Pp

Pp


*പൊതുപരീക്ഷ വിദ്യാർത്ഥികൾക്കൊരു സന്തോഷവാർത്ത!!*


📚💻📚💻📚💻📚💻📚💻

    

    *മുറാജഅ:*

  📖ONLINE MADRASSA📱


നിർണ്ണായകമായ പൊതുപരീക്ഷയെ നേരിടാനുള്ള തയ്യാറെടുപ്പിലായിരിക്കുമല്ലോ വിദ്യാർത്ഥികൾ... ലോക്ക്ഡൗൺ മൂലം പല മദ്രസകളിലെയും പൊതുപരീക്ഷ വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ പൂർണ്ണമായി ഒന്ന് ആവർത്തനം ചെയ്യാൻ സാധിച്ചിരിക്കില്ല...

      ഈയൊരു അവസരത്തിൽ ഈ മാസാന്ത്യം പൊതുപരീക്ഷ എഴുതാനിരിക്കുന്ന രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ *SKSBV മലപ്പുറം ഈസ്റ്റ്‌ ജില്ലാ* കമ്മിറ്റി *മുറാജഅ:* എന്ന പേരിൽ ഓൺലൈൻ മദ്രസ ഒരുക്കുന്നു. 

     പൊതുപരീക്ഷ ക്ലാസ്സുകളായ 5,7,10,+2 ക്ലാസ്സുകളിലെ മുഴുവൻ വിഷയങ്ങളിലെയും പാഠഭാഗങ്ങൾ മുൻകാല ചോദ്യപേപ്പറുകളുടെ സഹായത്തോടെ പ്രഗത്ഭരായ അധ്യാപകർ നിങ്ങൾക്കായി ക്ലാസ്സ്‌ എടുക്കുന്നു. *മെയ്‌ 16(ശനി)* മുതൽ ആരംഭിക്കുന്ന ക്ലാസുകൾ *SKSBV മലപ്പുറം ഈസ്റ്റ്‌ ജില്ലാ* ഫേസ്ബുക് പേജിലും *SKJM മലപ്പുറം ഈസ്റ്റ്‌ ജില്ലാ* യൂട്യൂബ് ചാനലിലും എല്ലാ ദിവസവും രാവിലെ 9 മണി മുതൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. 

   പൊതുപരീക്ഷ വിദ്യാർത്ഥികൾക്ക്ഏറെ ഉപകാരപ്പെടുന്ന ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു...


*ക്ലാസുകൾ വീക്ഷിക്കാൻ....*

📱📱📱📱📱📱📱


💻 *SKSBV Malappuram East District Facebook page*

 https://m.facebook.com/SKSBV-Malappuram-EAST-District-414484658756127/


📱 *SKJM Malappuram East Youtube Channel*

https://www.youtube.com/channel/UCcfucXz2odiIau9i008uZ3A


📚💻📚💻📚💻📚💻📚💻


SKSBV മലപ്പുറം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി

Report Page