Malena

Malena

Sher1983
#view

മലീെന

ഒരു ഇറ്റാലിയന്‍ സിനിമ ആദ്യമായി കാണുകയുണ്ടായി മോനിക്ക ബലൂച്ചിയായിരുന്നു...പ്രധാന കാരണം..


12 വയസ്സുകാരന് ഒരു യുവതിയോടു തോനുന്ന ആകര്‍ഷണത്തില്‍ തുടങ്ങിയ സിനിമ 

ആദ്യമൊക്കെ മോശമായി തോന്നിയെങ്കിലും..


അവസാന ഭാഗത്തെത്തുമ്പോഴേക്കും സിനിമ മറ്റൊരു തലത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു


പട്ടാളക്കാരനായ ഭര്‍ത്താവിന്റെ സാമീപ്യം ഇല്ലാതെ ജീവിക്കുന്ന ഒരു യുവതിയെ സമൂഹം എങ്ങനെ മോശമായി കാണുന്നു എന്നതിന്റെ നേര്‍ക്കാഴ്ച ചിത്രത്തില്‍ സംവിധായകന്‍ ഒരുക്കിയിട്ടുണ്ട് ...


പക്വതയുള്ള യുവാവിന്റെ (നായകന്റെ) ശബ്ദശകലത്തില്‍ സിനിമ അവസാനിപ്പിച്ചതും ശ്രദ്ധേയമാണ്...


"Time has passed and I have loved many women. And as they've held me close and asked if I will remember them, I believed in my heart that I would. But the only one I've never forgotten is the one who never asked ... Malena"

Join our Telegram Cinematic World group👇

https://telegram.me/cinematicworld

Join our Whatsapp Cinematic World group 👇 

https://chat.whatsapp.com/6vteMiugKrLLCtwqELDilZ

Join our Facebook Cinematic World group👇

https://m.facebook.com/groups/898319453628644?refid=27

Like our Facebook Cinematic World page👇

https://m.facebook.com/shaheersher1983/

Report Page