Important

Important

Ban

⚠️ സിനിമകൾ റിക്വെസ്റ്റ് ചെയ്യുന്നതിനു മുമ്പ് നിർബന്ധമായും അത് already പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് നോക്കേണ്ടതാണ്.


👉 ഗൂഗിളിലോ IMDb ലോ നോക്കി ആവശ്യമുള്ള സിനിമയുടെ കറക്റ്റ് സ്പെല്ലിംഗ് വെച്ച് ഗ്രൂപ്പിൽ സെർച്ച് ചെയ്തു നോക്കുക, (സ്പെല്ലിങിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും result കിട്ടില്ല) സിനിമ ഇവിടെ ഇല്ലെന്ന് ഉറപ്പുവരുത്തിയത്തിനു ശേഷം മാത്രം Request ചെയ്യുക.


🔎രണ്ടു തരത്തിൽ നിങ്ങൾക്ക് ഗ്രൂപ്പിൽ request ചെയ്യാം


👉Request ചെയ്യുമ്പോൾ #Request #movie_name #language #year 

എന്ന format ഇൽ വേണം ചെയ്യാൻ


👉request ചെയ്യുമ്പോൾ @imbd bot ഉപയോഗിച്ചു ഫയലായി request ചെയ്യാം

Report Page