RULES

RULES

úñkñøwñ
Moonlight Pictures

സ്ഥാപിതം : 28-October-2018

ഈ ഗ്രൂപ്പിന്റെ ലക്ഷ്യം ആളുകളിലേക്ക് സിനിമ എത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.

ഗ്രൂപ്പ് ലിങ്ക് : @ML1_Pictures

ചാനൽ ലിങ്ക് : @ML_Pictures


MoonlightPictures ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നവർ എല്ലാവരും moonlight Pictures ചാനെലിൽ ജോയിൻ ചെയുക, കാരണം ഞങ്ങൾ അവിടെ ആണ് സിനിമകൾ തുടങ്ങിയ പോസ്റ്റ് ചെയ്യുന്നത്. 

📌 ഗൂഗിൾ നോക്കി കറക്റ്റ് സ്പെല്ലിംഗ് വേണം ടൈപ്പ് ചെയ്യാൻ അല്ലത്തപക്ഷം റിക്വസ്റ്റ് സീഗരികുനതല്ലാ

📌 നിങ്ങൾ #request ചെയുന്ന എല്ലാ സിനിമയും കിട്ടണം എന്നില്ല. നിങ്ങൾ #request ചെയുന്ന 80% സിനിമകളും ഞങ്ങൾ ഇവിടെ ഇടാൻ ശ്രമിക്കുന്നുണ്ട്

📌 നിങ്ങൾ അയക്കുന്ന മെസ്സേജ് അല്ലങ്കിൽ വേറെ ആരെങ്കിലും അയക്കുന്ന ആ മെസ്സേജ് അഡ്മിൻ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ആ മെസ്സേജിന് റീപ്ലേ ആയിട്ട് @Admin എന്ന് ടൈപ്പ് ചെയിതു സെന്റ് ചെയ്യുക.

🔗 എല്ലാ സിനിമ പ്രീമിയം വെൽക്കം ചെയുന്നു🔗


÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

✅ ഇത് ഒരു സിനിമ സംബന്ധമായ ഗ്രൂപ്പാണ്. സിനിമാ പരമായ ചർച്ച പാടുള്ളൂ

ഇവാ പാടില്ല 🚫👇

❌ സ്ത്രീവിരുദ്ധ / ലൈംഗിക ന്യൂനപക്ഷ/ ദളിത് വിരുദ്ധ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ അനുവദിക്കില്ല.

❌ ആശ്ലീല വീഡിയോയോ ചിത്രങ്ങളോ സംസാരങ്ങളോ പാടില്ല. 🔞 ( ഉടന്‍ തന്നെ ബാന്‍ ചെയ്യപ്പെടും)

❌ മാറ്റ് ഗ്രൂപ്പ് ലിങ്കുകൾ ഇതിൽ ഇടാൻ പാടില്ലാ Warn ഉടൻ കിട്ടുന്ന ആയിരിക്കും.

❌ റഫറൽ ലിങ്കുകൾ, ഓൺലൈൻ വഴി പണമുണ്ടാക്കാം, ഫ്രീ ആയി റീചാർജ്ജ്, മറ്റു വെബ് സൈറ്റുകളിലേക്കുള്ള ക്ഷണം ഇവ ഷയർ ചെയ്യാൻ പാടില്ല.

❌ വാട്ട്സ്ആപ്പ് ഗ്രൂപ്പ്കളുടെ പ്രൊമോഷൻ ഗ്രൂപ്പിൽ നിരോധിച്ചിട്ടുണ്ട്.

10:00pm - 6:00Am ഇടക്ക് വരുന്ന റിക്വസ്റ്റ് സ്വേഗരികുനതല്ലാ

ഇൗ സമയത്ത് ഗ്രൂപ്പിൽ ഒരു പ്രവർത്തനവും നടകുനതല്ലാ.വരുന്ന മെസ്സേജുകൾ automatically delete അവുനതണ്

____________________________

ഗ്രൂപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് നിങ്ങളുടെ സഹകരണം അനിവാര്യം ആണ്. നിങ്ങൾക്ക് വേണ്ടിയാണ് ഗ്രൂപ്പ് നിലകൊള്ളുന്നത്. എല്ലാവരും ഈ നിയമങ്ങൾ നിർബന്ധമായി പാലിക്കുക.

സ്നേഹപൂർവ്വം,

അഡ്മിൻ പാനൽ

Contact Admin : @MLPictures_Admin

[Suggaion /Ads/Request/ Credits]


Report Page