Rules

Rules

Viruzz 😊

Hello ..... ♥️

Wᴇʟᴄᴏᴍᴇ ᴛᴏ Sᴛᴀᴛᴜs Pᴀʀᴀᴅɪsᴇ


സ്റ്റാറ്റസ് വിഡിയോകൾ പോസ്റ്റ് ചെയ്യാനും ചർച്ചകൾ നടത്താനും ചാറ്റ് ചെയ്യാനുമായി ഒരു ഗ്രൂപ്പ്.

USE ONLY ENGLISH MOVIES AND SERIES STATUS HERE.


🗒Gʀᴏᴜᴘ Rᴜʟᴇs


🌸 നിങ്ങൾക്ക് കഴിയുന്ന പോലെ ആക്റ്റീവ് ആയി സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത് ഒത്തൊരുമയോടെ പോകുക


🌸 ആവശ്യത്തിന് മാത്രം സ്റ്റാറ്റസ് ആയി ബന്ധപ്പെട്ട ചർച്ചകൾ നടത്താം. അനാവശ്യമായി ചാറ്റ് ചെയ്താൽ Mute ആകുന്നതാണ് 


🌸 സ്റ്റാറ്റസ് ബന്ധമില്ലാത്ത ചർച്ചകൾ നടത്തരുത്. മൂവിസ് ഇവിടെ ചൊതിക്കരുത്


🌸 സ്റ്റാറ്റസ് വേണ്ടവർ ഗ്രൂപ്പിൽ ചോതിക്കുക ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ അത് അയച്ച് കൊടുക്കുക😁


🌸 അനാവശ്യ പോസ്റ്റുകൾ ഇട്ടാലും സംസാരിച്ചാലും ബാൻ ആണ്.. അത് മാറ്റി തരാൻ സൗകര്യം ഇല്ല😁


🌸 മറ്റ് ചാനൽ ലിങ്ക്സ് ഇതിൽ ഇടരുത് (സ്റ്റാറ്റസ് ചാനലിൽ നിന്ന് ഫോർവേർഡ് ചെയ്യാം)


🌸 അശ്ലീല വാക്കുകൾ, പോസ്റ്റുകൾ, ഉപയോഗിച്ചാൽ ഫെഡറേഷൻ ബാൻ ലഭിക്കും🎖


🌸 ഇൗ ഗ്രൂപ്പിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് അനുഭവപ്പെട്ടാൽ @MangerZBot ബോട്ടിൽ സ്റ്റാർട്ട് അടിച്ച് അറിയിക്കുക. പ്രശ്നം എന്താണെലും പരിഹരിക്കും..🔥

(പേഴ്സണൽ വന്നു ശല്ല്യം ചെയ്യുക, അശ്ലീലം അയക്കുക Etc..)

Report Page