RULES

RULES

Film Box

പ്രിയ Film Box സുഹൃത്തുക്കളെ...


    ഈയിടെയായി ഗ്രൂപ്പിൽ സെർച്ച് ചെയ്തു നോക്കാതെ റിക്വസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ് ഇത് കാരണം പലപ്പോഴും റൂൾസ് ഒക്കെ ശരിയായി ഫോളോ ചെയ്യുന്നവരുടെ റിക്വസ്റ്റുകൾ ശ്രദ്ധയിൽ പെടാതെ പോകുന്നു. ആയതിനാൽ ഇന്ന് മുതൽ ഗ്രൂപ്പിൽ Search ചെയ്ത് നോക്കിയത്തിനു ശേഷം Request ചെയ്യുക. 

ഗ്രൂപ്പിൽ ഇല്ലാത്ത മൂവി റിക്വസ്റ്റ് ചെയ്തിട്ടും നിങ്ങൾക്ക് റിപ്ലൈ കിട്ടിയില്ലെങ്കിൽ ആ റിക്വസ്റ്റ് #remention ചെയ്യുക. (വീണ്ടും റിക്വസ്റ്റ് ചെയ്യരുത് ). ഗ്രൂപ്പിലെ എല്ലാ റൂൾസും വായിക്കുക.



🎥 1.മെസ്സേജ് അയക്കുമ്പോൾ line by line ആയി അയക്കാതെ സിംഗിൾ മെസ്സേജ് ആയി അയക്കുക.. അല്ലാതെ അയക്കുന്ന മെസ്സേജുകൾ സ്പാം ആയി കണക്കാക്കി ഡിലീറ്റ് ചെയ്യുന്നതാണ്.


🎥 2.മോശമായ പദപ്രയോഗങ്ങൾ അനുവദിക്കില്ല. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും മാന്യമായി പെരുമാറുക.


🎥 3.അഡ്മിനോ ഗ്രൂപ്പ് മെംബേഴ്സിനോ മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് പേർസണൽ മെസ്സേജ് ചെയ്യരുത്. അഡ്മിൻസിന് മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് മെസ്സേജ് അയച്ചാൽ നിങ്ങളെ ഒരുപക്ഷേ ബ്ലോക്ക് ചെയ്തേക്കാം.


🎥4.ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും സെർച്ച് ചെയ്ത് നോക്കേണ്ടതാണ്.



Film request ചെയ്യുന്നവർ ദയവായി ഈ ഫോർമാറ്റ് follow ചെയ്യുക


📌 #request #language #film_name #year

 

Eg:#Request #English #Happy_Death_Day #2017



Tv series Request ചെയ്യുന്നവർ ദയവായി ഈ ഫോർമാറ്റ് Follow ചെയ്യുക


📌#Request #Tvseries #Language #Tvseries_Name 


Eg:#Request #Tvseries #English #Game_Of_Thrones


🎥 5.സിനിമ ഗ്രൂപ്പിൽ Seartch ചെയ്യുമ്പോൾ മൂവി നെയിം കൃത്യമായി അറിയില്ലെങ്കിൽ അത് ഗൂഗിളിൽ നോക്കിയോ അല്ലെങ്കിൽ imdb ബോട്ട് (@imdb) ഉപയോഗിച്ചോ മനസിലാക്കിയതിനു ശേഷം മാത്രം നോക്കുക സ്പെല്ലിങിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും റിസൾട്ട് കിട്ടില്ല.


🎥 6.Request ചെയ്തതിനു ശേഷം 12 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക.


🎥 7.ഗ്രൂപ്പിൽ ഗ്രൂപ്പ് ലിങ്കുകളോ മറ്റു യൂട്യൂബ് ലിങ്കുകളോ Share ചെയ്താൽ Warn ചെയ്യുന്നതായിരിക്കും.



           Have A Nice Day

Report Page