RULES

RULES

SHARE SPACE ADMIN

🇸 🇭 🇦 🇷 🇪  🇸 🇵 🇦 🇨 🇪  

പൊതുവിജ്ഞാനവും സമകാലിക സംഭവങ്ങളുടെ അവലോകനവു, പുത്തൻ അറിവുകളും പ്രധാന വാർത്തകളും ഇനി നിങ്ങൾക്ക് മുൻപിലേക്ക് 

One of best Telegram Community 

അറിവുകൾ പങ്കുവയ്ക്കൂ,അനശ്വരരാകൂ.

👉Share your knowledge,ideas,creativity..

👉Leatest news, trends,sports news,movie updates 

👉Perfect Guide for compitative exams like UPSC, PSC, SSC..



👉Our Channel : SHARESPACEoffical



👉Our Official Group : SHARESPACECreatorsCorner



👉Official Bot : sharespace_bot

SHARESPACE

ഈ ഗ്രൂപ്പിന്റെ ലക്ഷ്യം പരമാവധി ആളുകളിലേക്ക് അറിവ് എത്തിക്കുക എന്നതാണ് 

📌 നിങ്ങൾ അയക്കുന്ന മെസ്സേജ് അല്ലങ്കിൽ വേറെ ആരെങ്കിലും അയക്കുന്ന ആ മെസ്സേജ് അഡ്മിൻ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ആ മെസ്സേജിന് റീപ്ലേ ആയിട്ട് #Admin എന്ന് ടൈപ്പ് ചെയിതു സെന്റ് ചെയ്യുക.


🔗  🇦 🇱 🇱  🇦 🇷 🇪  🇼 🇪 🇱 🇨 🇴 🇲 🇪  🔗


÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷


🚫🚫ഇവാ പാടില്ല 🚫🚫👇


❌ സ്ത്രീവിരുദ്ധ / ലൈംഗിക ന്യൂനപക്ഷ/ ദളിത് വിരുദ്ധ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ അനുവദിക്കില്ല.


❌ ആശ്ലീല വീഡിയോയോ ചിത്രങ്ങളോ സംസാരങ്ങളോ പാടില്ല. 🔞 ( ഉടന്‍ തന്നെ ബാന്‍ ചെയ്യപ്പെടും)


❌ മാറ്റ് ഗ്രൂപ്പ് ലിങ്കുകൾ ഇതിൽ ഇടാൻ പാടില്ലാ Warn ഉടൻ കിട്ടുന്ന ആയിരിക്കും.


❌ ആരെങ്കിലും ചോദിക്കുന്നതിന് ഉപകാര പ്രദമായ യൂട്യൂബ് ലിങ്ക് മാത്രമെ ഷെയർ ചെയ്യാവൂ. അല്ലങ്കിൽ /warn കിട്ടുന്നത് ആയിരിക്കും.


❌ റഫറൽ ലിങ്കുകൾ, ഓൺലൈൻ വഴി പണമുണ്ടാക്കാം, ഫ്രീ ആയി റീചാർജ്ജ്, മറ്റു വെബ് സൈറ്റുകളിലേക്കുള്ള ക്ഷണം ഇവ ഷയർ ചെയ്യാൻ പാടില്ല.


❌ വാട്ട്സ്ആപ്പ് ഗ്രൂപ്പ്കളുടെ പ്രൊമോഷൻ ഗ്രൂപ്പിൽ നിരോധിച്ചിട്ടുണ്ട്.


________________________

ഗ്രൂപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് നിങ്ങളുടെ സഹകരണം അനിവാര്യം ആണ്. നിങ്ങൾക്ക് വേണ്ടിയാണ് ഗ്രൂപ്പ് നിലകൊള്ളുന്നത്.

 എല്ലാവരും ഈ നിയമങ്ങൾ നിർബന്ധമായി പാലിക്കുക.


സ്നേഹപൂർവ്വം

അഡ്മിൻ പാനൽ


[ Suggaion /Ads/Request/ Credits] Contact Admin👇

 sharespace_bot


Report Page