PARI 2018

PARI 2018

C 4 CLASSICS

♣️🔵🔷◼️0️⃣7️⃣2️⃣◼️🔷🔵♣


FILM- PARI

DIRECTOR- Prosit Roy

LANGUAGE- HINDI

GENRE- HORROR/MYSTERY

RUNNING TIME- 136 minutes


വീട്ടിലേക്കു മടങ്ങവേ അർണാബും കുടുംബവും സഞ്ചരിച്ച കാർ ഒരു സ്ത്രീയെ ഇടിച്ചിടുകയും, ആ സ്ത്രീ മരണപ്പെടുകയും ചെയ്യുന്നു. പോലീസിനോട് അതൊരു ആത്മഹത്യ എന്ന് ബോധിപ്പിക്കുന്നു. സ്ത്രീയുടെ വീടന്വേഷിച്ചു ചെന്നപ്പോഴാണ്, ഒരു വന പ്രദേശത്തിനുള്ളിൽ ഒരു കൊച്ചു വീട്ടിൽ ചങ്ങലയ്ക്കിട്ട അവരുടെ മകൾ രുക്‌സാനയെ കാണുന്നത്. കാവലിനെന്നവണ്ണം നായ്ക്കളുമുണ്ട്. രുക്‌സാനയോട് അര്ണാബിന് അനുകമ്പ തോന്നുന്നു. ഒരു രാത്രി റുക്‌സാന അർണാബിന്റെ ഫ്ലാറ്റിൽ എത്തുന്നു. തന്നെ ആരൊക്കെയോ കൊലപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് അവൾ അയാളോട് പറയുന്നു.

പതിവ് ഇന്ത്യൻ ഹൊറർ സിനിമാ ശൈലിയിൽ നിന്ന് മാറി സഞ്ചരിച്ച ചിത്രം. പ്രമേയത്തിൽ പുതുമയും, മികച്ച പ്രകടങ്ങളും ചിത്രത്തിൻറെ മികവാണെങ്കിലും ചിത്രം പൂർണ തൃപ്തി നൽകിയില്ല. വ്യത്യസ്തമായ ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒന്ന് പരീക്ഷിച്ചു നോക്കാം. പശ്ചാത്തലം കൊണ്ട് ചിത്രം ഭയപ്പെടുത്തുകയും ചെയ്യും. വിവാഹ ശേഷം പുറത്തുറങ്ങുന്ന അനുഷ്ക ശർമ ചിത്രം എന്ന നിലയിലും ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു.


My rating- 3/5🌟

IMDB rating- 6.6/10🌟


🎬(My own opinion😌)🎬

🔴C 4 CLASSICS telegram channel


Report Page