Group

Group

Muhammed


MALAYALAM MOVIES GROUP 


GROUP RULES


⛦ 1. ഗ്രൂപ്പിൽ സിനിമാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ.ഗ്രൂപ്പിൽ മൂവി റിലേറ്റഡ് അല്ലാത്ത സംസാരങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു...!!


⛦ 2. മെസ്സേജ് അയക്കുമ്പോൾ line by line ആയി അയക്കാതെ സിംഗിൾ മെസ്സേജ് ആയി അയക്കുക. അല്ലാതെ അയക്കുന്ന മെസ്സേജുകൾ Spam ആയി കണക്കാക്കി ഡിലീറ്റ് ചെയ്യുന്നതാണ്.....!!


⛦ 3. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും അഡ്മിൻസിനോടും മാന്യമായി പെരുമാറുക.


⛦ 4. ആവശ്യമില്ലാത്ത സ്റ്റിക്കറും, Gifs, ഗ്രൂപ്പിന് വിരുദ്ധമായിട്ടുള്ള മെസ്സേജുകളും ഒരു കാരണവും കൂടാതെ അഡ്മിൻസ് ഡിലീറ്റ് ചെയ്യുന്നതാണ്.


⛦ 5. മൂവിയുടെ സ്പെല്ലിങ് കൃത്യമായി അറിയില്ലെങ്കിൽ അത് ഗൂഗിളിൽ നോക്കിയോ അല്ലെങ്കിൽ imdb ബോട്ട് (@imdb) ഉപയോഗിച്ചോ മനസിലാക്കിയതിനു ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക...!!


⛦ 6. @M_LINKS അല്ലാത്ത മറ്റു ഗ്രൂപ്പിന്റെയോ ചാനലിന്റെയോ സൈറ്റുകളുടെയോ ലിങ്ക് ചോദിച്ചു വരുന്നവരെ? Mute ചെയ്യുന്നതാണ്.


⛦ 7. ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും നമ്മുടെ ചാനലിൽ സെർച്ച് ചെയ്ത് നോക്കേണ്ടതാണ്. ഗ്രൂപ്പിൽ സെർച്ച് ചെയ്യാതെ request ചെയ്യുന്നവരെ warn ചെയ്യുന്നതാണ്.


⛦ 8. Request ചെയ്തതിനു ശേഷം 4 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക [ MENTION EXAMPLE ( @admin or /report ) ]. അതിനിടയിൽ അത് remention ചെയ്തുകൊണ്ടിരുന്നാൽ Warn തരും.


 ⛦ 9. ഒരിക്കൽ Replay തന്ന മെസ്സേജ് പിന്നെയും ചോദിച്ചു ശല്യമാക്കുന്നവരെ Mute ചെയ്യും.



മലയാളം ടബ്ബ്ഡ് മൂവീസ് 

@Malayalam_dubbed_m


എല്ലാ ലിങ്കുകൾ 

@M_LINKS


👉 "Not available" means not available in our resources in or not available good prints.


❌ No Porn and Porn related things


❌ No B Grade Movie


❌ Don't Contact Admins For Free Promotion or movies


#DON'T SPAM OUR GROUP 


#THANKS FOR READING 


ENJOY GROUP AND STAY FRIENDLY WITH OTHERS 

Report Page