Rules

Rules


തൊഴിൽ സാധ്യതകൾ ഗ്രൂപ്പിലേക്ക് സ്വാഗതം.

https://t.me/seekjobs


ദയവായി താഴെ പറയുന്ന നിയമങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കുമല്ലോ.


തൊഴിൽ സംബന്ധമായ പോസ്റ്റുകൾ ഇടവാനും തൊഴിൽ വാർത്തകൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ആണ് ഈ ഗ്രൂപ്പ്. അതിനാൽ തൊഴിൽ/ പഠന സംബന്ധിയല്ലാത്ത വിഷയങ്ങൾ പോസ്റ്റ് ചെയ്യാതിരിക്കുക 


മറ്റു പരസ്യങ്ങൾ, ഗ്രൂപ്/ ചാനൽ ലിങ്കുകൾ എന്നിവ വേണ്ടവർ @keralagrambot സന്ദർശിക്കുക.


റഫറൽ ലിങ്കുകൾ, മറ്റു ആപ്പുകളുടെ പരസ്യങ്ങൾ, വീഡിയോസ്, ഫയലുകൾ തുടങ്ങിയവ ഷെയർ ചെയ്യരുത്. 


18+ പോൺ ഫയലുകൾ/ലിങ്കുകൾ ഷെയർ ചെയ്യരുത്.


സ്പാം ചെയ്യരുത് 


നീളമുള്ള പോസ്റ്റുകൾക്ക് @telegraph അല്ലെങ്കിൽ telegra.ph ഉപയോഗിക്കുക 


ഒരു ജോലിയുമായി ബന്ധപ്പെട്ട പോസ്റ്റ് ഇടുമ്പോൾ അതിന്റെ പ്രധാന വിവരങ്ങൾ നൽകുക. അല്ലെങ്കിൽ അവ കിട്ടുന്ന ലിങ്കുകൾ ചേർക്കുക.


ഓരോ ജോലി ഒഴിവിന്റെയും അവസാന തിയതി കൂടെ പോസ്റ്റിൽ ഉൾപ്പെടുത്തുക.


തൊഴിലുമായി ബന്ധപ്പെട്ട മേഖലയുടെ ഹാഷ്ടാഗ് ഉൾപ്പെടുത്താൻ ശ്രമിക്കുക. ഉദാഹരണത്തിന് ഹോട്ടൽ ജോലി ആണെങ്കിൽ #hotel എന്ന് രേഖപ്പെടുത്തുക .


ഒരുപാടുപേരുടെ സ്വപ്നവും ആഗ്രഹവും ആണ് തൊഴിൽ നേടുക എന്നത്. അതുകൊണ്ട് വ്യാജ ലിങ്കുകൾ പോസ്റ്റ് ചെയ്യരുത്. ജോലി തേടുന്നവർ ജോലിയെക്കുറിച്ചു വേണ്ടത്ര അന്വേഷിക്കാനും പരസ്യത്തിന്റെ വിശ്വാസ്യത കൂടെ പരിശോധിക്കുക.

Report Page