Rules

Rules

Ohari vipani

കേരള ഓഹരി വിപണി ഗ്രൂപ്പിലേക്ക് സ്വാഗത0.

ചോദ്യങ്ങൾ ചോദിക്കുന്നതിന് മുൻപ് റൂൾസ് വായിക്കുക.

✔️ All the members are treated equally here. No junior or senior here.

എല്ലാ അംഗങ്ങളും ഇവിടെ തുല്യമായി കണക്കാക്കപ്പെടുന്നു.

✔️Thepurpose of this group itself is to "learn and share"

ഈ ഗ്രൂപ്പിന്റെ ഒരേ ലക്ഷ്യം "പഠിക്കുക പങ്കുവെക്കുക"എന്നുള്ളതാണ്

✔️ Mutual respect in all manners is expected by the members while on a discussion.

എല്ലാ രീതിയിലും പരസ്പര ബഹുമാനം ഒരു ചർച്ചയിൽ പ്രതീഷിക്കുന്നു .

✔️ No conversation is allowed which hurts religious and political views.

മതപരവും രാഷ്ട്രീയവുമായ സംഭാഷണങ്ങളൊന്നും അനുവദനീയമല്ല.

✔️It's perfectly ok to NOT to say good morning-afternoon-evening-night. We do not need to fill the chat window with multiple wishes.

ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ് പോലുള്ള wishes അനുവതനിയമല്ല  

✔️This is a group of only learners, business promotions of any kind are strictly banned.

ഇത് പഠിതാക്കളുടെ മാത്രം ഗ്രൂപ്പാണ്, ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സ് പ്രമോഷനുകൾ കർശനമായി നിരോധിച്ചിട്ടുണ്ട്.

✔️ Do not spam.Always ask in single question. Continuous posting will be considered as spam and can be banned from group.

സ്പാം ചെയ്യരുത്. ഒരൊറ്റ ചോദ്യത്തിൽ ചോദിക്കൂക. തുടർച്ചയായ പോസ്റ്റിംഗ് സ്പാം ആയി കണക്കാക്കപ്പെടുകയും ഗ്രൂപ്പിൽ നിന്ന് വിലക്കാപെടാം.

✔️Refrain from posting texts or images which are out of topic.

ഓഹരി വിപണിയുമായി ബന്ധമില്ലാത്ത  വാചകങ്ങളോ ചിത്രങ്ങളോ പോസ്റ്റുചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുക.

✔️Respect everybody's time while discussing a topic.

ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ എല്ലാവരുടെയും സമയം മാനിക്കുക.

✔️" Please refrain from discussing Brokerage charges of different firms, as it's a fixed percentage decided by your broker firm. Pls check with them".Thank you.

" വിവിധ കമ്പനികളുടെ ബ്രോക്കറേജ് നിരക്കുകൾ ചർച്ച ചെയ്യാതിരിക്കുക." ബ്രോക്കറേജ് നിരക്കുകൾ അതാതു സ്ഥാപനങ്ങളിൽ അന്വേഷിക്കുക .

✔️ആരെങ്കിലും mutual fund, demat account എടുത്തു തരാം എന്ന് പറഞ്ഞു സ്വകാര്യമയി മെസ്സേജ് ചെയ്താൽ അഡ്മിനെ അറിയിക്കുക.അല്ലെങ്കിൽ ചതിയിൽ പെട്ടെക്കാം.

ഗ്രൂപ്പിൽ ചർച്ച ചെയ്ത എല്ലാ വിഷയങ്ങളും ലൈബ്രറിയിൽ ഉണ്ട്ഉ്ഉ്ഉ്

Report Page