Psc

Psc

Rahul

1 കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി? 

Ans : മീശപ്പുലിമല

@pscforabrightfuture

2 ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്? 

Ans : ഇസ്രായേൽ


3 കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം? 

Ans : ചെറുകോല്‍പ്പുഴ (പത്തനംതിട്ട)


4 ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ? 

Ans : കുഞ്ചൻ നമ്പ്യാർ


5 ശ്രീലങ്കയുടെ ദേശീയ മൃഗം? 

Ans : സിംഹം


6 കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം? 

Ans : തൃശൂർ


7 ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്? 

Ans : ഉള്ളൂർ


8 ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം? 

Ans : സീഷെൽസ്


9 ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം? 

Ans : 2004


10 പ്രിയദർശിക രചിച്ചത്? 

Ans : ഹർഷവർധനൻ


11 ശ്രീബുദ്ധന്റെ വളർത്തമ്മ? 

Ans : പ്രജാപതി ഗൗതമി


12 ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത? 

Ans : ഭാനു അത്തയ്യ


13 കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്? 

Ans : Golden Palm ( Palm d or )


14 ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്? 

Ans : മൈ ലിറ്റിൽ ഡിക്ടേറ്റർ


15 എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ? 

Ans : 1950 ഡി.എ


16 യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം? 

Ans : തുർക്കി


17 ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? 

Ans : മക്മോഹൻ രേഖ


18 ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം? 

Ans : ക്ഷയരോഗം


19 തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി? 

Ans : ശക്തന്‍ തമ്പുരാന്‍


20 ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം? 

Ans : ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)


21 കേരളത്തിലെ കോർപ്പറേഷനുകൾ? 

Ans : 6


22 ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?

Ans : അംഗാസ്


23 ഇന്ത്യയിടെ ദേശീയ നൃത്തരൂപം? 

Ans : ഭരതനാട്യം


24 ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്? 

Ans : അമേരിക്ക


25 ചിരഞ്ജീവിയുടെ യഥാർത്ഥ നാമം? 

Ans : കൊനി ദേല ശിവശങ്കര വരപ്രസാദ്


26 കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം? 

Ans : വീണപൂവ്


27 ബ്രസീലിലെ പ്രധാന ഭാഷ? 

Ans : പോർച്ചുഗീസ്


28 മദ്രാസ് പട്ടണം സ്ഥാപിച്ചത്? 

Ans : ഫ്രാൻസിസ് ഡേ


29 ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ 'ഹി ഫോർ ഷി' യുടെ പ്രചാരകനായ പ്രശസ്ത നട

Report Page