlͫer⋆☬꧂

📋 ❤️RULES❤️

1. No advertisements such as posting links or directing users to other websites site services.


2. No Referral are tolerated. 


3. No Misleading users or Creating FUD. 


4. Flaming is not tolerated at all. 


5. Harassment is not tolerated at all.


6. Any form of discrimination is not tolerated at all. Racism, sexism, etc. 


7. Inappropriate Abusive Words, Insults, Swearing or Trolling is not allowed.


😌Here You Can Request & Get Any Kind Of Movies You 

😁Just Follow The Request Format👇🏻

#MovieName #Year #Language #Size




🎬 1. ഗ്രൂപ്പിൽ സിനിമാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ. പുറമെയുള്ള കാര്യങ്ങൾ കർശനമായി ഒഴിവാക്കുക.


🎬 2. മോശമായ പദപ്രയോഗങ്ങൾ അനുവദിക്കില്ല. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും മാന്യമായി പെരുമാറുക.


🎬 3. cam rip, pdvd rip, dvdscr, HDTS, Censor Board leaked movies, leaked scenes തുടങ്ങിയവ ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്. 


🎬 4. അഡ്മിനോ ഗ്രൂപ്പ് മെംബേഴ്സിനോ മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് പേർസണൽ മെസ്സേജ് ചെയ്യരുത്. അഡ്മിൻസിന് മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് മെസ്സേജ് അയച്ചാൽ നിങ്ങളെ ഒരുപക്ഷേ ബ്ലോക്ക് ചെയ്തേക്കാം.


 🎬 5. ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും സെർച്ച് ചെയ്ത് നോക്കേണ്ടതാണ്. ഗ്രൂപ്പിൽ സെർച്ച് ചെയ്യാതെ request ചെയ്യുന്നവരെ warn ചെയ്യുന്നതാണ്.


🎬 6. ആവശ്യമില്ലാത്ത സ്റ്റിക്കറും, Gifs, ഗ്രൂപ്പിന് വിരുദ്ധമായിട്ടുള്ള മെസ്സേജുകളും ഒരു കാരണവും കൂടാതെ അഡ്മിൻസ് ഡിലീറ്റ് ചെയ്യുന്നതാണ്..


🎬 7. മൂവി നെയിം കൃത്യമായി അറിയില്ലെങ്കിൽ അത് ഗൂഗിളിൽ നോക്കിയോ അല്ലെങ്കിൽ imdb ബോട്ട് (@imdb) ഉപയോഗിച്ചോ മനസിലാക്കിയതിനു ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക. സ്പെല്ലിങിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും റിസൾട്ട് കിട്ടില്ല.


🎬 8. Request ചെയ്തതിനു ശേഷം 12 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക. 12 മണിക്കൂറിനുള്ളിൽ, മൂവി തരുമോ, കിട്ടുമോ, ഉണ്ടോ, plzz എന്നൊക്കെ ചോദിക്കുന്നവരെ warn ചെയ്യുന്നതായിരിക്കും.


🎬 9. ഗ്രൂപ്പിൽ already പോസ്റ്റ് ചെയ്ത ഫയൽസ് വീണ്ടും പോസ്റ്റ് ചെയ്യുന്നതും external ഡൌൺലോഡ് ലിങ്ക് പോസ്റ്റ് ചെയയുന്നതും കണ്ടാൽ ഡിലീറ്റ് ചെയ്യുന്നതായിരിക്കും.


✖️ No Porn and Porn related things


✖️ No B Grade Movies

Report Page