Home

Home

Source




  • വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കിയാൽ അതു കർഷകരെ മാത്രമല്ല, മറിച്ചു രാജ്യത്തെ 40 ശതമാനം ആളുകളെ പ്രതികൂലമായി ബാധിക്കുമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിയമങ്ങള്‍ പിന്‍വലിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. അല്ലെങ്കിൽ കർഷകരും തൊഴിലാളികളും തങ്ങളുടെ ശക്തി എന്താണെന്നു പ്രധാനമന്ത്രിക്കു വ്യക്തമാക്കി കൊടുക്കും.

  • ഗൂഗിൾ മാപ്‌സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ഐഎസ്ആർഒയും നാവിഗേഷൻ ദാതാവായ മാപ്‌മൈഇന്ത്യയും കൈകോർക്കുകയാണ്. ഇന്ത്യൻ നിർമിത മാപ്പിങ് പോർട്ടൽ, ജിയോസ്പേഷ്യൽ സേവനങ്ങൾ എന്നിവയ്ക്കായി ഐഎസ്ആർഒയുമായി ഒരുമിക്കുകയാണെന്നു മാപ്‌മൈഇന്ത്യ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ





  • വാഹനാപകടങ്ങൾ പലതരത്തിൽ കണ്ടിട്ടുണ്ടാവും എന്നാൽ 133 വാഹനങ്ങൾ ഒന്നിച്ച് അപകടത്തിൽപെട്ട കാഴ്ച അപൂർവമായിരിക്കും. യുഎസിനെ ടെക്സസ് നഗരത്തിലെ ഫോട്ട് വത്ത് ഹൈവേയിലാണ് ഈ അപകടം നടന്നത്. കനത്ത മഞ്ഞുകാറ്റിനെത്തുടർന്നുണ്ടായ മഴയും മഞ്ഞുവീഴ്ചയുമാണ് അപകടകാരണം. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ആറോടെയായിരുന്നു ഈ

  • കോവിഡ് വാര്‍ഡെന്നാല്‍ പിപിഇ കിറ്റുകളുടെയും,, മുഖംപോലും കാണാനാകാതെയുള്ള ഒറ്റപ്പെടലിന്റെയും ലോകം മാത്രമാണോ? അങ്ങ് സ്പെയിനിലെ ഒരുആശുപത്രി വാര്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ പിടിച്ച ഫോണില്‍നിന്ന് വൈദികന്‍ വീഡിയോ കോള്‍വഴി ചോദിച്ചപ്പോള്‍ 62കാരി റൊസാരിയോപറഞ്ഞു, തൊട്ടടുത്ത് ഓക്സിജന്‍ മാസ്കിട്ട്










  • ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് നിലവിൽ ആഗോളതലത്തിൽ 200 കോടിയിലധികം സജീവ പ്രതിമാസഉപയോക്താക്കളുണ്ട്. എന്നാൽ, പുതിയ സ്വകാര്യ നയമാറ്റം പ്രഖ്യാപിച്ച അന്നുമുതൽ വാട്സാപ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
    ഇതോടെ മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ

  • ആഡംബരക്കാറിനെക്കാൾ കൂടിയ വിലയ്ക്ക് ഒരു പശുക്കുട്ടി വിറ്റുപോയ വാർത്തയാണ് യൂറോപ്പിൽ നിന്നും വരുന്നത്. വിലോഡ്ജ് പോഷ്സ്പൈസ് എന്നു പേരുള്ള ഒരു വയസ്സുകാരി പശുക്കിടാവ്. 2, 62, 000 പൗണ്ടാണ് (2,59,86,441 ഇന്ത്യൻ രൂപ ) ലേലത്തിൽ ലഭിച്ചത്. ലിമോസിൻ ഇനത്തിൽപ്പെട്ട പശുക്കളുടെ വിലയിൽ ഇതോടെ ലോക റെക്കോർഡും








  • പട്ടാപകൽ തോക്കുമായി എത്തിയ കള്ളൻ നടത്തിയത്.സിനിമ മോഡൽ കവർച്ച. കള്ളന്റെ മുന്നിൽ വീട്ടമ്മയായ ചേന്നാമറ്റം പുത്തൻ‌പുരയ്ക്കൽ ലിസമ്മ ജോസ് (65) ത് ജീവന്മരണ പോരാട്ടമാണ് നടത്തിയത്. സംഭവം നടന്നിട്ടു മണിക്കൂറുകൾ കഴിയുമ്പോഴും നേരിട്ട അനുഭവം വിവരിക്കുമ്പോൾ ലിസമ്മയുടെ നടുക്കം മാറിയിരുന്നില്ല. റിട്ട.അധ്യാപകൻ

  • സ്കൂൾ വിദ്യാർഥിയായ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുന്നത് പതിവാക്കിയ പിതാവ് അറസ്റ്റിൽ. 30 വർഷം യുഎഇയിൽ ഡിഫൻസ് അക്കാദമിയിൽ ജോലി ചെയ്ത ശേഷം 2020 സെപ്റ്റംബറിൽ ജോലി മതിയാക്കി നാട്ടിലെത്തിയ ആളാണ് അറസ്റ്റിലായത്. മൂന്നു വിവാഹം കഴിച്ച 62 വയസ്സുള്ള ഇയാള് ആദ്യ രണ്ടു ബന്ധവും
















Report Page