How

How

Rinshad

ആദ്യം ഏത് message ആണോ ഇങ്ങനെ ആക്കേണ്ടത് അതിന്റെ link copy ചെയ്യുക like "copy link "

ഇതിലെ copy link എന്നത്

Next ഇതുപോലെ ആക്കേണ്ട message type ചെയ്യുക

എന്നിട്ട് അത് അമർത്തി പിടിച്ചാൽ ഒരുപാട് options കാണാം അതിൽ create link എന്നുള്ളത് click ചെയ്യുക

ഇതിലെ create link എന്നത്


അപ്പോൾ അവിടെ ഉള്ളത് മൊത്തം clear ചെയ്യുക. പിന്നെ നേരത്തെ copy ചെയ്ത link paste ചെയ്യുക

ഇത് പോലെ

എന്നിട്ട് ok കൊടുത്താൽ type ചെയ്തതിന് മുകളിൽ ചിലപ്പോൾ താഴെ ഉള്ളത് പോലെ വരും അത് തെറ്റ് അടിക്കുക

ഇത് പോലെ

എന്നിട്ട് അത് send ചെയ്യുക

Done ✅️

@MrRobok

Report Page