ചലിക്കുന്ന അക്ഷരങ്ങളെ കൊണ്ട് കൂട്ടുകാരെ അമ്പരപ്പിച്ചാലോ !!!!!!!

ചലിക്കുന്ന അക്ഷരങ്ങളെ കൊണ്ട് കൂട്ടുകാരെ അമ്പരപ്പിച്ചാലോ !!!!!!!

@arivukal




ഹായ് ചങ്ങായീസ്,

    നമ്മുടെ ചങ്ങായിമാരോട് ചാറ്റിക്കൊണ്ടിരികുന്ന സമയം നമ്മുടെ വാചകങ്ങള്‍ gif രൂപത്തില്‍ അയക്കാന്‍ സാധിച്ചാല്‍ എങ്ങിനെയുണ്ടാകും.അതിനുള്ള ഒരു ആപ്പ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.അറിയാവുന്നവര്‍ ഒന്ന് ക്ഷമിച്ചേക്ക് ട്ടാ.വളരെയേറെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന രീതി നമുക്ക് നോക്കാം......

   ഇന്‍സ്റ്റോള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഓണ്‍ ആക്കുമ്പോള്‍ താഴെയുള്ള രീതിയില്‍ ഓപ്പണ്‍ ആകും.


 

   ഇവിടെ നമുക്ക് ഏതു വാചകം ആണോ ചേര്‍ക്കേണ്ടത് അത് ടൈപ്പ് ചെയ്യുക.


       ഇവിടെ ബാക്ക്ഗ്രൌണ്ടില്‍ ഏതേലും ചിത്രം ചേര്‍ക്കണമെങ്കില്‍ '' 1 '' എന്നടയാളപ്പെടുത്തിയ ഭാഗത്ത്‌ ക്ലിക്കി ഗ്യാലറിയില്‍ നിന്ന് ഇഷ്ടമുള്ള ചിത്രം ചേര്‍ക്കാം.വേണ്ട എങ്കില്‍ '' 2 '' എന്നടയാളപ്പെടുത്തിയ ഭാഗത്ത്‌ ക്ലിക്കുക.


     ഇവിടെ '' 1 '' എന്നടയാളപ്പെടുത്തിയത് അക്ഷരങ്ങള്‍ ഏതു രീതിയില്‍ ചലിക്കണം എന്നത് തിരഞ്ഞെടുക്കാം. '' 2 '' എന്നടയാളപ്പെടുത്തിയത് ബാക്ക്ഗ്രൌണ്ടില്‍ ഏതു കളര്‍ വേണം എന്നത് തിരഞ്ഞെടുക്കാം.


 ഇഷ്ട്ടമായ രീതി  സെലക്റ്റ് ചെയ്താല്‍   '' 1 '' എന്നടയാളപ്പെടുത്തിയ fb മെസ്സെഞ്ചര്‍ വഴി കൂട്ടുകാര്‍ക്ക് സെന്റ്‌ ചെയ്യാം. '' 2 '' എന്നടയാളപ്പെടുത്തിയ ഷെയര്‍ ഓപ്ഷന്‍സില്‍ ടെലിഗ്രാമില്‍ അല്ലേല്‍ വാട്സ് , ഇന്സ്ടഗ്രാം , ട്വിട്ടര്‍ എന്നിവയിലേക്കോ ഷെയര്‍ ചെയ്യാം. '' 3 '' എന്നടയാളപ്പെടുത്തിയ ഭാഗത്ത്‌ ക്ലിക്കിയാല്‍ ഫോണ്‍ ഗ്യാലറിയില്‍ സേവ് ചെയ്യാവുന്നതാണ്.

 



 

       ഇത്രേയുള്ളൂ  ചില gif ഇമേജുകള്‍ താഴെ കൊടുക്കുന്നു.....




ഗൂഗിള്‍ പ്ലേ ലിങ്ക്

ഡൌണ്‍ലോഡ് ലിങ്ക്




Report Page