Good

Good

Thufail M

1 സഹായവും സഹായിയെയും മറക്കരുത്

2 കിട്ടിയത് മുഴുവനും ചിലവഴിക്കരുത്

3' അറിവുള്ളവനിൽ നിന്ന് അറിവ് നേടണം

4 ബന്ധങ്ങൾക്ക് വേണ്ടി സ്വയം നശിക്കരുത്

5 മരണഭയം അമിതമാവരുത്

6 സ്വാർത്ഥ താൽപര്യം കാണിക്കരുത്

7, ധാരാളം വെള്ളം കുടിക്കണം

8 ശരീരംസൂര്യപ്രകാശം ഏൽപ്പിക്കണം

9 ദുശീലങ്ങൾ തുടങ്ങരുത്

10. ഉപദേശിക്കുന്നവൻ അതിന് യോഗ്യനാവണം

Report Page