Gk

Gk

Sainul Abid

❤അയ്യൻ‌കാളി മുതൽ പശ്ചിമഘട്ടം വരെ' എന്ന കൃതിയുടെ കർത്താവ്


A. ഇ.എം.എസ് നമ്പൂതിരിപ്പാട്


B. കെ. കരുണാകരൻ


C. വി.എസ് അച്യുതാനന്ദൻ


D. എം.പി വീരേന്ദ്രകുമാർ


c✅✅🌹🌹


❤ഇന്ത്യയിൽ ഏറ്റവും കുടുതൽ ഗോതന്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം


A. ഹരിയാന


B. പഞ്ചാബ്


C. ഉത്തർപ്രദേശ്


D. ആന്ധ്രാപ്രദേശ്


C✅✅🌹🌹


❤ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരത്തിൽ ക്യാപ്റ്റൻ ആരായിരുന്നു ?


A. മഹേന്ദ്രസിങ് ധോണി


B. വിരാട് കൊഹ്‌ലി


C. സച്ചിൻ തെണ്ടുൽക്കർ


D. വിരേന്ദർ സെവാഗ്


D✅✅🌹🌹



❤വിദേശ വാർത്തകൾക്കുവേണ്ടി റോയിട്ടറുമായി ബന്ധം സ്ഥാപിച്ച ആദ്യ മലയാള പത്രം


A. ദീപിക


B. മാതൃഭൂമി


C. മലയാള മനോരമ


D. സ്വദേശാഭിമാനി


D✅✅💐💐🌹🌹




❤നവരത്‌നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു❓


 (A) വിക്രമാദിത്യന്‍

 (B) സമുദ്രഗുപ്തന്‍

 (C) സ്‌കന്ദഗുപ്തന്‍

 (D) അശോകന്‍


A✅✅💐💐🌹🌹




❤ഇന്ത്യന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത❓


 (A) കഴ്‌സണ്‍ പ്രഭു

 (B) റിപ്പണ്‍പ്രഭു

 (C) ഡല്‍ഹൗസി

 (D) വേവല്‍


B✅✅🌹🌹💐💐💐




❤കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം❓


 (A) കുണ്ടറ

 (B) ആലപ്പുഴ

 (C) ചവറ

 (D) നീണ്ടകര


A✅✅🌹🌹💐💐💐



❤അമേരിക്കയിലെ ഏതു പട്ടണത്തിലാണ് തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത്❓


 (A) കാലിഫോര്‍ണിയ

 (B) ന്യൂ ജേഴ്‌സി

 (C) ബോസ്റ്റണ്‍

 (D) മിലാന്‍


D✅✅🌹🌹🌹




❤ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്ട്രം❓


 (A) ഇന്ത്യ

 (B) ബ്രിട്ടണ്‍

 (C) ഗ്രീസ്

 (D) സ്വിറ്റ്സര്‍ലന്‍റ്


C✅✅🌹🌹💐💐



❤താപപ്രതിരോധശേഷിയുള്ള ഒരിനം ഗ്ലാസാണ്❓ 


 (A) ഫ്‌ളിന്റ് ഗ്ലാസ്‌

 (B) പൈറക്‌സ് ഗ്ലാസ്‌

 (C) ഹാര്‍ഡ് ഗ്ലാസ്‌

 (D) ഫൈബര്‍ ഗ്ലാസ്‌


A✅✅💐💐🌹🌹🌹




❤ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയാര്❓ 


 (A) അമര്‍ത്യാസെന്‍

 (B) ദാദാഭായ് നവറോജി

 (C) പി.സി മഹലനോബിസ്

 (D) ആഡം സ്മിത്ത്


B✅✅💐💐🌹🌹🌹




❤ലോധി വംശത്തിന്‍റെ അവസാനത്തെ ഭരണാധികാരി❓


 (A) സിക്കന്ദര്‍ ലോധി

 (B) ആലം ലോധി

 (C) ദൗലത്ഖാന്‍ ലോധി

 (D) ഇബ്രാഹിം ലോധി


D✅✅💐💐🌹🌹




❤ലോക്സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്❓


 (A) സി.എം.സ്റ്റീഫന്‍

 (B) എ.കെ ഗോപാലന്‍

 (C) എസ്.എന്‍.ശര്‍മ്മ

 (D) ഇവരാരുമല്ല


B✅✅💐💐🌹🌹




❤സൂററ്റ് മുതല്‍ കന്യാകുമാരി വരെ നീളുന്ന പര്‍വ്വതനിരയേത്❓ 


 (A) പശ്ചിമഘട്ടം

 (B) ഹിമാലയം

 (C) പൂര്‍വ്വാചല്‍

 (D) സിവാലിക്.


A✅✅💐💐🌹🌹




❤ഇന്ത്യയിലെ ആദ്യത്തെ മാതൃകാ മത്സ്യ ബന്ധന ഗ്രാമം❓ 


 (A) കുമ്പളങ്ങി

 (B) ഇടപ്പള്ളി

 (C) കുമളി

 (D) ഇരിങ്ങാലക്കുട.


A✅✅💐💐💐🌹🌹




❤ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ മലയാളി❓


 (A) ബോബി ജോര്‍ജ്

 (B) ജോസ് ജേക്കബ്

 (C) ഒ.എം; നമ്പ്യാര്‍

 (D) കെ.സി.ഏലമ്മ


C✅✅🌹🌹💐💐




❤മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ❓


 (A) ശാസ്‌ത്രം

 (B) പരിസ്ഥിതി

 (C) കല

 (D) സാഹിത്യം


B✅✅🌹🌹👍🏻👍🏻💐




❤കേരള പി.എസ്‌.സി യുടെ ആദ്യ ചെയര്‍മാന്‍❓ 


 (A) വി.കെ.വേലപ്പന്‍

 (B) വി.കെ.വേലായുധന്‍

 (C) എം.കെ.ദേവസ്സി

 (D) വി.മരിയാര്‍ പൂതം


B✅✅🌹🌹💐💐




❤സത്-ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഹിമാലയഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു❓ 


 (A) അസം ഹിമാലയം

 (B) പഞ്ചാബ് ഹിമാലയം

 (C) കുമയൂണ്‍ ഹിമാലയം

 (D) നേപ്പാള്‍ ഹിമാലയം


C✅✅👏🏻👏🏻🌹💐💐





❤താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത്❓


 (A) കുൻഹ

 (B) കാസിരംഗ

 (C) ഹസാരിബാഗ്

 (D) ബന്ദിപ്പൂർ


B✅✅🌹🌹💐💐💐




❤റഷ്യയില്‍ ആദ്യമായി പഞ്ചവത്സരപദ്ധതി നടപ്പില്‍ വരുത്തിയത്❓


 (A) ലെനിന്‍

 (B) സ്റ്റാലിന്‍

 (C) റസ്പുട്ടിന്‍

 (D) ഇവരാരുമല്ല


B✅✅🌹🌹💐💐💐




❤ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു❓


 (A) കപ്പലിന്‍റെ ദിശ അറിയുന്നതിന്‌

 (B) കപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന്‌

 (C) ധ്രുവപ്രദേശങ്ങളില്‍ കാറ്റിന്‍റെ വേഗത അളക്കാന്‍

 (D) ഇവയൊന്നുമല്ല


B✅✅🌹🌹🌹💐💐💐





❤രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരുടെ വേതന വ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക❓


 (A) പട്ടിക 1

 (B) പട്ടിക 2

 (C) പട്ടിക 3

 (D) പട്ടിക 4


B✅✅💐💐🌹🌹🌹




❤മെച്ചപ്പെട്ടയിനം വിളവുകള്‍ ലഭിക്കുന്നത് ------- മാര്‍ഗ്ഗത്തിലൂടെയാണ്‌❓


 (A) പരാഗണം

 (B) വര്‍ഗ്ഗസങ്കരണം

 (C) സങ്കരണം

 (D) സ്വയം പരാഗണം


B✅✅💐💐🌹🌹🌹




❤കേരളത്തിലെ ഏറ്റവും വലിയ ജലമേള ഏത്❓


 (A) ചമ്പക്കുളം വള്ളംകളി

 (B) പായിപ്പാട്ട് വള്ളംകളി

 (C) നെഹ്‌റു ട്രോഫി വള്ളംകളി

 (D) ആറന്മുള ഉത്രട്ടാതി വള്ളംകളി


C✅✅💐💐🌹🌹🌹




❤ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നതെവിടെ❓


 (A) ഹൈദരാബാദ്

 (B) പൂനെ

 (C) പനാജി

 (D) ബാംഗ്ലൂര്‍


C✅✅💐💐🌹🌹




❤കേരളത്തിലെ ഏറ്റവുംചെറിയ മുന്സിപ്പാലിറ്റി❓


 (A) മട്ടന്നൂര്‍

 (B) ആലുവ

 (C) നെടുമങ്ങാട്‌

 (D) തിരൂര്‍


B✅✅💐💐👏🏻👏🏻🌹




❤ലോകായുക്തയും ഉപലോകായുക്തയും രാജിക്കത്ത് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്❓ 


 (A) മുഖ്യമന്ത്രിക്ക്

 (B) പ്രധാനമന്ത്രിക്ക്

 (C) ഗവര്‍ണര്‍ക്ക്

 (D) സ്പീക്കര്‍ക്ക്.


C✅✅💐💐🌹🌹




❤ജനഗണമന ആദ്യമായി പ്രസിദ്ധീകരിക്കപ്പട്ടത് ഏത് വാരികയിലാണ്❓


 (A) തത്വബോധിനി പത്രിക

 (B) ആനന്ദമഠം

 (C) ദുര്‍ഗ്ഗേശനന്ദിനി

 (D) ഗീതാഞ്ജലി


A✅✅💐💐🌹🌹🌹




❤അമോഘവര്‍ഷന്‍ ഏതു രാജവംശത്തിലെ രാജാവായിരുന്നു❓


 (A) ചന്ദേലന്മാര്‍

 (B) ചാലൂക്യന്മാര്‍

 (C) രാഷ്ട്രകൂടര്‍

 (D) ശതവാഹനന്മാര്‍


C✅✅💐💐🌹🌹




❤ആദ്യ ലോക്‌സഭാ സ്പീക്കര്‍ ആരായിരുന്നു❓


 (A) ജി.വി. മവാലങ്കാര്‍

 (B) എന്‍. സഞ്ജീവ റെഡ്ഡി

 (C) എം.എ. അയ്യങ്കാര്‍

 (D) എസ്.എച്ച്. സിങ്‌


A✅✅💐💐🌹🌹🌹




❤ തംഡില്‍ തടാകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്❓ 


 (A) ജമ്മുകാശ്മീര്‍

 (B) രാജസ്ഥാന്‍

 (C) ചത്തീസ്ഗഡ്

 (D) മിസോറാം


D✅✅✅✅✅




❤'ഗോത്ര' എന്ന വാക്ക് ഏത് വേദത്തിലാണ് ആദ്യമായി സൂചിപ്പിക്കുന്നത്❓


 (A) അഥര്‍വ വേദം

 (B) സാമവേദം

 (C) ഋഗ്വേദം

 (D) യജുര്‍വേദം


A✅✅✅✅✅




❤ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്❓


 (A) ശ്രീചിത്തിര തിരുന്നാള്‍

 (B) മാര്‍ത്താണ്ഡവര്‍മ്മ

 (C) സ്വാതിതിരുന്നാള്‍

 (D) ശ്രീമൂലം തിരുന്നാള്‍


D✅✅🌹🌹🌹💐💐💐





❤ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര ഭാഗങ്ങളുണ്ട്❓ 


 (A) 12

 (B) 8

 (C) 10

 (D) 22


D✅✅🌹🌹🌹💐💐




❤സംസ്ഥാന ഗവണ്‍മെന്‍റിന്‍റേയും ജീവനക്കാരുടേയും അഴിമതി തടയുന്നതിന് വേണ്ടി നിയമിതമായ പ്രസ്ഥാനം ഏത്❓


 (A) ഓംബുഡ്സ്മാന്‍

 (B) ലോകായുക്ത

 (C) ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

 (D) ലോക്പാല്‍


B✅✅🌹🌹🌹💐💐




❤ "കോളറക്കാലത്തെ പ്രണയം" ആരുടെ കൃതിയാണ്❓


 (A) ഒക്‌ടോവിയോപാസ്‌

 (B) പൗലോകൊയ്‌ലോ

 (C) ഹുവാന്‍ റൂള്‍ഫ

 (D) ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കോസ്‌


D✅✅✅💐💐🌹🌹




❤നെല്ലിക്കയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം❓


 (A) ജീവകം K

 (B) ജീവകം A

 (C) ജീവകം B

 (D) ജീവകം C


D✅✅🌹🌹💐💐💐





❤എറണാകുളം ജില്ലയുടെ ആസ്ഥാനം❓


 (A) കളമശ്ശേരി

 (B) ആലുവ

 (C) വൈപ്പിന്‍

 (D) കാക്കനാട്


D✅✅🌹🌹🌹💐💐





❤ഹമ്പി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു❓


 (A) തമിഴ്‌നാട്‌

 (B) കര്‍ണാടക

 (C) ആന്ധ്രാപ്രദേശ്‌

 (D) ഗോവ


B✅✅🌹🌹💐💐💐




❤നളചരിതം ആട്ടക്കഥ എഴുതിയതാര്❓


 (A) ഉണ്ണായി വാര്യര്‍

 (B) ഇരയിമ്മന്‍ തമ്പി

 (C) കോട്ടയത്തുതമ്പുരാന്‍

 (D) കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍


A✅✅🌹🌹💐💐💐




❤കേരളത്തില്‍ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത് എവിടെ❓


 (A) മാന്നാര്‍

 (B) മൂന്നാര്‍

 (C) തെന്‍മല

 (D) മഞ്ചേരി


B✅✅🌹🌹💐💐💐





❤ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം ഏത്❓


 (A) നെടുമ്പാശ്ശേരി

 (B) തിരുവനന്തപുരം

 (C) കരിപ്പൂര്‍

 (D) ഇവയൊന്നുമല്ല


C✅

Report Page