Public

Public

Source

ആളുകളെ തെറി വിളിക്കരുത് വിളിക്കരുത് എന്നും വിചാരിച്ച് നടക്കുമ്പൊ ആളുകള്‍ സുധീഷ് സുധാകരന്റെ സ്വഭാവം എടുക്കുന്നതെന്തിനാണ്? സത്യമായിട്ടും മനസ്സിലാവാഞ്ഞിട്ടാ. ഇയാള് കുട്ടികളേം കച്ചവടം ചെയ്ത് നടക്കുന്ന രാഹുല്‍ പശുപാലന്‍, രശ്മി ആര്‍ നായര്‍ എന്നിവര്‍ടെ ബിസിനസ് പാര്‍ട്ട്നറാണത്രെ. ഇത് ആരങ്ങാണ്ട് ചെറുതായിട്ടൊന്ന് പുറത്തുകൊണ്ടുവന്നേപ്പിന്നെ ഇയാള് കെടന്ന് ഭീഷണിയോട് ഭീഷണിയാണ്. ഇയാളാര്? ഗുണ്ടയാ? എനിക്ക് പണ്ടേ പെണ്ണുങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തണ തെണ്ടികളെ ഇഷ്ടല്ല. (ആണുങ്ങളെ എനിക്ക് പുല്ല് വിലയാണ്. സോറി.) ജേണലിസ്റ്റാന്നും പറഞ്ഞ് നടന്ന് കുട്ടികളെ കച്ചവടം ചെയ്ത് കാശുണ്ടാക്കുകയാണ് പരിപാടിയെങ്കെ അങ്ങനെ അങ്ങട് പറഞ്ഞാപ്പോരേ? വെറുതെ പണിയെടുത്തും ജീവിക്കണ പെണ്ണുങ്ങടെ മെക്കിട്ട് കേറാന്‍ വരണോ? ഇയാടെ പേര് കേട്ട് പരിചയണ്ടല്ലോന്ന് നോക്കിയപ്പഴാണ് ഇയാക്ക് പണ്ട് തൊഴിലെന്ന് വെച്ചാ ഞാനുള്‍പ്പെടെ കൊറെ പെണ്ണുങ്ങക്ക് ഭ്രാന്താണെന്ന് പറഞ്ഞ് നടക്കലായിരുന്നു. ഭീഷണിപ്പെടുത്താനെന്നും പറഞ്ഞ് എന്റടുത്തെങ്ങാനും വന്നാ വന്‍ ചമ്മലായിരിക്കും. കുടുംബത്തിനോ വെലയില്ല. എന്റെ കൈയ്യും കാലും വല്ലോം തല്ലിയൊടിച്ചാ കൂടെ താമസിക്കണ തെണ്ടികള് വരെ ആ അവസരം മുതലക്കാി കൂടെക്കൂടും. പണി കളയിക്കാം എന്ന് വിചാരിച്ചാ അവടെയും ശോകമാണ് അവസ്ഥ. പണിയില്ല. കുട്ടികളെ അനാഥരാക്കാം എന്ന് വെച്ചാ അതുമില്ല. സത്യത്തില്‍ എന്നെ എങ്ങനെയാണ് ഭീഷണിപ്പെടുത്തുക? ഓ.മൈ.ഗോഡ്. ഐ ആം ഭീഷണിക്ക് അതീതം?

ആ. ഏതായാലും ഈ മനുഷ്യന്‍ ആളുകളെ മുഴുവന്‍ ഭീഷണിപ്പെടുത്തിക്കൊണ്ടും നടക്കണേന് കാരണമായ പോസ്റ്റ് കമന്റിലിടാം.

Report Page