jesus message

jesus message

mi lan

ലോകത്തിൻെറ പ്രതാപങ്ങൾ ,സുഖങ്ങൾ,ആഗ്രഹങ്ങൾ ,നേട്ടങ്ങൾ ഇവകൾ എന്നെ നിരാശപ്പെടുത്തുന്നു .ദൈവമേ ഞാൻ എന്റെ ചിന്തകൾ വിചാരങ്ങൾ ,ആഗ്രഹങ്ങൾ ,പരിപൂർണമായി നിന്നിൽ സമർപ്പിക്കുന്നു .ഇത്തരം ചിന്തകൾ എന്നെ അലട്ടുബോൾ നിൻറ്റെ വീര്യമുള്ള ഭുജബലം ഉയർത്തി എന്നെ സഹായിക്കണേ ,നിന്റെ കൃപ എന്റെ കൂടെ ഉണ്ടാകണേ .

യേശുവേ നീ ഞങ്ങൾക്ക് വാഗ്ദാനങ്ങൾ തന്നിട്ടുണ്ടാലോ .നിന്റെ വിചാരങ്ങൾ,ഭാരങ്ങൾ എന്നിലേക്ക്‌ ഇട്ടുകൊൾവാൻ .യേശുവേ ഞാൻ എല്ലാം നിന്നിൽ സമർപ്പിക്കുന്നു നാഥാ എന്നെ സഹായിക്കണേ എന്റെ പാപങ്ങൾ ക്ഷമിക്കേണമേ .


Report Page