KRISHNA GAADI VEERA PREMA GAADHA 2016

KRISHNA GAADI VEERA PREMA GAADHA 2016

C 4 CLASSICS


FILM -KRISHNA GAADI VEERA PREMA GADHA

DIRECTOR-

LANGUAGE -TELUGU

GENRE -ROMANCE/COMEDY

RUNNING TIME-


കൃഷ്ണയും മഹാലക്ഷ്മിയും തമ്മിൽ ഇഷ്ടത്തിലാണ്. അവരുടെ ഇഷ്ടത്തിന് തടസ്സം മഹാലക്ഷ്മിയുടെ വീട്ടികാരനാണ്. ശക്തരും പ്രബലരുമായിരുന്നു മഹാലക്ഷ്മിയുടെ കുടുംബം. ഒരു ഈ ബന്ധത്തെക്കുറിച്ച്‌ മഹാലക്ഷ്മി യുടെ ചേട്ടൻ അറിഞ്ഞാൽ തന്റെ ജീവന് ആപത്താണെണെന്നു കൃഷ്ണയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ ആ ഇരുവർക്കുമിടയിൽ രഹസ്യമായി നിന്നു. പുറത്തവർ ഉറ്റ ശത്രുക്കളായി നടിച്ചു. ഒരിക്കൽ മഹാലക്ഷ്മിയുടെ വീടിനു നേരെ ഒരാക്രമണമുണ്ടാവുകയും കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല കൃഷ്ണയ്ക്ക് കൈവരുകയും ചെയ്യുന്നു.

ആദ്യ പകുതി റോമൻസിനും രണ്ടാം പകുതി ത്രില്ലിംഗ് ആയും മുന്നോട്ട് പോവുന്ന മുഴുനീളം ചിരിപ്പിക്കുമെന്നതിൽ സംശയമില്ല. ചിത്രത്തെ കൂടുതൽ രസകരമാക്കുന്നത് വില്ലന്മാർ അതിശക്തരാണെങ്കിലും നായകൻ അമാനുഷീകനല്ല എന്നതാണ്. കൺഫ്യൂഷൻ കോമഡികളും ചിത്രത്തിലുണ്ട്. ലോജിക്കുകളെ മാറ്റി കണ്ടാസ്വദിക്കാവുന്ന fun entertainer.


My rating-3/5

IMDB rating -7.5/10


🎬(My own opinion😌)🎬

🔴C 4 CLASSICS telegram channel


Report Page