Predator

Predator

Shaheer Ahmad Sher
#View

Predator (1987) 

   

      കാണുന്തോറും കൂടുതൽ ത്രില്ലടിപ്പിക്കുന്ന അപൂർവം ചിത്രങ്ങളിലൊന്നാണ് പ്രിഡേട്ടർ. ഇതിൻറ്റെ തുടർചയായി ഇറങ്ങിയ പ്രിഡേട്ടർ 2,3 ഭാഗങ്ങളേക്കാൾ ഏറെ ത്രില്ലിംഗ് ആയ ഭാഗവും ഇതാണ്. കാട്ടിൽ ഒരു ഓപറേഷനു വേണ്ടി എത്തിയ ഡചിനേയും സംഘത്തേയും അന്യഗ്രഹ ജീവി വേട്ടയാടുന്ന കഥയാണ് അർനോൾഡ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ. 



Report Page