GK

GK

@pschunters


Gk.. By Raj S

🎲മുസിരിസ് തുറമുഖത്തിന്റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം❓

1341✅✅

🎲1341 ലെ വെള്ളപ്പൊക്കത്തോടെ രൂപംകൊണ്ട ദ്വീപ് ??

വൈപ്പിൻ ദ്വീപ് ✅✅

🎲ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട നിലവിൽ വന്നത് എവിടെ ??

മാനുവൽ കോട്ട ,പള്ളിപ്പുറം ✅✅

🎲സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ??

ചെറായി ✅✅

🎲 കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് ??

വൈപ്പിൻ ദ്വീപ് ✅✅

🎲വൈപ്പിൻ ദ്വീപിനെ എറണാകുളവുമായി ബന്ധപ്പെടുത്തുന്ന പാലങ്ങൾ ❓

ഗോശ്രീ പാലങ്ങൾ ✅✅

🎲LNG ടെർമിനൽ സ്ഥിതി ചെയ്യുന്നത് എവിടെ ??

പുതുവൈപ്പ് ✅✅

🎲ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത്?

വെർണർ വോൺ ബ്രൗൺ✅✅

 🎲ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

Amphoteric ✅✅


Gk.. by Asfa

👩🏻‍🌾രേഖപ്പെടുത്തപ്പെട്ട ഏറ്റവും താഴ്ന്ന താപനില❓

-273°C✅

👩🏻‍🌾വേണാട് രാജവംശ സ്ഥാപകൻ❓

രാമവർമ്മ കുലശേഖര✅

👩🏻‍🌾കേരളത്തിൽ ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവച്ച ശസ്‌ത്രക്രിയ നടന്ന ആശുപത്രി❓

ലിസി✅

👩🏻‍🌾എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്‌ട്രപതി❓

നീലം സഞ്ജീവ റെഡി✅

👩🏻‍🌾ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്❓

മാക്സ് പ്ലാങ്ക്✅

👩🏻‍🌾പഴശ്ശി രാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്❓

തലയ്ക്കൽ ചന്തു✅

👩🏻‍🌾രാഷ്‌ട്രപതി നിവാസിന്റെ ശില്പി❓

ഹെൻറി ഇർവിൻ✅

കാലിയമേനി✅🎖

👩🏻‍🌾മണ്ണൊലിപ്പ് തടയാനായി കൃഷി ഭൂമി തട്ടുകളായി തിരിച്ചു കൃഷി ചെയ്യുന്ന രീതി❓

Terrace cultivation✅🎖

👩🏻‍🌾ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം❓

വിസരണം✅

👩🏻‍🌾മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവടസംഘം❓

മണിഗ്രാമം✅

👩🏻‍🌾ചിറവാ സ്വരൂപം എന്നറിയപ്പെടുന്നത്❓

വേണാട്✅

👩🏻‍🌾കേരളത്തിലെ ആദ്യ ശിശുസൗഹാർദ്ദ പോലീസ് സ്റ്റേഷൻ❓

കടവന്ത്ര , EKM

👩🏻‍🌾ഭരണഘടനയുടെ ഹൃദയം , ആത്മാവ് എന്നിങ്ങനെ അംബേദ്‌കർ വിശേഷിപ്പിച്ചത്❓

അനുച്ഛേദം 32✅

👩🏻‍🌾ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവണ്മെന്റ് നൽകിവരുന്ന ബഹുമതി❓

കൃഷി പണ്ഡിറ്റ്✅

👩🏻‍🌾സ്വർണ്ണ വിപ്ലവം❓

പഴം, പച്ചക്കറി ഉൽപാദനം✅

👩🏻‍🌾ചന്ദ്രനിലെ ലോഹഫലകത്തിൽ ഇന്ത്യക്ക് വേണ്ടി സന്ദേശം നൽകിയ പ്രസിഡന്റ്❓

വി.വി.ഗിരി✅

👩🏻‍🌾ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശി രാജ ആവിഷ്കരിച്ച യുദ്ധ തന്ത്രം❓

ഗറില്ലാ(ഒളിപ്പോര്)✅

👩🏻‍🌾കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്❓

രാശി✅

👩🏻‍🌾ഭിന്നലിംഗക്കാർക്കായി സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സ്കൂൾ❓

സഹജ് ഇന്റർനാഷണൽ , കൊച്ചി✅

👩🏻‍🌾ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നത്❓

മട്ടാഞ്ചേരി കൊട്ടാരം✅

👩🏻‍🌾ടെലിവിഷൻ സംപ്രേഷണങ്ങൾക്കായി ഉപയോഗിക്കുന്ന തരംഗം❓

മൈക്രോവേവ്✅🎖

👩🏻‍🌾ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാഷ്‌ട്രപതി മാപ്പ് നൽകുന്നത്❓

അനുച്ഛേദം 72✅

👩🏻‍🌾കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട്❓

പൊന്മുടി✅

🔚🔚🔚🔚🔚🔚🔚🔚

Thanks for participation

🎖🎖🎖🎖🎖🎖🎖🎖


👩🏻‍🌾റുപ്പിയ എന്ന നാണയസംബ്രദായം നടപ്പിലാക്കിയ ഭരണാധികാരി❓

ഷേർഷാ✅

👩🏻‍🌾ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം❓

ഹരിദ്വാർ✅

👩🏻‍🌾വീരകേരളൻ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ്❓

രവിവർമ്മ കുലശേഖര✅🎖

👩🏻‍🌾ചിപ്‌കോ പ്രസ്ഥാനം ആരംഭിച്ച വർഷം❓

1973✅

👩🏻‍🌾വേനൽക്കാല വിള രീതി❓

സയ്ദ്✅

👩🏻‍🌾ഇന്ത്യൻ മലകളുടെ റാണി❓

മസൂരി✅

👩🏻‍🌾ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം❓

കശകശ✅🎖

👩🏻‍🌾സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെടുന്നത്❓

മാങ്ങാട്ടച്ചൻ✅

👩🏻‍🌾ഭഗീരതി , അളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗ ആയി മാറുന്ന സ്ഥലം❓

ദേവപ്രയാഗ്✅

👩🏻‍🌾ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം❓

Vit D✅

👩🏻‍🌾ശരീരത്തിൽ കോബാൾട്ടിന്റെ പ്രധാന ധർമം❓

ഇരുമ്പിനെ ആഗിരണം ചെയ്യുക✅

👩🏻‍🌾ജസിയ പുനരാരംഭിച്ച മുഗൾ ഭരണാധികാരി❓

ഔറംഗസീബ്✅

👩🏻‍🌾ഷേർഷാ നിർമ്മിച്ച സത്രങ്ങൾ അറിയപ്പെടുന്നത്❓

സാരായികൾ✅

👩🏻‍🌾ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം❓

ജാതിക്ക✅

👩🏻‍🌾കലോറി മൂല്യം ഏറ്റവും കുറഞ്ഞ പച്ചക്കറി❓

കാബേജ്✅

👩🏻‍🌾ഹാൻസൻസ് ഡിസീസ്❓

കുഷ്ഠം✅

👩🏻‍🌾ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം❓

Vit E✅

👩🏻‍🌾സ്കൂൾ ക്യാപിറ്റൽ ഓഫ് ഇന്ത്യ❓

ഡെറാഡൂൺ✅

👩🏻‍🌾റബർ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നത്❓

പോർച്ചുഗീസ്✅

👩🏻‍🌾പ്രോട്ടീൻ നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ലോഹം❓

മഗ്നീഷ്യം✅

👩🏻‍🌾ഇന്ത്യയുടെ തടാകജില്ല❓

നൈനിറ്റാൾ✅

👩🏻‍🌾ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുഷ്ഠരോഗികൾ ഉള്ള സംസ്ഥാനം❓

തമിഴ്നാട്✅

👩🏻‍🌾കാറ്റുവീഴ്ച്ച ബാധിക്കുന്ന കാർഷിക വിള❓

തെങ്ങ്✅

👩🏻‍🌾ക്ഷയരോഗം തടയുന്നതിന് നൽകുന്ന വാക്‌സിൻ❓

BCG✅

👩🏻‍🌾റാബിസ്‌ വാക്‌സിൻ കണ്ട് പിടിച്ചത്❓

ലൂയി പാസ്ചർ✅

👩🏻‍🌾ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്❓

ഡെറാഡൂൺ✅

👩🏻‍🌾ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള❓

നെല്ല് ✅🎖

🔚🔚🔚🔚🔚🔚🔚🔚

Thanks for participation

🎖🎖🎖🎖🎖🎖🎖🎖

Report Page