GK - Oct 11

GK - Oct 11

@pschunters


Facebook : https://www.facebook.com/pschunterss

Telegram : https://t.me/pschunters


11/10/2017

🍀🛡💎🏹🏅🎭🐣🦄🦋🌍☔👩🏻‍🌾👩🏻‍🏫⚔🐎🌳🌷✴◽◽

🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

🦋വില്ലുവണ്ടി സമരം നടന്ന വർഷം ❓

✅1893

🦋കേരളത്തിൽ ആദ്യമായി നിരോധിക്കപ്പെട്ട പത്രം ❓

✅സന്തിഷ്ടാവാദി

🦋ഇന്ത്യയെയും മാലിദ്വീപിനെയും വേർതിരിക്കുന്നത് ❓

✅8 ഡിഗ്രി ചാനൽ

🦋ഭൂട്ടാന്റെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന രാജ്യം ❓

✅India

🦋ജനസംഖ്യ കൂടിയ ഭൂഖണ്ഡം ❓

✅Asia

🦋ദാരിദ്ര്യ രേഖ നിർണയ കമ്മീഷൻ ❓

✅ലക്കടവാല commission

🦋അംദ്യോദയ ദിവസം ❓

✅Sep 25

🦋ആദ്യ ഘട്ട അണുപരീക്ഷണത്തിന്ടെ രഹസ്യ നാമം ❓

✅ബുദ്ധൻ ചിരിക്കുന്നു

🦋വ്യവസായ പദ്ധതി എത്രമത് പഞ്ചവത്സരപദ്ധതിയാണ് ❓

✅2

🦋20 ഇന കർമ്മപരിപാടി സംഭാവന ചെയ്തത് ❓

✅ഇന്ദിരാഗാന്ധി

🦋10 ഇന കർമ്മപരിപാടി ❓

✅APJ

🦋ജംഷഡ്‌പൂർ ഏതു നദീതീരത്താണ് ❓

✅സുവർണ്ണരേഖ

🦋വാർത്താവിനിമയ രംഗത്ത് വൻ പുരോഗതി കൈവരിച്ച പഞ്ചവത്സര പദ്ധതി ❓

✅7

🦋ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ❓

✅കൃഷി

🦋ധവളവിപ്ലവത്തിന്ടെ പിതാവ് ❓

✅വർഗീസ് kurian

🦋മിൽക്ക് ATM സ്ഥാപിച്ച ഇന്ത്യൻ സ്റ്റേറ്റ് ❓

✅ഗുജറാത്തിൽ

🦋ഇന്ത്യൻ ബജറ് ന്ടെ പിതാവ് ❓

✅Mahalanobis

🦋വിശപ്പിന്റെ രോഗം ❓

✅Marasmus

🦋ബ്രേക്ക്‌ ബോൺ disease❓

✅Dengue

🦋ചതുപ്പ് രോഗം ❓

✅Malaria

🦋German measles❓

✅Rubella

🦋രോഗങ്ങളുടെ രാജാവ് ❓

✅ക്ഷയം

🦋കറുത്ത മരണം ❓

✅പ്ലേഗ്

🦋വെളുത്ത പ്ലേഗ് ❓

✅ക്ഷയം 

🦋നിശബ്ദ കൊലയാളി ❓

✅രക്തസമ്മർദം

🦋ഗ്രിഡ്‌സ് ഡിസീസ് ❓

✅Aids

🦋Lock jaw disease ❓

✅Tetanus

🦋മരിച്ചു മണിക്കൂറുകൾക് ശേഷം കൈകാലുകൾ ബാലംവെക്കുന്ന അവസ്ഥ ❓

✅റിഗോർ മോർട്ടിസ്

🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

🦋1 kg സ്വർണം എത്ര പവനാണ് ❓

✅125

🦋ശുദ്ധമായ സ്വർണം എത്ര ക്യാരറ്റ് ❓

✅24

🦋916 ഗോൾഡ് എത്ര ക്യാരറ്റ് ❓

✅22

🦋സ്വർണവും വെള്ളിയും ചേർന്ന ലോഹസംഗരം ❓

✅Electrum🦋

🦋UV റേഡിയേഷനെ തടയാൻ കഴിവുള്ള ഗ്ലാസ്‌ ❓

✅Crooks glass👏🏼

🦋ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്ന നിറം ❓

✅മഞ്ഞ

🦋ഭാവിയുടെ ലോഹം ❓

✅Titanium

🦋വെള്ളെഴുത് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്‌ ❓

✅Bifocal

🦋ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണത്തിൽ ഉപയോഗിച്ച ഇന്ധനം ❓

✅Plutonium

🦋ഇലെക്ട്രോണിന് സമാനമായ വികിരണം ❓

✅ബീറ്റ

🦋ഐസ് ഉരുകുമ്പോൾ അതിന്ടെ വ്യാപ്തം -------❓

✅കുറയും

🦋വലിയ കറുത്ത പോട്ട് കാണുന്ന ഗ്രഹം ❓

✅Neptune

🦋വെളുത്ത പൊട്ട് ❓

✅ശനി 👏🏼

🦋ചുവന്ന പൊട്ട് ❓

✅വ്യാഴം

🦋നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ❓

✅ശനി 👏🏼👏🏼

🦋ഏറ്റവും അധികം തവണ ഏഷ്യൻഗെയിംസ് ന് വേദിയായ നഗരം ❓

✅ബാങ്കോക്

🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

🦋സൾ ്ഫയൂറിക്‌ ആസിഡ് നിർമാണത്തിൽ ഉൾപ്രേരകം ആയി ഉപയോഗിക്കുന്നത് ❓

✅വനേഡിയം പെൻടോക്സൈഡ്

🦋സൈലന്റ് വാലി എന്ന പേര് നിർദേശിച്ച ബ്രിറ്റീഷ്ക്കാരൻ ❓

✅റോബർട്ട് റൈറ്റ്

🦋സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന പുഴ ❓

✅തൂതപ്പുഴ

🦋എഡ്യൂസാറ് വിക്ഷേപിച്ചതെന്ന് ❓

✅2004 sep 20

🦋ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത് ❓

✅ഫിനാൻസ് സെക്രട്ടറി

🦋ഇന്ത്യയിൽ ഒരുരൂപ നാണയം പുറത്തിറങ്ങിയ വര്ഷം ❓

✅1962

🦋മൈ presidential years ആരുടെ ആത്മകഥയാണ് ❓

✅R വെങ്കിട്ടരാമൻ

🦋തോൽവിരക് സമരം നടന്ന വര്ഷം ❓

✅1946

🦋കടുവകളുടെ സെൻസസ് എടുക്കുന്ന പ്രക്രിയ ❓

✅പാഗമാർക്

🦋കണ്ടല്കാടുകളുടെ സംരക്ഷകൻ ❓

✅കല്ലേൽ പൊക്കുടൻ

🦋2016 ഒളിമ്പിക്സ് മുദ്രാവാക്യം തയ്യാറാക്കിയ ഭാഷ ❓

✅Latin

🦋ഒരു കബഡി ടീമിലെ കളിക്കാരുടെ എണ്ണം ❓

✅7

🦋സഞ്ജീവനി കബഡിയിലെ കളിക്കാരുടെ എണ്ണം ❓

✅9

🦋ലോകത്തെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർവാത് ക്ഷേത്രം ആലേഖനം ച്യ്തിരിക്കുന്ന ദേശീയ പതാക ❓

✅കംബോഡിയ

🦋സമുദ്രയാത്ര നടത്തിയ ആദ്യ തിരുവിതാംകൂർ രാജാവ് ❓

✅ചിത്തിര തിരുനാൾ

🦋മുട്ടമഞ്ഞയില് ധാരാളമായുള്ള ജീവകം ❓

✅E

🦋ദേവാലയങ്ങളെ കുറിച്ചുള്ള പഠനം ❓

✅Naology

🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

🦋പൂച്ചകളെ ആരാധിക്കുന്ന രാജ്യം ❓

✅Egypt

🦋ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ മലയാള സിനിമ ❓

✅പിറവി

🦋വായ്‌പകളുടെ നിയന്ദ്രകൻ എന്നറിയപ്പെടുന്ന ബാങ്ക് ❓

✅RBI

🦋സ്വാതന്ദ്ര്യ ഇന്ത്യയിൽ ജനിച് നോബൽ സമ്മാനം നേടിയ ആദ്യ വ്യക്തി ❓

✅വെങ്കട്ടരാമൻ രാമകൃഷ്ണൻ

🦋റുഡ്യാർഡ് കിപ്ലിങ്ങ്നിന് jungle book എഴുതാൻ പശ്ചാത്തലമായ നാഷണൽ പാർക്ക് ❓

✅കന്ഹ

🦋ബക്കർലിപ് പഠന പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം ❓

✅പെരിയാർ

🦋ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ മലയാളി വനിതാ ❓

✅എം ഡി വത്സമ്മ

🦋കാക്കേ കാക്കേ കൂടെവിടെ 

എഴുതിയത് ❓

✅ഉള്ളൂർ

🦋സംസ്ഥാന ഗജ ദിനം ❓

✅Oct 4

🦋INC യുടെ പാഴ്സി മതക്കാരൻ ആയ ആദ്യ പ്രസിഡന്റ് ❓

✅ദാദാഭായ്

🦋ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ❓

✅1901, കൊൽക്കത്ത

🦋 മുനിയറകളുടെ നാട ❓്

✅മറയൂർ

🦋അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി - എഴുതിയത് ❓

✅പന്തളം കെ പി രാമൻപിള്ള

🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

🦋കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം പൊതുമരാമത്തു റോഡുകൾ ഉള്ള ജില്ലാ ❓

✅കോട്ടയം

🦋തൂത്തുക്കുടി തുറമുഖത്തിന്റെ പുതിയ പേര് ❓

✅ഓ വി ചിദംബരനാർ പോർട്ട്

🦋ശിവാജിയുടെ സഭ ❓

✅അഷ്ടപ്രാധാന്

🦋കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശം ❓

✅ചെമ്പകശ്ശേരി, അമ്പലപ്പുഴ

🦋അഖിലേന്ത്യ സെര്വീസിന്റെ പിതാവ് ❓

✅സർദാർ പട്ടേൽ

🦋വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പേര് ❓

✅മദർ ഐ ബോൺ ടു ദി

🦋ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത് ❓

✅Babar

🦋TRAI യുടെ ആസ്ഥാനം ❓

✅ഡൽഹി

🦋108 ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയത് ❓

✅NRHM നാഷണൽ റൂറൽ ഹെൽത്ത് മിഷൻ

🦋കേരളത്തിലെ ISO സെർറ്റിഫിക്കേഷൻ നേടിയ ജലവൈദ്യുത പദ്ധതി ❓

✅ശബരിഗിരി

🦋Union ലിസ്റ്റിൽ ഇപ്പോൾ എത്ര വിഷയങ്ങൾ ഉണ്ട് ❓

✅100

🦋സ്ത്രീകൾക്ക് വേണ്ടിയുള്ള അഭയഎന്നാ സംഘടന രൂപീകരിച്ചത് ❓

✅സുഗതകുമാരി

🦋കേരളത്തിൽ പ്രൊജക്റ്റ്‌ ടൈഗർ directorate സ്ഥിതി ചെയുന്ന ജില്ലാ ❓

✅നാട്ടാശ്ശേരി, kottayam

🦋പശ്ചിമഘട്ടത്തിന്റെ ആകെ നീളം ❓

✅1600 km

🦋ഭൂമിശാസ്ത്രപരമായി കേരളത്തെ എത്രയായി തരംതിരിക്കാം ❓

✅3

🦋വേട്ടയാടൽ ഉപജീവനമാർഗം ആയി സ്വീകരിച്ചിരുന്ന തിണ❓

✅കുറുഞ്ഞി

🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

🦋ആനമുടിയുടെ ഉയരം ❓

✅2695m

🦋വാവൽ മല ഏത് ജില്ലയിൽ ❓

✅മലപ്പുറം

🦋എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല ❓

✅അമ്പുകുത്തി

🦋ഹൈറേഞ്ച് ന്റെ കവാടം ❓

✅കോതമംഗലം

🦋പനയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ ❓

✅അഷ്ടമുടി കായൽ

🦋ആഴം കൂടിയ കായൽ ❓

✅അഷ്ടമുടി

🦋100 km ൽ കൂടുതൽ നീളമുള്ള എത്ര നദികളുണ്ട് കേരളത്തിൽ ❓

✅11

🦋തലയർ എന്നറിയപ്പെടുന്ന നദി ❓

✅Pambar

🦋പെരിയാറിനോട് ആദ്യംചെരുന്ന പോഷകനദി ❓

✅മുല്ലയാർ

🦋തിരുവന്തപുരം ജില്ലയിലെ ഏറ്റവുംവലിയ നദി ❓

✅വാമനപുരം പുഴ

🦋O V വിജയന്റെ ഗുരുസാഗരം എന്നാ നോവലിന് പശ്ചാത്തലമായ നദി ❓

✅തൂതപ്പുഴ

🦋മുത്തങ്ങ വന്യജീവിസങ്കേതത്തിന്ടെ വടക്കൻ ഭാഗത്തുകൂടി ഒഴുകുന്ന നദി ❓

✅ബാവലിപ്പുഴ

🦋പെരിയാർ വന്യജീവിസങ്കേതത്തിന്ടെ ആദ്യ പേര് ❓

✅Nellikkampetty

🦋Parambikulam കടുവ സങ്കേതത്തിന്റെ asthanam❓

✅തുണക്കടവ്

🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

🦋സൈലന്റ്വാലിയെ bufferzone ആയി പ്രഖ്യാപിച്ച വർഷം ❓

✅2007

🦋കേരളത്തിൽ ഏറ്റവുംകൂടുതൽ കൃഷിചെയ്യുന്ന നാണ്യ വിള ❓

✅റബ്ബർ

🦋കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന പാട്ടക്കൃഷി സമ്പ്രദായം ❓

✅ഹരിതശ്രീ

🦋വേലുത്തമ്പിദളവയുടെ കാലത്തു വെട്ടിതെളിച് കൃഷിക്ക് ഉപയോഗിച്ച പ്രദേശം ❓

✅പാതിരാമണൽ

🦋കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഏക ജില്ലാ ❓

✅പാലക്കാട്‌

🦋Victers ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന കാർഷിക പരിപാടി ❓

✅നൂറുമേനി

🦋ഭൂമിയുടെ വൃക്ക ❓

✅തണ്ണീര്ത്തടങ്ങൾ

🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

🦋മുല്ലപ്പെരിയാർ അണക്കെട്ട് ഉത്ഘാടനം ചെയ്‌തത്‌ ❓

✅വെൻലോക്ക് പ്രഭു

🦋ഇന്ത്യയിലെ രണ്ടാമത്തെ earth dam❓

✅പോത്തുണ്ടി

🦋ഉറുമി ജലവൈദ്യുത പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം ❓

✅China

🦋KSEB യുടെ കമ്പ്യൂട്ടർ ബില്ലിംഗ് സമ്പ്രദായത്തിന്റെ പേര് ❓

✅Oruma

🦋പുനലൂർ തൂക്കുപാലം പണികഴിക്കപ്പെട്ട വർഷം ❓

✅1877

🦋ITBP യുടെ കേരളത്തിലെ ക്യാമ്പ് ❓

✅നൂറനാട്

🦋ദക്ഷിണേന്ത്യയിലെ ആദ്യ eco city ❓

✅കോട്ടയം

🦋ഏക ഉൾനാടൻ തുറമുഖം ❓

✅നാട്ടകം

🦋കേരളത്തിലെ ഏക ഡയമണ്ട് ഫാക്ടറി ❓

✅പൊന്നാർ, tsr👏🏼

🦋കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ഗ്രാമപഞ്ചായത് ❓

✅പടവയൽ

🦋മലബാർ വന്യജീവിസങ്കേത ആസ്ഥാനം ❓

✅അമരമ്പലം

🦋BIS ന്ടെ ആസ്ഥാനം ❓

✅തത്തമംഗലം

🦋ഏഷ്യയിലെ ഏറ്റവുംവലിയ കറുവ തോട്ടം ❓

✅അഞ്ചരക്കണ്ടി

🦋കേരളത്തിന്റെ വടക്കേ അറ്റത്തുള്ള രാജവംശം ❓

✅കുമ്പള, ksd


🍀🛡💎🏹🏅🎭🐣🦄🦋🌍☔👩🏻‍🌾👩🏻‍🏫⚔🐎🌳🌷✴◽◽


🍀 വീരവാണി എന്ന പേരിൽ നാലുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നത് ആരുടെ പ്രസംഗങ്ങളാണ് ❓

🅰 ആഗമാനന്ദൻ

🍀 കേരളത്തിൽ ഏറ്റവും കൂടുതൽ അഭ്രം (മൈക്ക) ഉത്പാദിപ്പിക്കുന്ന ജില്ല ❓

🅰 തിരുവനന്തപുരം

🍀 " ഹിറ്റ് റിഫ്രഷ് " എന്ന പുസ്തകം രചിച്ച മൈക്രോസോഫ്റ്റ് CEO ❓

🅰 സത്യ നാദല്ല

🍀 ഇന്ത്യയിൽ ആദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം ❓

🅰അമൃത്സർ

🍀 കുരങ്ങുപനി / കാസനൂർ ഫോറസ്റ്റ് ഡിസീസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ഏത് സംസ്ഥാനത്താണ് ❓

🅰 കർണാടകം

🍀 വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ പ്രദേശം ❓

🅰വട്ടവട (ഇടുക്കി)

🍀 " അൺസ്റ്റോപ്പബിൾ : മൈ ലൈഫ് സോ ഫാർ " ആരുടെ ആത്മകഥയാണ് ❓

🅰 മരിയ ഷരപ്പോവ

🍀 ഇന്ത്യൻ സിവിൽ സർവ്വീസ് ദിനം ❓

🅰 ഏപ്രിൽ 21

🍀 2018 ഓസ്കാർ അവാർഡിന് എൻട്രി ലഭിച്ച ഇന്ത്യൻ ചിത്രം ❓

🅰 ന്യൂട്ടൺ

🍀ഇന്ത്യയിലെ ഒമ്പതാമത്തെ മെട്രോ റെയിൽ ❓

🅰 ലക്നൗ മെട്രോ

🍀 കേരള സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ആർക്കിടെക്റ്റ് ❓

🅰 വില്യം ബാർട്ടൺ

🍀 കേരള സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ആർക്കിടെക്റ്റ് ❓

🅰 വില്യം ബാർട്ടൺ

🍀 ഇന്ത്യൻ നാവിക സേനയിലെ ആറംഗ വനിതാ സംഘം ലോക പര്യടനത്തിനു പയോഗിക്കുന്ന പായ്ക്കപ്പൽ ❓

🅰 ഐ.എൻ.എസ്.വി. തരിണി

🍀 ഇന്ത്യയിലെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ല ❓

🅰 കണ്ണൂർ

🍀കുട്ടികൾക്കുനേരേയുള്ള അക്രമങ്ങൾക്കെതിരേ ബോധവത്കരണത്തിനായി കന്യാകുമാരി മുതൽ ഡൽഹി വരെ ഭാരത് യാത്ര നടത്തുന്നതാര് ❓

🅰 കൈലാസ് സത്യാർത്ഥി

🍀 വാട്ട് ഹാപ്പൻഡ് എന്ന പുസ്തകം രചിച്ചത് ?

🅰 ഹിലാരി ക്ളിൻറൺ

🍀 ബ്ലാക്ക് ജോൺഡിസ് എന്നറിയപ്പെട്ട രോഗം ❓

🅰 എലിപ്പനി

🍀 പുരുഷൻമാർ മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യസംഗീതം ❓

🅰 സോപാനസംഗീതം

🍀 2017 ലെ ഹരിവരാസനം അവാർഡ് ജേതാവായ ഇദ്ദേഹം ഇളയരാജയുടെ സഹോദരനാണ്. ആര് ❓

🅰 ഗംഗൈ അമരൻ


🍀🛡💎🏹🏅🎭🐣🦄🦋🌍☔👩🏻‍🌾👩🏻‍🏫⚔🐎🌳🌷✴◽◽


✴ചമ്പാരൻ സത്യാഗ്രഹ എന്ന പുസ്തകം ആരുടെയാണ് ❓

ഡോ.രാജേന്ദ്രപ്രസാദ്‌ ✅

✴ദേശിയ ബാലിക ദിനം❓

ജനുവരി 24✅

✴ചാലക്കുടി പുഴയുടെ പതനം ഏത് കായലിലാണ്❓

കൊടുങ്ങല്ലൂർ കായൽ✅

✴ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റോഫീസ് സ്ഥാപിതമായ സ്‌ഥലം❓

ദാൽ തടാകം(ശ്രീനഗർ)✅

✴2017 രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസർ ❓

അനൂപ് മിശ്ര✅

✴സാർസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം❓

ഗോവ✅

✴'ഏഷ്യയുടെ ബർലിൻ മതിൽ' എന്നറിയപ്പെടുന്നത് ❓

വാഗാ അതിർത്തി✅

✴'നൃത്തങ്ങളുടെ രാജാവ്' എന്ന് വിശേഷിപ്പിക്കുന്നത് ❓

ഭാംഗ്ര നൃത്തം✅

✴കേരള നിയമ സഭയിൽ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ രാഷ്‌ട്രപതി ❓

ഡോ.രാജേന്ദ്രപ്രസാദ് ✅

✴ജാലിയൻ വാലബാഗ് സംഭവത്തെ 'deeply shameful' എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി❓

ഡേവിഡ് കാമറൂണ്✅

✴റബ്ബർ, കശുമാവ് കൃഷികൾക്ക് അനുയോജ്യമായ മണ്ണിനം❓

ചെങ്കൽ മണ്ണ് (Laterite soil)✅

✴ഓപ്പറേഷൻ ബ്ലൂസ്റ്റാർന്റെ ഭാഗമായി വധിക്കപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി നേതാവ്❓

ജർനയിൽ സിങ് ബിന്ദ്രൻവാല✅

✴രഞ്ജിത് സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി❓

രവി നദി✅

✴'ഫോർവേഡ്' ദിനപത്രം ആരുടെയാണ് ❓

സി ആർ ദാസ്✅👍

✴അളഗാപുരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്❓

കണ്ണൂർ✅

✴'ടൈറ്റാനിയ' ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്❓

യുറാനസ് (ടൈറ്റൻ -ശനി)✅

✴'ഹിപ്പോളജി' എന്തിനെകുറിച്ചുള്ള പഠനമാണ്❓

കുതിര✅

✴'ദക്ഷിണഭോജൻ' എന്നറിയപ്പെടുന്നത്

സ്വാതിതിരുനാൾ✅👍

✴ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി ❓

കുറുമാലി പുഴ ✅

✴'വിവേകചൂഢമാണി' രചിച്ചത്❓

ശങ്കരാചാര്യർ✅

✴പുൽകോർട്ടിൽ വച്ച് നടത്തുന്ന ഗ്രാന്റ്സ്ലാം ടൂർണമെന്റ്❓

വിംബിള്ഡന്✅

✴മഗസസെ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ❓

വിനോഭാ ഭാവ✅

✴'ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസകാരം ❓

റൈറ്റ് ലൈവ് ലി ഹുഡ് പുരസ്‌കാരം✅

✴പ്ലേറ്റോ യുടെ 'റിപ്പബ്ലിക്ക് ' ഉറുദു ഭാഷയിലേക്ക് തർജ്ജമചെയ്തതാര് ❓

സക്കീർ ഹുസൈൻ ✅

✴LNG കപ്പലുകൾ നിർമ്മിക്കാനുള്ള ഫ്രഞ്ച് ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ ഷിപ്പ്യാർഡ് ❓

കൊച്ചിൻ ഷിപ്പ്യാർഡ് ✅👍

✴അസ്‌ട്രോസാറ്റ്നെ വഹിച്ചുകൊണ്ടുപോയ വാഹനം ❓

PSLV -C 30✅👍

✴മംഗൾയാൻ ധൗത്യത്തിന്റെ പ്രൊജക്റ്റ്‌ ഡയറക്ടർ ❓

S. അരുണൻ ✅

✴ശകവർഷം ഇന്ത്യയുടെ ദേശീയ കലണ്ടർ ആയി അംഗീകരിച്ച 'കലണ്ടർ റീഫോം കമ്മിറ്റി'യുടെ അധ്യക്ഷൻ ❓

മേഘനാഥ് സാഹ✅👍

✴ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ അറിയപ്പെടുന്നത് ❓

വ്യോമനട്ട് ✅

✴ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറക്കിയത് ❓

മഹാകവി ഉള്ളൂർ ✅

✴'നിവർത്തനം' എന്ന വാക്കിന്റെ ഉപജ്ഞാതാവ് ❓

I C ചാക്കോ ✅

✴ബേപ്പൂർ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ❓

മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബ്‌ ✅

✴'ഹരിത വിപ്ലവം ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ❓

വില്യം ഗൗഡ് ✅

✴'സയർ 'എന്നപേരിൽ അറിയപ്പെടുന്ന നദി ❓

കോംഗോ ✅👍

✴മജീഷ്യന് നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ് ❓

മെർലിൻ അവർഡ് ✅👍

✴ ചന്ദ്രനിലെ മണ്ണ് അറിയപ്പെടുന്നത് ❓

റിഗോലിത്ത്✅👍

✴ വിജയത്തിന്റെ നഗരം എന്നർത്ഥം വരുന്ന ഇന്ത്യൻ നഗരം❓

ഫത്തേപ്പൂർസിക്രി✅

✴കബനി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം ❓

നാഗർഹോള✅

✴കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം❓

2.76 %✅

✴ഔദ്യോഗിക അവശ്യങ്ങൾക്കെല്ലാം മലയാളം നിർബന്ധമാക്കാൻ വ്യവസ്‌ഥ ചെയ്യുന്ന മലയാള ഭാഷാബിൽ നിയമസഭാ പാസ്സാക്കിയ വർഷം❓

2015✅

End🚫🚫🚫🙏


🍀🛡💎🏹🏅🎭🐣🦄🦋🌍☔👩🏻‍🌾👩🏻‍🏫⚔🐎🌳🌷✴◽◽


👩🏻‍🌾കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സാ പദ്ധതി❓

സുകൃതം✅

👩🏻‍🌾മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ബഹുമാനാർത്ഥം പുറത്തിറക്കിയ സ്റ്റാമ്പിന്റെ മൂല്യം❓

50 രൂപ✅🎖

👩🏻‍🌾അടുത്തിടെ ടൂറിസം പ്രോത്സാഹിപ്പിക്കാനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി❓

Green carpet✅🎖

👩🏻‍🌾ഇന്ത്യൻ സ്റ്റാമ്പ് ഉപയോഗിക്കുന്ന ഭാഷകൾ❓

ഹിന്ദി, ഇംഗ്ലീഷ്✅

👩🏻‍🌾BSNL ആരംഭിച്ച മൊബൈൽ ടി.വി. സർവീസ്❓

Ditto TV✅🎖

👩🏻‍🌾കേരളത്തിലെ ആദ്യ സ്വകാര്യ ടി.വി. ചാനൽ❓

ഏഷ്യാനെറ്റ്✅

👩🏻‍🌾മുനിസിപ്പാലിറ്റിയുടെ ഏറ്റവും വലിയ വരുമാനമാർഗം❓

ഒക്ട്രോയ്✅

👩🏻‍🌾പാലം, റോഡ് എന്നിവയുടെ ഗതാഗതത്തിന് നൽകുന്ന നികുതി❓

Toll✅

👩🏻‍🌾ഇന്ത്യയിൽ കളർ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷം❓

1982✅

👩🏻‍🌾ഇന്ത്യയിലെ ആദ്യ ഡിഫെൻസ് പാർക്ക് സ്ഥാപിതമായ സ്ഥലം❓

ഒറ്റപ്പാലം✅

👩🏻‍🌾കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത്❓

കണ്ണാടി✅

👩🏻‍🌾ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം❓

മുംബൈ✅

👩🏻‍🌾കാണാതാകുന്ന കുട്ടികളെ കണ്ടെതുന്നതിനായി കേരള ഗവണ്മെന്റ് രൂപം നൽകിയ പദ്ധതി❓

ഓപ്പറേഷൻ വത്സല്യ✅

🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

👩🏻‍🌾60 വയസ്സ് കഴിഞ്ഞ കർഷകർക്കുവേണ്ടി കൃഷിവകുപ്പ് ആരംഭിച്ച പെൻഷൻ പദ്ധതി❓

കിസാൻ അഭിമാൻ✅

👩🏻‍🌾നഗരപ്രദേശങ്ങളിലെ സൗകര്യങ്ങൾ ഗ്രാമങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതി❓

PURA-Provision of urban amenities in rural areas✅

👩🏻‍🌾ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം❓

നാസിക്✅

👩🏻‍🌾ലോക ടെലിവിഷൻ ദിനം❓

നവംബർ 21✅

👩🏻‍🌾കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല❓

പാലക്കാട്✅

👩🏻‍🌾അടുത്തിടെ യു.എസ്‌. പോസ്റ്റൽ സർവീസ് ഫോർഎവർ സ്റ്റാമ്പിൽ ആലേഖനം ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ഉത്സവം❓

ദീപാവലി✅🎖

👩🏻‍🌾ഏഷ്യയിലെ ആദ്യ തപാൽ സ്റ്റാമ്പ്❓

സിന്ധ് ഡാക്ക്✅

👩🏻‍🌾യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം❓

കൊൽക്കത്ത✅

👩🏻‍🌾തീരദേശവാസികളെ സാക്ഷരരാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി❓

അക്ഷരസാഗരം✅

👩🏻‍🌾PURA പദ്ധതിയുടെ ആശയം അവതരിപ്പിച്ചത്❓

Dr.APJ Abdul Kalam✅

👩🏻‍🌾ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചക്രവർത്തി❓

ചന്ദ്രഗുപ്ത മൗര്യ✅🎖

🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

👩🏻‍🌾ഒരു സംസ്ഥാനത്തെ മുഴുവൻ പോസ്റ്റോഫീസുകളിലും സ്പീഡ് പോസ്റ്റ് അയയ്ക്കാനുള്ള സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം❓

കേരള✅🎖

👩🏻‍🌾കർഷകർക്ക് വേണ്ടി പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം❓

കേരള✅

👩🏻‍🌾ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി❓

ഗാന്ധിജി✅

👩🏻‍🌾പോസ്റ്റൽ സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം❓

ഗാസിയാബാദ്‌,UP✅

👩🏻‍🌾ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റും ബ്രോഡ്ബാൻഡ് സേവനങ്ങളും വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി❓

ഡിജിറ്റൽ ഇന്ത്യ ✅🎖

👩🏻‍🌾ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്❓

ന്യൂഡൽഹി✅

👩🏻‍🌾ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം❓

പ്രസാർ ഭാരതി✅

👩🏻‍🌾ഇന്ത്യയിൽ നികുതി പരിഷ്കരണത്തിന് നിർദേശം നൽകിയ കമ്മിറ്റി❓

രാജ ചെല്ലയ്യ കമ്മിറ്റി✅

👩🏻‍🌾IGNOU യുടെ വിദ്യാഭ്യാസ ടി.വി. ചാനൽ❓

ഗ്യാൻ ദർശൻ✅🎖

👩🏻‍🌾ജി.എസ്. ടി. ബിൽ പ്രസിഡന്റ് ഒപ്പുവച്ചത്❓

2016 സെപ്റ്റംബർ 8✅

👩🏻‍🌾കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം❓

ചൂലന്നൂർ(,പാലക്കാട്)✅

🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

👩🏻‍🌾രണ്ട് പ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി❓

വി. കെ.കൃഷ്ണമേനോൻ✅

👩🏻‍🌾മീനാക്ഷി കല്യാണം എന്ന നാടൻ കലാരൂപം അവതരിപ്പിക്കുന്ന ജില്ല❓

പാലക്കാട്✅

👩🏻‍🌾തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത❓

മീരാഭായി✅

👩🏻‍🌾പാലക്കാടൻ കുന്നുകളുടെ രാജ്ഞി❓

നെല്ലിയാമ്പതി✅

👩🏻‍🌾സഹ്യനു കുറുകെയുള്ള ഏറ്റവും വലിയ ചുരം ഏത് ജില്ലയിൽ❓

പാലക്കാട്✅



 


Report Page