KINGDOM

KINGDOM



J Review No. 1️⃣1️⃣


Kɪɴɢᴅᴏᴍ

No. Of Seasons: 2

Total Episodes: 12

Language: Korean

Year: 2019-


Netflix ന്റെ കൊറിയൻ സീരീസ്‌ ആണ് Kingdom. ത്രില്ലെർ, Zombie, ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ സീരീസ്‌ വളരെ കുറച്ച് എപ്പിസോടുകൾ കൊണ്ട് മനസ്സിൽ കയറി പറ്റി. പദവിക്ക് വേണ്ടിയുള്ള അത്യാഗ്രഹവും zombies നെ നേരിടുന്നതും എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

ആദ്യ സീസൺ വെറും സാമ്പിൾ മാത്രമാണ്. രണ്ടാം സീസൺ അത്രത്തോളം encaging ആയിരുന്നു.

മൊത്തത്തിൽ 12 എപ്പിസോഡ് 2 ദിവസം കൊണ്ട് തീർക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. അനാവശ്യമായി ഒരു സീൻ പോലും ഇല്ല എന്നതും താരങ്ങളുടെ പ്രകടനവും ചേർന്നതോടെ ഒരു അടിപൊളി എക്സ്പീരിയൻസ് ആയി Kingdom.മൂന്നാമത്തെ സീസണു വേണ്ടി ബാക്കി വെച്ചിരിക്കുന്നതും ഒരു അടിപൊളി ത്രെഡ് ആണ്.അടുത്ത സീസണു വേണ്ടി Mass waiting!


     *King Lee Chang* 

*He is different from who abandoned the weak*


My Rating:5/5


Must watch. 

കാണുക. കണ്ട് വിലയിരുത്തുക.


For More Reviews Join: t.me/JReviews

Report Page