INC

INC

Well wisher

 ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപിക്കാരിച്ചത് എന്ന്?

ü ⏱1885 ഡിസംബർ✅

 

v INC ക്ക് ഈ പേര് നിർദേശിച്ചത് ആര്?

ü ⏱ദാദാബായ് നവറോജി✅

 

v INC യുടെ ആദ്യ സമ്മേളനത്തിൽ എത്രപേരാണ് പങ്കെടുത്തത്?

ü ⏱72 പേർ✅

 

v കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായ് പ്രമേയം അവതരിപ്പിച്ചത് ആര്?

ü ⏱ജി.സുബ്രഹ്മണ്യ അയ്യർ✅

 

v INC സ്ഥാപിച്ചത് ആര്?

ü ⏱അലൻ ഒക്ടോവിയൻ ഹ്യൂം (A.O.Hume)✅

 

v INC യുടെ ആദ്യ സെക്രട്ടറി?

ü ⏱A.O.Hume✅

 

v കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി?

ü ⏱ജി.പി.പിള്ള✅

 

v INC യുടെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

ü ⏱മുംബൈ✅

 

v INC യുടെ ആദ്യ സമ്മേളനത്തിന്റെ വേദി?

ü ⏱മുംബൈയിലെ ഗോകുൽ ദാസ് തേജ്പാൽ കോളേജ്✅

 

v INC യുടെ ആദ്യ സമ്മേളനം നടത്താൻ ആദ്യം തീരുമാനിച്ചിരുന്ന നഗരം?

ü ⏱പൂനൈ✅

 

v പൂനെയിൽ നിന്നും മുംബൈയിലേക്ക് സമ്മേളനം മാറ്റാൻ കാരണം?

ü ⏱പൂനെയിൽ പ്ലേഗ് പടർന്നു പിടിച്ച സമയം✅

 

v INC രൂപീകരണ സമയത്തെ വൈസ്രോയി?

ü ⏱ഡഫ്റിൻ പ്രഭു✅

 

v ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ്?

ü ⏱ദാദാബായ്‌ നവറോജി✅

 

v രണ്ടാമത്തെ കോൺഗ്രസ് സമ്മേളന വേദി?

ü ⏱കൊൽക്കത്ത✅

 www.facebook.com/pscbook

Visit & Like

v 1887ലെ മൂന്നാം സമ്മേളന വേദി?

ü ⏱ചെന്നൈ(മദ്രാസ്)✅

 

v ദക്ഷിണ ഇന്ത്യയിലെ ആദ്യ കോൺഗ്രസ്സ് സമ്മേളന വേദി?

ü ⏱ചെന്നൈ✅

 

v കോൺഗ്രസിന്റെ ആദ്യ മുസ്ലിം പ്രസിഡന്റ്?

ü ⏱ബദറുദ്ദീൻ ത്യാബ്ജി (1887)✅

 

v കോൺഗ്രസിന്റെ ആദ്യ യൂറോപ്പ്യൻ പ്രസിഡന്റ്?

ü ⏱ജോർജ്ജ് യൂൾ(1888)✅

 

v കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയ ആദ്യ മലയാളി?

ü ⏱സി.ശങ്കരൻ നായർ✅

 

v സി.ശങ്കരൻ നായരേ പ്രസിഡന്റായി തിരഞ്ഞെടുത്ത സമ്മേളനം?

ü ⏱1897ലെ അമരാവതി സമ്മേളനം✅

 

v 1905ലെ ബംഗാൾ വിഭജന സമയത്തെ കോൺഗ്രസ്സ് പ്രസിഡന്റ്?

ü ⏱സർ. ഹെന്റി കോട്ടൺ✅

 

v 1905ലെ വാരാണസി സമ്മേളനത്തിൽ പ്രസിഡന്റ് ആരായിരുന്നു?

ü ⏱ഗോപാല കൃഷ്ണ ഗോഖലെ✅

 

v സ്വദേശി എന്ന മുദ്രാവാക്യം ഉയർത്തിയ സമ്മേളനം?

ü ⏱1905ലെ വാരണാസി സമ്മേളനം✅

 

v സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം?

ü ⏱1906ലെ കൽക്കത്ത സമ്മേളനം✅

 

v 1907ലെ സൂറത്ത് പിളർപ്പിന്റെ സമയത്ത് കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?

ü ⏱റാഷ്ബിഹാരിബോസ്✅

 www.facebook.com/pscbook

Visit & Like

v ആദ്യമായ് ദേശീയ ഗാനം ആലപിച്ചത് ഏത് സമ്മേളനത്തിലാണ്?

ü ⏱1911ലെ കൽക്കത്ത സമ്മേളനം✅

 

v 1911ലെ കൽക്കത്ത സമ്മേളനത്തിന്റെ അധ്യക്ഷൻ?

ü ⏱ബി.എൻ.ധർ✅

 

v കോൺഗ്രസ്സിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത് ആര്?

ü ⏱പട്ടാഭി സീതാരാമയ്യ✅

 

v കോൺഗ്രസ്സ് പ്രസിഡന്റ് ആയ ആദ്യ ദക്ഷിണ ഇന്ത്യക്കാരൻ?

ü ⏱പി.അനന്തചാർലു✅

 

v ഗ്രാമത്തിൽ വെച്ചു നടന്ന ഏക കോൺഗ്രസ്സ് സമ്മേളനം?

ü ⏱1937ലെ ഫെയ്‌സ്പൂർ സമ്മേളനം✅

 

v കോൺഗ്രസ്സ് പ്രസിഡന്റ് ആയ ആദ്യ വനിത?

ü ⏱ആനിബസന്റ്,1917ലെ കൊൽക്കത്ത സമ്മേളനം✅

 

v കോൺഗ്രസ്സ് പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ വനിത?

ü ⏱സരോജിനി നായിഡു, 1925ലെ കാൺപൂർ സമ്മേളനം✅

 www.facebook.com/pscbook

Visit & Like

v സ്വതന്ത്ര ഭാരതത്തിൽ കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വനിത?

ü ⏱ഇന്ദിരാഗാന്ധി✅

 

v ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം?

ü ⏱1901ലെ കൽക്കത്ത സമ്മേളനം✅

 

v നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം?

ü ⏱1912ലെ ബങ്കിപ്പൂർ സമ്മേളനം✅

 

v ആദ്യമായി ഡൽഹി കോൺഗ്രസ്സ് സമ്മേളന വേദിയായ വർഷം?

ü ⏱1918✅

 

v സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ്?

ü ⏱ഗാന്ധിജി✅

 

v ഗാന്ധിജിയിം നെഹ്രുവും ആദ്യമായ് ഒന്നിച്ചു പങ്കെടുത്ത കോൺഗ്രസ്സ് സമ്മേളനം?

ü ⏱1916ലെ ലക്‌നൗ സമ്മേളനം✅

 

v പൂർണ്ണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച സമ്മേളനം?

ü ⏱1929ലെ ലാഹോർ സമ്മേളനം✅

 

v സ്വതന്ത്രത്തിന് മുൻപ് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായ വ്യക്തി?

ü ⏱മൗലാന അബ്ദുൽകലാം ആസാദ്✅

 

v രണ്ടു തവണ കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വിദേശി?

ü ⏱വില്ല്യം വെഡർ ബേൺ✅

 

v ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ്സ് പ്രസിഡന്റായ വ്യക്തി?

ü ⏱സോണിയാഗാന്ധി✅

 

v ഏറ്റവും കൂടിയ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റായ വ്യക്തി?

ü ⏱ദാദാബായ് നവറോജി✅

v ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റായ വ്യക്തി?

ü ⏱മൗലാന അബ്ദുൽകലാം ആസാദ്✅

 

v ഗാന്ധിജി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം?

ü ⏱1924ലെ ബൽഗാം സമ്മേളനം✅

 

v പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടത്തിയ ആദ്യ സമ്മേളനം?

ü ⏱1939ലെ ത്രിപുരി സമ്മേളനം✅

 

v 1939ലെ ത്രിപുരി സമ്മേളനത്തിൽ പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തി പ്രസിഡന്റായ വ്യക്തി?

ü ⏱സുഭാഷ് ചന്ദ്രബോസ്✅

 

v സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റായ ആദ്യ കോൺഗ്രസ് സമ്മേളനം?

ü ⏱1938 ലെ ഹരിപുര സമ്മേളനം✅

 

v സ്വതന്ത്രത്തിന് മുൻപ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് സമ്മേളനം നടന്ന നഗരം?

ü ⏱കൊൽക്കത്ത✅

 

v സ്വതന്ത്രത്തിന് ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് സമ്മേളനം നടന്ന നഗരം?

ü ⏱ന്യൂഡൽഹി✅

v 1929 ലെ ഏറ്റവും പ്രധാനപെട്ട ലാഹോർ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?

ü ⏱ജവഹർ ലാൽ നെഹ്‌റു✅

v കോൺഗ്രസ് പ്രസിഡന്റായ ആദ്യ ദളിത് വംശജൻ?

ü ⏱എൻ.സജ്ജീവയ്യ✅

 

v പ്രമേയത്തിലൂടെ പുറത്തക്കപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ്?

ü ⏱സീതാറാം കേസരി✅

 

v ത്രിവർണ്ണ പതാകയെ ഇന്ത്യയുടെ ദേശീയ പാതകയായി അംഗീകരിക്കുകയും, 1929 ഡിസംബർ 31ന് ഉയർത്തുവാനും തീരുമാനിച്ച സമ്മേളനം?

ü ⏱1929 ലെ ലാഹോർ സമ്മേളനം✅

 

v സോഷ്യലിസം കോൺഗ്രസിന്റെ ലക്ഷ്യമായി അംഗീകരിച്ച സമ്മേളനം?

ü ⏱1955 ലെ ആവഡി സമ്മേളനം✅

 

v 1955ലെ ആവഡി സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

ü ⏱യു.എൻ.ദെബ്ബാർ✅

v ഇന്ത്യക്ക് സ്വതന്ത്രം കിട്ടിയ സമയത്തു INC പ്രസിഡന്റ്?

ü ⏱ആചാര്യ ജെ.ബി.കൃപലാനി✅

 

v 1948 ലെ ജയ്പൂർ സമ്മേളനത്തിൽ ആരായിരുന്നു അദ്ധ്യക്ഷൻ?

ü ⏱പട്ടാഭി സീതരാമയ്യ✅

 

v കോൺഗ്രസ് തീവ്രവാദി വിഭാഗത്തിന്റെ നേതാവ്?

ü ⏱ബാലഗംഗാധര തിലകൻ✅

 

v കോൺഗ്രസ് മിതവാദ വിഭാഗത്തിന്റെ നേതാവ്?

ü ⏱ഗോപാല കൃഷ്ണ ഗോഖലെ✅

 

v 1930 ജനുവരി 26 സ്വതന്ത്രദിനമായി ആചരിക്കാൻ തീരുമാനിച്ച സമ്മേളനം?

ü ⏱1929 ലെ ലാഹോർ സമ്മേളനം✅

 

v ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോമായി ഖാദി സ്വീകരിച്ച വർഷം?

ü ⏱1921✅

 

v കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പ്രമുഖ സിദ്ധാന്തം?

ü ⏱സുരക്ഷാവാൽവ് സിദ്ധാന്തം✅

 

v ബ്രിട്ടീഷ്കാർക്കെതിരെ സിവിൽ നിയമലംഘനപ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച സമ്മേളനം?

ü ⏱1929ലെ ലാഹോർ സമ്മേളനം✅


INC രൂപീകൃതമായത് - 1885 ഡിസംബർ 28 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ -അലൻ ഒക്ടോവിയൻ ഹ്യൂം ( A . O .ഹ്യൂം ) 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സെകട്ടറി - A . O . ഹ്യൂം  


INC യുടെ ആദ്യ പ്രസിഡന്റ് - ഡബ്ലു . സി . ബാനർജി 


INC യുടെ രൂപീകരണത്തിന് മുമ്പ് നിലവിലുണ്ടാ യിരുന്ന സംഘടന - Indian National Union ( 1884 ) 


INC യുടെ ആദ്യ സമ്മേളനം നടത്താൻ തീരുമാ നിച്ചിരുന്ന സ്ഥലം - പുനെ 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേ ളനം നടന്നത് - ബോംബെ ( ഗോകുൽ ദാസ് തേജ് പാൽ കോളേജ് ) 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമാകു മ്പോൾ ഇന്ത്യയിലെ വൈസായി - ഡഫറിൻ പ്രഭു 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്ന് ബോംബെയിലേയ്ക്ക് മാറ്റാൻ കാരണമായ പകർച്ച വ്യാധി - പ്ലേഗ് 


INC യ്ക്ക് പേര് നിർദ്ദേശിച്ചത് - ദാദാഭായ് നവറോജി 


INC യ്ക്ക് മുൻപുണ്ടായിരുന്ന രാഷ്ട്രീയ സംഘടനകൾ 

* ( ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റി 1843 

* ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ - 1851

* ഈസ്റ്റ് ഇന്ത്യൻ അസോസിയേഷൻ - 1866 

* സാർവ്വജനിക് സഭ - 1870 

* മദാസ് മഹാജനസഭ 1884  

ബോംബെ പ്രസിഡൻസി അസോസിയേഷൻ - 1885 - 

ഇന്ത്യൻ അസോസിയേഷൻ - 1876 


INC യുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി - ബാരിസ്റ്റർ ജി . പി . പിള്ള 


INC യുടെ രൂപീകരണ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത് - ജി . സുബ്രഹ്മണ്യ അയ്യർ 


തെക്കേ ഇന്ത്യയിലെ വന്ദ്യവയോധികൻ - ജി . സുബ്രഹ്മണ്യ അയ്യർ 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യസമ്മേ ളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 72 


കോൺഗ്രസ്സിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം ( Safety Valve theory ) 


കോൺഗ്രസ്സ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേ ന്ത്യൻ നഗരം - ചെന്നെ ( 1887 )


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസി ഡന്റ് - ഡബ്ലു . സി . ബാനർജി ( 1885 , ബോംബെ )


 INC യുടെ ആദ്യ പാഴ്സി മതക്കാരനായ പ്രസിഡ ന്റ - ദാദാഭായ് നവറോജി ( 1886 , കൊൽക്കത്ത ) 


INC യുടെ ആദ്യ മുസ്ലീം പ്രസിഡന്റ് - ബദറുദ്ദീൻ തിയാബ്ജി ( 1887 , മദ്രാസ് ) 


INC യുടെ ആദ്യ വിദേശി പ്രസിഡന്റ് ജോർജ്ജ് യൂൾ ( 1888 , അലഹബാദ് ) 


INC യുടെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി - വില്യം വെഡ്ഡർബേൺ ( 1889 ) 


INC യുടെ പ്രസിഡന്റായ മൂന്നാമത്തെ വിദേശി - ആൽഫ്രഡ് വെബ്ബ് ( 1894 ) 


രണ്ട് പ്രാവശ്യം INC യുടെ പ്രസിഡന്റായ വിദേശി - സർ വില്യം വേഡർബേൺ ( 1889 , 1910 ) 


INC യുടെ പ്രസിഡന്റായ ആദ്യ മലയാളി - സി . ശങ്കരൻനായർ ( 1897 , അമരാവതി ) 


INC യുടെ പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാ രൻ - പി . അനന്തചാർലു ( 1891 ) 


രണ്ടുതവണ INC പ്രസിഡന്റായ ആദ്യവ്യക്തി - ഡബ്ലു . സി . ബാനർജി ( 1885 , 1892 ) 


സ്വാതന്ത്ര്യത്തിനു മുമ്പ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷ പദം വഹിച്ചത് - മൗലാന അബ്ദുൾ കലാം ആസാദ് ( 1940 - 46 ) 


സ്വാതന്ത്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത് - സോണിയാഗാന്ധി 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ് - ആനിബസന്റ് ( 1917 ) 


ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി ആദ്യ വിദേശ വനിത - ആനിബസന്റ് 


ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ആക്ടിംഗ് പ്രസിഡന്റ് - ഹഖീം അജ്മൽ ഖാൻ 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് -സുഭാഷ് ചന്ദ്രബോസ് 


ഇന്ത്യ സ്വാതന്ത്യം നേടുമ്പോൾ കോൺഗ്രസ് ( പ്രസിഡന്റ് ആയിരുന്നത് - ജെ . ബി . കൃപലാനി


സ്വത്രന്ത്ര ഇന്ത്യയുടെ ആദ്യ കോൺഗ്രസ് പ്രസിഡന്റ് - പട്ടാഭി സീതാരാമയ്യ 


സ്വാതന്ത്യത്തിനു മുൻപ് ഏറ്റവും കൂടുതൽ ഐ . എൻ . സി . സമ്മേളനങ്ങൾക്ക് വേദിയായ നഗരം - കൊൽക്കത്തെ 


സ്വാതന്ത്യത്തിനു ശേഷം ഏറ്റവും കൂടുതൽ ഐ . എൻ . സി : സമ്മേളനങ്ങൾക്ക് വേദിയായ നഗരം - ന്യൂഡൽഹി 


INC - പ്രസിഡന്റായ വനിതകൾ

 ആനിബസന്റ്-1917 

 സരോജിനി നായിഡു -1925 

നെല്ലിസെൻ ഗുപ്ത-1933 

 ഇന്ദിരാഗാന്ധി-1959 


 സോണിയാഗാന്ധി - 1998

Who was the viceroy of India when Indian National Congress was formed in 1885?

(A) Lord Curzon

(B) Lord Dufferin 

(C) Lord Mayo

(D) Lord Rippon


ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോദ്യോത്തരങ്ങൾ

1.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതെന്ന് 

Ans: 1885 ഡിസംബർ.

2.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപക സമ്മേളനം നടന്നതെവിടെ?

Ans: മുംബൈയിലെ ഗോകുൽദാസ്തേജ്പാൽ കോളേജിൽ (ഡിസംബർ 28 മുതൽ 31 വരെ).

3.കോൺഗ്രസ്സിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര്?

Ans: എ.ഒ.വ്യൂം.

4.കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു?

Ans: ഡബ്ല്യൂ.സി. ബാനർജി. 

5.കോൺഗ്രസ്സിനെൻറ് ആദ്യസമ്മേളനത്തിൽ എത്ര പ്രതിനിധികൾ പങ്കെടുത്തു?

Ans: 72 പേർ.

6.കോൺഗ്രസ്സിന്റെ സ്ഥാപക സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്?

Ans: ജി. സുബ്രമണ്യഅയ്യർ. 

7.കോൺഗ്രസ്സിന്റെ പ്രഥമസമ്മേളനത്തിൽ പങ്കെടുത്ത മലയാളി ആരാണ്? 

Ans: കേശവപിള്ള (തിരുവനന്തപുരം). 

8.കോൺഗ്രസ്സിന്റെ ആദ്യസമ്മേളനത്തിൽ ആകെ എത്ര പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു? 

Ans: ഒൻപത്. 

9.കോൺഗ്രസ്സിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്?

Ans: കൊൽക്കത്തയിൽ. 

10.കോൺഗ്രസ്സിന്റെ രണ്ടാമത്തെ പ്രസിഡൻറ് ആരായിരുന്നു?

ദാദാഭായ് നവറോജി.

11.കോൺഗ്രസ്സിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡൻറ് ആരായിരുന്നു?

Ans: ബദറുദ്ദീൻ തയാബ്ജി. 

12.കോൺഗ്രസ്സിന്റെ ആദ്യത്തെ വിദേശി പ്രസിഡൻറ് ആരായിരുന്നു?

Ans: ജോർജ് യൂൾ.

13.രണ്ടുതവണ കോൺഗ്രസ് അധ്യക്ഷനായ വിദേശി ആരാണ്.?

Ans: വില്യം വെഡ്ഡർബൺ. 

14.ഏത് സമ്മേളനത്തിലാണ് ശങ്കരൻനായർ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്? 

Ans: 1897-ലെ അമരാവതി സമ്മേളനം.

15.കോൺഗ്രസ്സിന്റെ എത്രാമത്തെ സമ്മേളനത്തിലാണ് ശങ്കരൻനായർ അധ്യക്ഷത്രവഹിച്ചത്?

Ans: 18- സമ്മേളനം.

16.ഏതു സമ്മേളനത്തിലാണ് ആനിബസൻറ് കോൺഗ്രസ് അധ്യക്ഷയായത്?

Ans: 1917-ലെ കൊൽക്കത്ത സമ്മേളനം.

17.കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിതയാര്?

Ans: സരോജിനി നായിഡു.

18.ഏതു സമ്മേളനത്തിലാണ് സരോജിനി നായിഡു കോൺഗ്രസ് അധ്യക്ഷയായത്?

Ans: 1925-ലെ കാൺപൂർ സമ്മേളനം.

19.കോൺഗ്രസ് അധ്യക്ഷയായ മൂന്നാമത്തെ വനിതയാര്?

Ans: നെല്ലിസെൻ ഗുപ്ത (1933 കൊൽക്കത്ത).

20.ജവാഹർലാൽ നെഹ്റു കോൺഗ്രസ് പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനമേത്?

Ans: 1929-ലെ ലാഹോർ സമ്മേളനം.

21.കോൺഗ്രസ്സിന്റെ സ്ഥാപകസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യപ്രമേയത്തിന്റെ പ്രതിപാദ്യം എന്തായിരുന്നു?

Ans: ഭാരത്തിനുവേണ്ടി ഒരു റോയൽ കമ്മീഷനെ നിയമിക്കുക .

22.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ആ പേര് നിർദേശിച്ച ദേശീയനേതാവാര്? 

Ans: ദാദാഭായ് നവറോജി .

23.കോൺഗ്രസ്സിന്റെ രൂപവത്കരണ കാലത്ത് വൈസ്രോയി ആരായിരുന്നു?

Ans: ഡഫറിൻ.

24.കോൺഗ്രസ് പ്രസിഡൻറായ ഏക മലയാളി ആര്?

Ans: സി. ശങ്കരനായർ. 

25.ഗാന്ധിജി കോൺഗ്രസ് പ്രസിഡൻറായ ഏക സന്ദർഭമേത്?

Ans: 1924-ലെ ബൽഗാം സമ്മേളനം. 

26.കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയത് ഏതുസമ്മേളനത്തിലാണ്? 

Ans: 1929-ലെ ലാഹോർ സമ്മേളനം.

27.കോൺഗ്രസ് അധ്യക്ഷയായ ആദ്യവനിത ആരാണ്? 

Ans: ആനിബസൻറ്.

28.കോൺഗ്രസ് പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത ആരാണ്? 

Ans: സരോജിനി നായിഡു.

സ്വാതന്ത്ര്യ സമര ചോദ്യോത്തരങ്ങൾ

1.സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡൻറായ സമ്മേളനമേത്? 

Ans: 1987-ലെ ഹരിപുര സമ്മേളനം 

2.കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു? 

Ans: ജവഹർലാൽ നെഹ്റു

  1. കോൺഗ്രസ്സിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയസമ്മേളനം നടന്നത് ഏതു വർഷം?
  2. Ans: 1942–ൽ 
  3. 4.ക്വിറ്റ് ഇന്ത്യാ പ്രമേയസമ്മേളനം നടന്നത് എവിടെ? 
  4. Ans: മുംബൈയിൽ 
  5. 5.ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് ആരാണ്? 
  6. Ans: ജവാഹർലാൽ നെഹ്റു 
  7. 6.1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ “വന്ദേമാതരം ആദ്യമായി ആലപിച്ചതാര്? 
  8. Ans: രബീന്ദ്രനാഥ ടാഗോർ 
  9. 7.’ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനമേത്? 
  10. Ans: 1911-ലെ കൊൽക്കത്ത സമ്മേളനം
  11. കോൺഗ്രസ്സിലെ മിതവാദ കാലഘട്ടം ഏതായിരുന്നു? 
  12. Ans: 1885-1905 
  13. 9.കോൺഗ്രസ്സിലെ തീവ്രദേശീയവാദ കാലഘട്ടമായി അറിയപ്പെടുന്നതേത്?
  14. Ans: 1905-1919 
  15. 10.കോൺഗ്രസ്സിലെ ഗാന്ധിയുഗം ഏതായിരുന്നു? 
  16. Ans: 1919-1947 
  17. 11.കോൺഗ്രസ്സിൽ ആദ്യത്തെ പിളർപ്പുണ്ടായ വർഷമേത്? 
  18. Ans: 1907-ലെ സൂറത്ത് സമ്മേളനം 
  19. 12.1907-ലെ സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു? 
  20. Ans: റാഷ്ബിഹാരി ഘോഷ് 
  21. 13.കോൺഗ്രസ്സും മുസ്ലിംലീഗുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച സംഭവമേത്? 
  22. Ans: ലഖ്നൗ ഉടമ്പടി (1916) 
  23. 14.1929 ഡിസംബർ 31-ന് ജവാഹർലാൽ നെഹ്റു ത്രിവർണപതാക ഉയർത്തിയത് ഏത് നദിയുടെ തീരത്താണ്?
  24. Ans: രവി 
  25. 15.കോൺഗ്രസ് നിസ്സഹകരണപ്രമേയം പാസാക്കിയ സമ്മേളനമേത്?
  26. Ans: 1920-ലെ നാഗ്പുർ കോൺഗ്രസ്
  27. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ്തീരുമാനിച്ച സമ്മേളനമേത്? 
  28. Ans: 1929-ലെ ലാഹോർ സമ്മേളനം 
  29. 17.1930-ലെ ഉപ്പുസത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത്?
  30. Ans: നിയമലംഘന പ്രസ്ഥാനം 
  31. 18.ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡിമാർച്ച് ആരം ഭിച്ചതെന്ന്?
  32. 1980 മാർച്ച് 12 ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെനിന്ന്? 
  33. Ans: സാബർമതി ആശ്രമം 
  34. 19.ഗാന്ധിജി ദണ്ഡികടപ്പുറത്തെത്തിയത് എന്ന്? 
  35. Ans: 1930 ഏപ്രിൽ 5
  36. 20.ദണ്ഡി കടപ്പുറം ഇപ്പോൾ ഏത് സംസ്ഥാനത്താണ്? 
  37. Ans: ഗുജറാത്ത് 
  38. 21.രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ പ്രതിനിധിയായി പങ്കെടുത്തതാര്?
  39. Ans: ഗാന്ധിജി
  40. 22.കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്ന്?
  41. Ans: 1942 ആഗസ്ത്8 
  42. 23.ഗാന്ധിജി ‘പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ എന്ന് ആഹ്വാനം ചെയ്തത് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ്?
  43. Ans: ക്വിറ്റ് ഇന്ത്യാ സമരം 
  44. 24.1939-ൽ സുഭാഷ്ചന്ദ്ര ബോസ് കോൺഗ്രസ് വിട്ട ശേഷം രൂപംനൽകിയ രാഷ്ടീയപാർട്ടിയേത്? 
  45. Ans: ഫോർവേഡ് ബ്ലോക്ക് 
  46. 25.ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ കോൺഗ്രസ്സമ്മേളനമേത്? 
  47. Ans: 1887-ലെ മദ്രാസ് സമ്മേളനം 
  48. 26.കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ച ബ്രിട്ടീഷ്പാർലമെൻറിലെ ഐറിഷ് അംഗമാര്?
  49. Ans: ആൽഫ്രഡ് വെബ്ബ്
  50. കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ ? 
  51. Ans: ലഖ്നൗ(1916)
  52.  28. ഒന്നാം സ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്?
  53. Ans: 1930 ജനവരി 26
  54. 29.കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശസ മ്മേളനം ഏത്?
  55. Ans: 1931-ലെ രണ്ടാം വട്ടമേശ സമ്മേളനം
  56. 30.1940-ൽ കോൺഗ്രസ് ആരംഭിച്ച വ്യക്തിഗത സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു?
  57. Ans: വിനോബാ ഭാവെ
  58. 31.ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയതെവിടെ?
  59. Ans: മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത്
  60. 32.കോൺഗ്രസ്സിനെൻറ് വിഷയനിർണയ കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഗാന്ധിജി പരാജയപ്പെട്ട വർഷമേത്?
  61. Ans: 1915 
  62. 33.കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിപ്പിലെത്തിയ 1916-ലെ ലഖ്നൗ സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചതാര്? 
  63. Ans: അംബികാചരൺ മജുംദാർ 
  64. 34.കോൺഗ്രസ്സിന്റെ വാർഷികസമ്മേളനത്തിന് ആദ്യമായി ഒരു ഗ്രാമം വേദിയായ സന്ദർഭമേത്?
  65. Ans: 1936-ലെ ഫൈസ്‌പുർ സമ്മേളനം
  66. 35.കോൺഗ്രസ്സിന് ആദ്യമായി നിയമാവലി ഉണ്ടായ സമ്മേളനമേത്?
  67. Ans: 1899-ലെ ലഖ്‌നൗ സമ്മേളനം.
  68. 36.ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ഏതായിരുന്നു?
  69. Ans: 1901-ലെ കൊൽക്കത്തസമ്മേളനം.
  70. 37.സൈമൺ കമ്മീഷനെ ബഹിരിക്കാനുള്ള പ്രമേയം കോൺഗ്രസ് പാസാക്കിയ 
  71. Ans: 1927-ലെ മദ്രാസ്
  72. 38.സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു? 
  73. Ans: ഡോ. അൻസാരി 
  74. 39.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡൻറ് ആരായിരുന്നു? 
  75. Ans: ജെ.ബി. കൃപലാനി
  76. 40.കോൺഗ്രസ്സും ബ്രിട്ടീഷ് സർക്കാറും തമ്മിൽ നടന്ന സന്ധിസംഭാഷണമായ സിംലാ കോൺഫറൻസ് ഏതു വർഷമായിരുന്നു? 
  77. Ans: 1945 ജൂൺ
  78. 41.1940 മുതൽ 1946 വരെ തുടർച്ചയായി കോൺഗ്രസ് അധ്യക്ഷപദവി വഹിച്ചു വന്നതാര്? 
  79. Ans: അബുൾകലാം ആസാദ്
  80. 42.സാഷ്യലിസ്റ്റു മാതൃക ലക്ഷ്യമായി പ്രഖ്യാപിച്ച കോൺഗ്രസ്സമ്മേളനമേത്? 
  81. Ans: 1955-ലെ ആവഡി സമ്മേളനം 
  82. 43.മൂന്നു തവണ കോൺഗ്രസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയാര്? 
  83. Ans: ദാദാഭായി നവറോജി 
  84. 44.കോൺഗ്രസ്സമ്മേളനത്തിൽ ആദ്യമായി ‘സ്വരാജ് ‘എന്ന പദം പ്രയോഗിച്ചതാര്? 
  85. Ans: ദാദാഭായി നവറോജി 


Report Page