Iron Man

Iron Man


J Review No. 2️⃣7️⃣


Iʀᴏɴ Mᴀɴ

Director: Jon Favreau

Language: English

Year: 2008


Robert Downey JR. നായകൻ ആയി എത്തിയ Iron Man marvel ന്റെ super hero മൂവി ആണ്.

Super hero മൂവീസ് നോട്‌ തീരെ താല്പര്യം ഇല്ലാത്തത് കൊണ്ട് ഇത്രയും നാൾ കാണാതെ വെച്ചിരുന്ന ലിസ്റ്റിൽ Marvel ന്റെ Avengers ന്റെ കൂട്ടത്തിലെ എല്ലാം ഉണ്ടായിരുന്നു.

ഇതിലും നല്ല സമയം ഇവയെല്ലാം ഒന്നിച്ചു കാണാൻ കിട്ടില്ല എന്നതിനാൽ ഈ സമയത്ത് കാണാം എന്ന് വിചാരിച്ചു.

ചിത്രം കൈകാര്യം ചെയ്ത വിഷയം ഇഷ്ടമായി എന്ന് പറയാതെ വയ്യ.Weapons ന്റെ ദുരുപയോഗം ഇന്നും ചർച്ചാ വിഷയം തന്നെ ആണ്.

തുടക്കം എന്ന നിലയിൽ ചിത്രം നന്നായി ആസ്വദിക്കാൻ സാധിച്ചു.

വില്ലനു സ്പേസ് കുറവായിരുന്നു. മൊത്തത്തിൽ നല്ല ഒരു പുത്തൻ അനുഭവം ആയി ഈ സിനിമ.

ബിജിഎം വളരെ നന്നായിരുന്നു. മ്യൂസിക് ഡയറക്ടർ ആരാണെന്ന് സിനിമ കഴിഞ്ഞു credits കാണിക്കുമ്പോൾ ആണ് അറിഞ്ഞത് Game of Thrones ന്റെയും West World ന്റെയും ഒക്കെ മ്യൂസിക് compose ചെയ്ത Ramin Djawadi തന്നെ ആണ് ഈ ചിത്രത്തിനും എന്ന്.


My Rating: 3.75/5


കാണുക. കണ്ട് വിലയിരുത്തുക. 


For More Join: https://t.me/joinchat/AAAAAFNochFnnjtCnDaVow

Report Page