Rebecca

Rebecca

Sher1983
#view

ഞാൻ കണ്ട സിനിമ


Rebecca( English ) 


സസ്പെന്സിന്റെ രാജ്‌കുമാരൻ ആയ മാസ്റ്റർ ക്രഫ്റ്സ്മാൻ ആൽഫ്രഡ്‌ ഹിച്ച്‌കോക്കിന്റെ സംവിധത്തിൽ ലൗറൻസ് ഒലിവർ, ജോൻ ഫൊന്റൈൻ ,എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയ ഈ ചിത്രം ഒരു ത്രില്ലെർ ആണ്... 


ടൈറ്റിൽ കാരക്ടർ ആയ "റെബേക്ക" എന്ന സ്ത്രീ ചിത്രത്തിൽ ഒരിടതും (ഒരു ഫോട്ടോ പോലും) പ്രത്യക്ഷപെടുന്നില്ലെങ്കിലും സിനിമ മുഴുവൻ അവരുടെ മരണകാരണം തേടിയുള്ള യാത്രയാണ്.... 


മോന്റി കാർലോ എന്ന സ്ഥലത്തു വാൻ ഹോപ്പർ എന്ന സ്ത്രീയുടെ സഹായിയായി ജോലി നോക്കുന്ന ചെറുപ്പകാരി ഒരു വിധൂരനെ കണ്ടുമുട്ടുകയും പിന്നീട അവർ വിവാഹിതർ ആയി അയാളുടെ വീട്ടിലേക് മാൻഡറിലെക് വരികയും ചെയ്യുന്നു... അവിടെ വച്ച് അവൾ റെബേക്ക എന്ന അയാളുടെ ആദ്യ ഭാര്യയെ കുറിച്ച അധികം അറിയാൻ ശ്രമിക്കുന്നതും അങ്ങനെ ഒരു വലിയ സത്യം കണ്ടുപിടിക്കുന്നതും ആണ് കഥ ഹേതു.... 


Du Maurieryude അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ചിത്രം ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഒരു ചിത്രമാണ്... ബോക്സ് ഓഫീസിലും മികച്ച വിജയം ഈ ചിത്രം കൊയ്തു... 


മികച്ച ചിത്രം, സിനിമാട്ടോഗ്രാഫ്യ്, ഡയറക്ടർ, ആക്ടർ, ആക്ടര്സ് എന്നിങ്ങനെ കുറെ അധികം അവാർഡ്കള് കരസ്ഥമാക്കിട്ടുള്ള ഈ ചിത്രം എ ഫ് ഐയുടെ മികച്ച നൂറു ത്രില്ലറുകളുടെയും, മികച്ച നടി നടൻ വില്ലൻ എന്നി വിഭാഗങ്ങളിലും മുപ്പത്തിഒന്നാം സ്ഥാനത് ഉണ്ട്....


ഈ സിനിമ ഒരു ടി വി സീരീസായും വന്നിട്ടുണ്ട്.. അതുപോലെ ബോളിവുടിൽ ഈ ചിത്രത്തിന്റെ രണ്ടു പതിപ്പ് വന്നിട്ടുണ്ട്.. "കൊഹ്‌റ" , "അനാമിക" എന്നിവ.. തമിളിൽ ശിവാജി ഗണേശൻ നായകൻ ആയ അഭിനയിച്ചിട്ടുള്ള "പുതിയ പിറവി" എന്ന 

ചിത്രവും ഈ ചിത്രത്തിന്റെ ഇന്ത്യൻ വേർഷൻ ആണ്... 


ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പോലെ ഉള്ള കുറെ അധികം ഫെസ്റിവലിലുകളും ഈ ചിത്രം മികച്ച പ്രതികരണതോട പ്രദര്ശിപ്പിച്ചിട്ടുണ്ട്.... 


കാണാൻ മറക്കേണ്ട ഈ ഹിച്ച്‌കോക്ക് മാജിക്... 


©njankandacinema

@sher1983r

Report Page