Rules

Rules

Film Box

🎥 1.മെസ്സേജ് അയക്കുമ്പോൾ line by line ആയി അയക്കാതെ സിംഗിൾ മെസ്സേജ് ആയി അയക്കുക.. അല്ലാതെ അയക്കുന്ന മെസ്സേജുകൾ സ്പാം ആയി കണക്കാക്കി ഡിലീറ്റ് ചെയ്യുന്നതാണ്.


🎥 2.മോശമായ പദപ്രയോഗങ്ങൾ അനുവദിക്കില്ല. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും മാന്യമായി പെരുമാറുക.


🎥 3.അഡ്മിനോ ഗ്രൂപ്പ് മെംബേഴ്സിനോ മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് പേർസണൽ മെസ്സേജ് ചെയ്യരുത്. അഡ്മിൻസിന് മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് മെസ്സേജ് അയച്ചാൽ നിങ്ങളെ ഒരുപക്ഷേ ബ്ലോക്ക് ചെയ്തേക്കാം.


🎥4.ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും സെർച്ച് ചെയ്ത് നോക്കേണ്ടതാണ്.



Film request ചെയ്യുന്നവർ ദയവായി ഈ ഫോർമാറ്റ് follow ചെയ്യുക


📌 #request #language #film_name #year

 

Ex:#Request #English #Cast_Away #English#2017



Tv series Request ചെയ്യുന്നവർ ദയവായി ഈ ഫോർമാറ്റ് Follow ചെയ്യുക


📌#Request #Tvseries #Language #Tvseries_Name 


Ex:#Request #Tvseries #English #Game_Of_Thrones


🎥 5.സിനിമ ഗ്രൂപ്പിൽ Seartch ചെയ്യുമ്പോൾ മൂവി നെയിം കൃത്യമായി അറിയില്ലെങ്കിൽ അത് ഗൂഗിളിൽ നോക്കിയോ അല്ലെങ്കിൽ imdb ബോട്ട് (@imdb) ഉപയോഗിച്ചോ മനസിലാക്കിയതിനു ശേഷം മാത്രം നോക്കുക സ്പെല്ലിങിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും റിസൾട്ട് കിട്ടില്ല.


🎥 6.Request ചെയ്തതിനു ശേഷം 12 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക.


🎥 7.ഗ്രൂപ്പിൽ ഗ്രൂപ്പ് ലിങ്കുകളോ മറ്റു യൂട്യൂബ് ലിങ്കുകളോ Share ചെയ്താൽ Warn ചെയ്യുന്നതായിരിക്കും.



           Have A Nice Day

Report Page