Public

Public

Source

മാദ്ധ്യമപ്രവർത്തകയ്ക്കു കൊടുത്ത മറുപടിയെക്കാൾ അറുവഷളാണ്‌ അയാളുടെ ഭാര്യയുടെ വിശദീകരണം. മാദ്ധ്യമപ്രവർത്തക ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥനോട്‌ 'താങ്കളെ ഉപദ്രവിക്കാനല്ല വിശദീകരണം ചോദിക്കുന്നത്‌' എന്നു പറഞ്ഞത്‌ "ചെറിയ വായിലെ വലിയ വർത്തമാന"മാണു പോലും!

ഹൗ! ഇവരുടെയൊക്കെ ഒരു വരേണ്യതാബോധം‌! "ബിമാനം പറത്ത്വാന്നാ വിചാരം" എന്ന് പണ്ട്‌ കുതിരവട്ടം പപ്പു പറഞ്ഞ പോലെ, അമേരിക്കൻ പ്രസിഡണ്ടാന്നാ മിസിസ്‌ കളക്റ്റർടെ വിചാരം!

Report Page