gst
@saifudeen*SAIFU*:
നികുതിനിരക്ക് താരതമ്യപട്ടികചരക്കുകളുടെ വിവരണംജിഎസ്ടിക്കുമുമ്പ്ജിഎസ്ടിക്കുശേഷംകുറവ്
കോഴിയിറച്ചി(ലൈവ് ചിക്കന്‍)
14.5% 0% 0% -14.5%
ഹെയര്‍ ഓയില്‍
29.6 18 -12.0
ടൂത്ത് പേസ്റ്റ്
29.6 18 -12.0
സോപ്പ്
29.6 18 -12.0
മിനറല്‍ വാട്ടര്‍
29.3 18 -11.0
ശര്‍ക്കര
7.6 0 -8.0
എക്സറെ ഫിലിം
25.9 18 -8.00
കണ്ണിനകത്ത് വെയ്ക്കുന്ന ലെന്‍സ്
18.9 12 -6.9ബ്രാന്റഡ് അല്ലാത്ത ധാന്യപ്പൊടികള്‍(ആട്ട, മൈദ) 5.7 0 -6.00
പാല്‍ക്കട്ടി(ചീസ്)
18.0 12 -6.0
മിഠായി
23.8 18 -6
എല്‍പിജി സ്റ്റൗ
23.7 18 -6.0
സ്കൂള്‍ ബാഗ്
24.1 18 -6
ധാന്യങ്ങള്‍(ബ്രാന്റഡ് അല്ലാത്തവ)
5.6 0-5.0
പൊരി, അവില് തുടങ്ങിയവ
4.6 0 -5.0
പാസ്ത, ന്യൂഡില്‍സ്, മക്രോണി
23.1 18 -5.0
ഇന്‍സ്റ്റന്റ് ഫുഡ് മിക്സ്
23.1 18 -5.0
ലെതര്‍ ചെരുപ്പുകള്‍
23.1 18 -5.0
എല്‍ഇഡി
17.0 12 -5
പഞ്ചസാര
8.9 5 -4.0
കശുവണ്ടിപ്പരിപ്പ്
9.4 5 -4.0
ബയോഗ്യാസ്
8.65 -4.0
ചന്ദനത്തിരി
16.3 12 -4.0
കയര്‍മാറ്റ്, മാറ്റിങ്സ്
8.5 5 -4.0
ഹെല്‍മെറ്റ്
22.5 18 -4.0
പ്ലാസ്റ്റിക് ടാര്‍പോളിന്‍
22.0 18 -4.0
സിമന്റ്
31.7 28 -4.0
പാല്‍പ്പൊടി
8.7 5 3.7
ഭക്ഷ്യ എണ്ണ
8.4 5 -3.0തേന്‍ 8.4 5 -3.0
സുഗന്ധവ്യഞ്ജനങ്ങള്‍
8.5 5 -3.0
തേയില
8.5 5 -3.0
പഴച്ചാറ്
14.7 12 -3.0
യുഎച്ച്ടി പാല്
8.4 5 -3.0
സോസ്, കെച്ചപ്പ്
15.0 12 -3.0
ഉണക്കമുന്തിരി
8.5 5-3.0
ഐസ്
7.6 5 -3.0
കോട്ടണ്‍ തുണിത്തരങ്ങള്‍
8.4 5 -3.0
പ്രിന്റര്‍
21.4 18 -3.0
ഇന്‍സ്റ്റന്റ് കോഫി
29.7 28 -2.0
വാഷിങ് പൗഡര്‍
29.6 28 -2.0
പോളിസ്റ്റര്‍ തുണിത്തരങ്ങള്‍
13.7 12 -2.0
സാനിറ്ററി ടൗവ്വല്, നാപ്കിന്, ക്ലിനിക്കല്‍ ഡയപര്‍
13.7 12 -2
ടെലിവിഷന്‍
30.0 28 -2.0
റഫ്രിജറേറ്റര്‍
30.0 28 -2.0
എല്‍ഇഡി ടോര്‍ച്ച്
29.5 28 -2.0
ഇലക്ട്രിക്കല്‍ വയര്‍, സ്വിച്ച്
29.528 -2.0
ഫോട്ടോസ്റ്റാറ്റ് മെഷീന്
29.5 28 -2.0
പ്ലാസ്റ്റിക് കസേര, ടീപ്പോയ്
29.5 28 -2.0സിമന്റ് തറയോട് 29.7 28-2.0
ഫൈബര്‍ ബോര്‍ഡ്, പ്ലൈവുഡ്
29.6 28 -2.0
പിവിസി ഫ്ളോറിങ്
29.6 28 -2.0
ബൂസ്റ്റ്, ബോണ്‍വിറ്റ, കോംപ്ലാന്‍ മുതലായവ
29.5 28 -1.5
അച്ചാര്‍, ചട്നിപ്പൊടി
13.1 12 -1.0
സ്ക്വാഷ്, ജാം
13.1 12 -1.0
റെഡിമെയ്ഡ് വസ്ത്രങ്ങള്‍
13.2 12 1.0
പിഡിഎസ് മണ്ണെണ്ണ
6.2 5 -1.0
ഗാര്‍ഹകി എല്‍പിജി
-1.055.8
നോട്ട് ബുക്കുകള്‍
13.1 12 -1.0
അലുമിനിയം, സ്റ്റീല്‍, ചെമ്പ് പാത്രങ്ങള്‍
13.012 -1.0
മെഡിക്കല്‍ ഉപകരണങ്ങള്‍
13.0 12 -1.0കണ്ണട 13.0 12 -1.0
കമ്പ്യൂട്ടര്‍ മോണിറ്റര്‍
18.818-1.0
സ്പോര്‍ട്സ് ഉപകരണങ്ങള്‍
13.1 12 -1.0
മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍
18.7 18 -1.0
പരമ്പരാഗത കളിപ്പാട്ടങ്ങള്‍(ചെസ്, പാമ്പും കോണിയും മുതലായവ)
19.0 18 -1.0
മാര്‍ബിള്‍
28.7 28 -1.0
മാര്‍ബിള്‍ ടൈല്‍സ്
28.7 28 -1.0
ഗ്രാനൈറ്റ് ടൈല്‍സ്
28.7 28 -1.0
ആയൂര്‍വേദ, സിദ്ധ, യുനാനി, ഹോമിയോ ഔഷധങ്ങള്‍
13.1 12 -1.0
ഇന്‍സുലിന്‍
13.1 12 -1.0
പിവിസി വാതിലുകളും ജനലുകളും *
29.5 18 -11.5
ക്ലോക്ക്
29.5 18 11.5
ഫ്ളാസ്ക്
29.5 18 -11.5
സെറാമിക് പാത്രങ്ങള്‍
29.518 -11.5പേന 20.0 12 -8.0
ഐസ്ക്രീം
23.0 18 -5.0
പൂട്ട്
20.0 18 -2.0
പിവിസി പൈപ്പുകള്‍
20.0 18 -2.0
ഗ്ലാസ്
29.5 28 -1.5
സൗന്ദര്യവര്‍ധക വസ്തുക്കള്‍
29.528 -1.5
വാച്ച്
29.5 28 -1.5
എയര്‍കണ്ടീഷന്‍
29.5 28 -1.5
ഫാന്‍
29.5 28 -1.5ടയര്‍ 29.5 28 -1.5
പെയിന്റ്
29.5 28 -1.5
ഡീപ്പ് ഫ്രീസര്‍
29.5 28 -1.5
ചോക്ലേറ്റുകള്‍
29.5 28 -1.5
സെറാമിക് സാനിറ്ററി ഉത്പന്നങ്ങള്‍
29.5 28 -1.5
സ്യൂട്ട് കെയ്സ്
29.5 28 -1.5
ക്യാമറ
29.5 28 -1.5
വാട്ടര്‍ ഹീറ്റര്‍
29.528-1.5
കൊതുക് നിവാരണികള്‍
29.5 28 -1.5
കുടകള്‍
13.512 -1.5
സെറാമിക് ടൈല്‍സ്
29.5 28 -1.5
പെന്‍സില്‍
12.5 12 -0.5
മോട്ടോര്‍സൈക്കിളും സ്കൂട്ടറും(350സിസിക്ക് താഴെ)
29.5 28 -1.5
മുച്ചക്ര വാഹനങ്ങള്‍
29.5 28 -1.5
എസ് യു വി
47.0 43 -4.0മറ്റ് കാറുകള്‍ 41.0 39 -2.0