Hhh

Hhh

⌚17:10 ⚡◢◤ ᗩᎩᗩᑎ ᗩᑎᔑᗩᖇᏆ ◢◤⚡ 📆14-06-20

@InFoTelGroup - ഗ്രൂപ്പ് നിർദേശങ്ങൾ

January 25, 2018 by Erich



സ്ഥാപിതം : 28-നവംബർ-2017

ഈ ഗ്രൂപ്പിന്റെ ലക്ഷ്യം പരമാവധി ആളുകളിലേക്ക് സങ്കേതിക മേഖലയിൽ ഉള്ള അറിവ് എത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. കൂടാതെ പ്രോ അപ്പ്‌സ് ഫ്രീ ആയിട്ട് അപ്ലോഡ് ചെയ്‌തും കൊടുക്കുന്നുണ്ട്.


ഗ്രൂപ്പ് ലിങ്ക് : @InFoTelGroup

ചാനൽ ലിങ്ക് : @InFoTel14


InFoTel ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നവർ എല്ലാവരും InFoTel ചാനൽ ജോയിൻ ചെയുക, കാരണം ഞങ്ങൾ അവിടെ ആണ് പ്രോ അപ്പ്‌സ്, ടെക് ടിപ്സ് തുടങ്ങിയ പോസ്റ്റ് ചെയ്യുന്നത്. 

പ്രോ അപ്പ്‌സ് ചോദികണ്ട വിധം👇

Pro/Base അപ്പ്സിന്റെ സ്ക്രീൻഷോട്ട് കൂടെ 

#request < #Apps_Name> < #Pro_Apk / #Base_Apk > <#Android / #PC > 

Example : #request #VivaVideo #Pro #android


ഈ ഫോർമാറ്റ് ഉള്ള #request സ്വികരിക്കുക ഉള്ളു.

📌 ഗൂഗിൾ പ്ലേയസ്റ്റോർ അപ്പ്‌സ് #request ഇട്ടാൽ അപ്ലോഡ് ചെയ്യും [0KB - 50MB]

📌പ്രോ അപ്പ്‌സ് #request ഇടുന്നതിന് മുൻപ് ഗ്രൂപ്പ്, ചാനൽ/ സെർച്ച് ചെയ്ത് നോക്കുക അല്ലങ്കിൽ ഷെയർഡ് മീഡിയയിൽ നോക്കുക. എന്നിട്ട് ചോദിക്കുക.

📌 നിങ്ങൾ #request ചെയുന്ന എല്ലാ പ്രോ അപ്പ്‌സ് കിട്ടണം എന്നില്ല. നിങ്ങൾ #request ചെയുന്ന 80% പ്രോ അപ്പ്‌സ് ഞങ്ങൾ ഇവിടെ ഇടാൻ ശ്രമിക്കുന്നുണ്ട്

📌 ഞങ്ങൾ ഇടുന്ന പ്രോ അപ്പ്‌സ് എല്ലാ ഫോണിലും വർക് ചെയ്യണം എന്ന് ഇല്ല.

📌 പ്രോ അപ്പ്‌സ് ചോദിച്ചു നിമിഷങ്ങൾക്ക് അകം തരാൻ കഴിയില്ല. ഞങ്ങൾ പ്രോ അപ്പ്‌സ് കണ്ട് പിടിച്ചു ഡൌൺലോഡ് ചെയ്ത് അപ്ലോഡ് ചെയ്യാൻ കുറച്ച് ടൈം എടുക്കും.

📌 ആൻഡ്രോയിഡ് / കമ്പ്യൂട്ടർ PRO, MOD Apps, MOD ഗെയിംസ്, OBB Games, Crack, Patch, ACTIVATED File InFoTel ചാനൽ ആയ @InFoTel14 അപ്ലോഡ് ചെയുന്നത് ആണ്.

📌 നിങ്ങൾ അയക്കുന്ന മെസ്സേജ് അല്ലങ്കിൽ വേറെ ആരെങ്കിലും അയക്കുന്ന ആ മെസ്സേജ് അഡ്മിൻ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ആ മെസ്സേജിന് റീപ്ലേ ആയിട്ട് @Admin എന്ന് ടൈപ്പ് ചെയിതു സെന്റ് ചെയ്യുക.

🔗 എല്ലാ ടെക്കിസിനയും വെൽക്കം ചെയുന്നു🔗


÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

✅ ഇത് ഒരു ടെക് ഗ്രൂപ്പ് ആയതിനാൽ ടെക്നോളജി പരമായ ചർച്ച പാടുള്ളൂ

✅ Playstore പ്രോ അപ്പ്‌സ് ഫ്രീ Sale ഡിറ്റിയൽസ് (എല്ലാ ദിവസവും)


🚫ഇവാ പാടില്ല 🚫👇

❌ സ്ത്രീവിരുദ്ധ / ലൈംഗിക ന്യൂനപക്ഷ/ ദളിത് വിരുദ്ധ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ അനുവദിക്കില്ല.

❌ സ്പൈ അപ്പ്‌സ് ഇവിടെ ചോദിക്കാനോ അപ്ലോഡ് അപ്ലോഡ് ചെയ്യുവാനോ പാടില്ല. 

❌ ആശ്ലീല വീഡിയോയോ ചിത്രങ്ങളോ സംസാരങ്ങളോ പാടില്ല. 🔞 ( ഉടന്‍ തന്നെ ബാന്‍ ചെയ്യപ്പെടും)

❌ മാറ്റ് ഗ്രൂപ്പ് ലിങ്കുകൾ ഇതിൽ ഇടാൻ പാടില്ലാ Warn ഉടൻ കിട്ടുന്ന ആയിരിക്കും.

❌ ആരെങ്കിലും ചോദിക്കുന്നതിന് ഉപകാര പ്രദമായ ടെക്പരമായ യൂട്യൂബ് ലിങ്ക് മാത്രമെ ഷെയർ ചെയ്യാവൂ. അല്ലങ്കിൽ /warn കിട്ടുന്നത് ആയിരിക്കും.

❌ റഫറൽ ലിങ്കുകൾ, ഓൺലൈൻ വഴി പണമുണ്ടാക്കാം, ഫ്രീ ആയി റീചാർജ്ജ്, മറ്റു വെബ് സൈറ്റുകളിലേക്കുള്ള ക്ഷണം ഇവ ഷയർ ചെയ്യാൻ പാടില്ല.

❌ വാട്ട്സ്ആപ്പ് ഗ്രൂപ്പ്കളുടെ പ്രൊമോഷൻ ഗ്രൂപ്പിൽ നിരോധിച്ചിട്ടുണ്ട്.


____________________


നിങ്ങളിടെ ഫോണിൽ കിടക്കുന്ന പ്രോ apk അല്ലങ്കിൽ base Apk InFoTel ഗ്രൂപ്പ് അപ്ലോഡ് ചെയ്യാൻ അവസരം.

⭕️ File rename ചെയ്ത് നിങ്ങളുടെ name ആക്കി അപ്ലോഡ് ചെയ്യം. [ ടെലിഗ്രാം ഐഡി]

⭕️ ഫോണിൽ സ്പേസ് ഇല്ലാത്തവർക്ക് ഇവിടെ apk അപ്ലോഡ് ചെയ്ത് സൂക്ഷിക്കാം.

⭕️ ഇനി വരുന്നവർക്കും ഇവിടെ ഉള്ളവർക്കും ഒരു പോലെ സഹായം ആകുന്നത് ആണ് നിങ്ങളുടെ ഫോണിൽ ഉള്ള Pro Apk & Normal Apk ഇവിടെ uplaod ചെയ്യുന്നത്.

⭕️ പ്രോ Apk സ്ക്രീൻഷോട്ട് സഹിതം/ detials ആയിട്ട് ഇട്ടാൽ @InFoTel14 ചാനൽ അപ്ലോഡ് ചെയ്യുന്നതാണ്.

⭕️ മൊബൈൽ, കമ്പ്യൂട്ടർ ഫോർമാറ്റിൽ ഉള്ള ഫയലുകൾ മാത്രം അപ്ലോഡ് ചെയ്യാൻ പാടുള്ളു


____________________


ഗ്രൂപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് നിങ്ങളുടെ സഹകരണം അനിവാര്യം ആണ്. നിങ്ങൾക്ക് വേണ്ടിയാണ് ഗ്രൂപ്പ് നിലകൊള്ളുന്നത്. എല്ലാവരും ഈ നിയമങ്ങൾ നിർബന്ധമായി പാലിക്കുക.

സ്നേഹപൂർവ്വം,

അഡ്മിൻ പാനൽ

Contact Admin : @InFoTel14BoT

[Suggaion /Ads/Request/ Credits]

Report Page