hello

hello



Welcome to this wonderful group. This telegram group was created by a group of share market aspirants. We all wish you to take the best knowledge from this group.

Please follow the below guidelines for being an active member of this group.


⇒ All the members are treated equally here. No junior or senior here.

എല്ലാ അംഗങ്ങളും ഇവിടെ തുല്യമായി കണക്കാക്കപ്പെടുന്നു.

⇒ The purpose of this group itself is to "learn and share"

ഈ ഗ്രൂപ്പിന്റെ ഒരേ ലക്ഷ്യം "പഠിക്കുക പങ്കുവെക്കുക"എന്നുള്ളതാണ്

⇒  Mutual respect in all manners is expected by the members while on a discussion.

എല്ലാ രീതിയിലും പരസ്പര ബഹുമാനം ഒരു ചർച്ചയിൽ പ്രതീഷിക്കുന്നു .

 ⇒ No conversation is allowed which hurts religious and political views.

മതപരവും രാഷ്ട്രീയവുമായ സംഭാഷണങ്ങളൊന്നും അനുവദനീയമല്ല.

⇒ It's perfectly ok to NOT to say good morning-afternoon-evening-night. We do not need to fill the chat window with multiple wishes.

ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ് പോലുള്ള wishes അനുവതനിയമല്ല  

⇒ This is a group of only learners, business promotions of any kind are strictly banned.

ഇത് പഠിതാക്കളുടെ മാത്രം ഗ്രൂപ്പാണ്, ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സ് പ്രമോഷനുകൾ കർശനമായി നിരോധിച്ചിട്ടുണ്ട്.

⇒ Refrain from posting texts or images which are out of topic.

ഓഹരി വിപണിയുമായി ബന്ധമില്ലാത്ത  വാചകങ്ങളോ ചിത്രങ്ങളോ പോസ്റ്റുചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുക.

⇒ The present members of this group expect good behaviour from all the new members

പഴയ അംഗങ്ങൾ പുതിയ അംഗങ്ങളിൽ നിന്ന് നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നു  

⇒ Respect everybody's time while discussing a topic.

ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ എല്ലാവരുടെയും സമയം മാനിക്കുക.

⇒ " Please refrain from discussing Brokerage charges of different firms, as it's a fixed percentage decided by your broker firm. Pls check with them".Thank you.

" വിവിധ കമ്പനികളുടെ ബ്രോക്കറേജ് നിരക്കുകൾ ചർച്ച ചെയ്യാതിരിക്കുക." ബ്രോക്കറേജ് നിരക്കുകൾ അതാതു സ്ഥാപനങ്ങളിൽ അന്വേഷിക്കുക .

⇒ Strictly stickers are not  allowed.

സ്റ്റിക്കറുകൾ അനുവദനീയമല്ല.

സ്റ്റോക്ക് മാർക്കറ്റിൽ പുതിയ ആളാണെങ്കിൽ മേലെ pinned മെസ്സേജ് ക്ലിക്ക് ചെയ്ത് highlights from our group വായിക്കുക.


Report Page