love

love


🔹 സ്പാം ചെയ്യുന്നവർ എല്ലാം ബൺ ചെയ്യപ്പെടും.
🔹 മറ്റുള്ളവരെ ബഹുമാനിക്കാൻ പറ്റുമെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി.
🔹 അഡ്മിൻസ് പറയുന്നത് അനുസരിക്കുക.
🔹 അലമ്പു കാണിച്ചാൽ ഒരു ദാക്ഷണ്യവും ഉണ്ടായിരിക്കുന്നതല്ല.
🔹 അസഭ്യം/ഡബിൾ മീനിംഗ്‌ വാക്കുകൾ പ്രയോഗിച്ചാൽ റിപ്പോർട്ട് വാങ്ങാൻ തയ്യാറായിരിക്കുക.
🔹 ഗെയിമുകൾ/സിനിമകൾ/ചാമ്പയ്ക്ക പോലുള്ള പ്രൊമോഷണൽ മെസ്സേജുകൾ നിരോധിച്ചിരിക്കുന്നു.
🔹 മൂവി/ടിവി സീരീസ് സ്പോയിലേഴ്‌സ് ഇടുന്നവർക്ക് അപ്പോൾ തന്നെ ബണ്ണും വാങ്ങി പോകാവുന്നതാണ്.
🔹 സ്റ്റിക്കർ/ഗിഫ്കളുടെ അനുചിത ഉപയോഗം നിരോധിച്ചിരിക്കുന്നു.
🔹 വലിയ മെസ്സേജുകൾ @telegraph ൽ ഉൾക്കൊള്ളിക്കുക. ആദ്യം ഡിലീറ്റും ആവർത്തിച്ചാൽ ബണ്ണും ആവും നടപടി.
🔹 എഴുതേണ്ടത് വരിവരിയായി പല മെസ്സേജായി ഇടാതെ ഒറ്റ മെസ്സേജിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. അല്ലാത്ത പക്ഷം അഡ്മിൻസ് തരുന്നത് വാങ്ങുക.
🔹 ചാറ്റ് ചെയ്യാൻ മലയാളം/മംഗ്ലീഷ് പരമാവധി ഉപയോഗിക്കുക.
🔹 പിഎം പോയി ശല്യപ്പെടുത്തുന്നു എന്നു ആരുടെയെങ്കിലും പരാതി കിട്ടിയാൽ അപ്പോൾ തന്നെ ബണ്ണും കിട്ടും.
🔹 ഒരിക്കൽ ബാൻ ആയിട്ട് വീണ്ടും വേറെ ഐഡിയിൽ വരുന്നവർ റിപ്പോർട്ട് വാങ്ങാൻ സന്നദ്ധരായിരിക്കുക.
🔹 അഡ്മിന്റെ അനുവാദം ഇല്ലാതെ പരസ്യം ഇട്ടാൽ അഡ്മിൻ ബണ്ണ് തന്ന് വിടുന്നതായിരിക്കും

PS: റൂൾസ് അടിച്ചുമാറ്റിക്കൊണ്ട് പോകുന്നവർ ക്രെഡിറ്റ് വെച്ചാൽ സന്തോഷമേ ഉള്ളു 😜

Report Page