Heat

Heat

Shaheer Ahmad Sher
#view

ആദ്യമായി അല്‍ പച്ചീനോയും റോബര്‍ട്ട്‌ ഡി നിറോയും ഒരുമിച്ചു ഒരു സീന്‍ അഭിനയിക്കുനത് ഈ സിനിമയിലാണ്.

#MostHeatedConversations

HEAT (1995)

Directed by Michael Mann

_____________________________________________

ഒരു MASSIVE ACTION LEVEL ATTAIN ചെയ്യാവുന്ന സ്ക്രിപ്റ്റ് ഉണ്ടായിരുന്നിട്ടും REALISTIC അവതരണവും ടെന്‍ഷന്‍ നല്‍കുന്ന രംഗങ്ങളും മുന്നില്‍ നിര്‍ത്തി എന്നെ ശെരിക്കും ഞെട്ടിച്ച സിനിമ. സിനിമയുടെ COMPLETE INTENSITY ഒരു സീനിലേക്ക്‌ എത്തിക്കുകയും അത് കാലങ്ങളോളം പ്രശംസിക്കപ്പെടുകയും ചെയ്യുക എന്നത് PRESENT GENERATION FILM MAKERSനു ഒരു സ്വപ്നം മാത്രമാണ്. 

ഇഷ്ടം എന്നതിലുപരി ആരാധന തോന്നിയ രണ്ടു നടന്മാര്‍. CASUAL ആയിട്ട് ഒരു CHAT. 

ON ONE SIDE, Lt. VINCENT HANNA. FACING HIM IS LA's CRIMINAL MASTERMIND, NEIL McCAULEY. 

_____________________________________________

ഈ സീന്‍ ചെയ്യുനതിനു REHEARSAL വേണ്ട എന്നു DE NIRO ആവശ്യപ്പെട്ടു. ഒരു ക്യാമറയില്‍ COMPLETE PROFILE ഷൂട്ട്‌ ചെയ്താല്‍ ഉദ്ദേശിച്ച OUTPUT ലഭിക്കുകയില്ല. അത് കൊണ്ട് 2(SHOULDER LEVEL CAMS) 1(SIDE) , മൂന്ന് ക്യാമറകള്‍ ആണ് MICHAEL MANN ഉപയോഗിച്ചത്.

IMAGINE TWO HUNTERS GOING AFTER THE SAME PREY, CROSS EACH OTHER'S PATH OVER THE DEAD MEAT. ONLY ONE CAN CLAIM THE PRIZE. INSTEAD OF A LAST MAN STANDING DUEL, THEY STRIP DOWN THEIR WEAPONS AND DECIDE TO TALK IT THROUGH. 

______________________________________________

PACINOയുടെ ഓരോ നീക്കങ്ങള്‍ക്കും DE NIRO റിയാക്റ്റ്‌ ചെയ്യുന്നത് വ്യക്തമായി കാണാം. സ്വാഭാവികമായി അഭിനയം വരാന്‍ വേണ്ടിയായിരുന്നു REHEARSAL ചെയ്യാതിരുന്നത്. ശാന്തമായ സംസാരം ദേഷ്യം പ്രകടമാക്കേണ്ട തലത്തിലേക്ക് പോകും എന്നു സംവിധായകനു അറിയാമായിരുന്നു. ഈ സീന്‍ അതിന്‍റെ പൂര്‍ണ INTENSITY ലഭിക്കാന്‍ PROFILE SHOTS, EDITING ചെയ്തപ്പോള്‍ കട്ട് ചെയ്തു കളഞ്ഞു. 

-"നിങ്ങള്‍ ഇത് തുടര്‍ന്നാല്‍ എനിക്ക് നിങ്ങളെ കൊല്ലേണ്ടി വരും. അതില്‍ ഞാന്‍ തല്പരന്‍ അല്ല."

-"എന്‍റെ വഴിയില്‍ നിങ്ങള്‍ ഒരു തടസ്സമായാല്‍ നിങ്ങള്‍ കൊല്ലുന്നതില്‍ എനിക്ക് മടിയുണ്ടാകില്ല."

_________________________________________________

ഇത്രേം IMPACT നല്‍കിയ CONVERSATION സീന്‍ സിനിമയില്‍ വേറെ ഉണ്ടാകില്ല.

Report Page