Light

Light


Sumesh Kandoth

01. പെരിസ്കോപ്പിൽ ദർപ്പണങ്ങൾ 45 ഡിഗ്രി ചരിവിലാൺ ക്രമീകരിക്കണ്ടേത്‌

02. ആറന്മുള കണ്ണാടിയിൽ ചെമ്പിന്റെയും ലെഡിന്റെയും മിശ്രിതമാകുന്നു.

03. റിഫ്രാക്റ്റീവ്‌ ഇന്രക്സ്‌ ശൂന്യത (1), വായു (1.000277), ഐസ്‌ (1.31), ജലം (1.333), ഗ്ലാസ്സ്‌ (1.5) ഡയമണ്ട്‌ (2.417)

04.

05.

06. ഫോക്കസ്‌ -വളരെ ദൂരെയുള്ള വസ്തുക്കളൂടെ പ്രതിബിംബം കോൺകേവ്‌ ദർപ്പണം ഫോക്കസിൽ തന്നെ രൂപീകരിക്കുന്നു. മറ്റ്‌ സാഹചര്യങ്ങളിൽ👇

സമതല ദർപ്പണത്തിന്റെ ഫോക്കസ്‌ അനന്തതയിൽ ആകുന്നു. പ്രതിപതനരശ്മികൾ കൂട്ടിമുട്ടാത്തതിനാൽ കോൺ വെക്സ്‌ ദർപ്പണത്തിൽ പ്രതിബിംബത്തെ സ്ക്രീനിൽ പതിപ്പിക്കാൻ കഴിയില്ല.👇

#

07. കോൺ വെക്സ്‌ ലെൻസ്‌ തെരുവു വിളക്കുകളിൽ റിഫ്ലക്റ്ററുകളായി ഉപയോഗിക്കുന്നു.





Report Page