GK

GK



Gk Quiz - Asfa

👩🏻‍🌾ഇലകൾ , പൂക്കൾ , ഫലങ്ങൾ എന്നിവക്ക് മഞ്ഞനിറം നൽകുന്നത്❓

സാന്തോഫിൽ✅

👩🏻‍🌾ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാൻ അധികാരമുള്ളത്❓

പാർലമെന്റ്✅

സോഡിയം, പൊട്ടാസ്യം എന്നിവ കണ്ട് പിടിച്ചത്

ഹംഫ്രി ഡേവി✅

👩🏻‍🌾ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം❓

1956

👩🏻‍🌾റോഡിലെ മഞ്ഞുരുക്കി മാറ്റാൻ ഉപയോഗിക്കുന്നത്❓

ഉപ്പു

👩🏻‍🌾കർഷകർക്കായി കിസാൻ സുവിധ മൊബൈൽ അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം❓

പഞ്ചാബ്✅

👩🏻‍🌾അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം❓

Ceasium✅

👩🏻‍🌾കേരളത്തിൽ സ്വന്തമായി വൈദ്യുതി വിതരണ സംവിധാനമുള്ള നഗരസഭ❓

തൃശൂർ✅

👩🏻‍🌾വെടിമരുന്ന് കത്തുമ്പോൾ ചുമപ്പ് നിറം ലഭിക്കാനായി ചേർക്കുന്നത്❓

സ്‌ട്രോൺഷ്യം✅

👩🏻‍🌾ആർട്ടിക്കിൾ 1 അനുസരിച്ച ഇന്ത്യ ഒരു--------- ആണ്.❓

union of states

👩🏻‍🌾കേരളത്തിൽ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ നിയോജകമണ്ഡലം❓

ഇരിങ്ങാലകുട✅👏

👩🏻‍🌾സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അധ്യക്ഷൻ❓

ഫസൽ അലി✅

👩🏻‍🌾1948ൽ കോൺസ്‌റ്റിറ്റ്യൂവന്റ് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ❓

എസ്. കെ.ധർ✅

👩🏻‍🌾ആലവട്ടം നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം❓

കണിമംഗലം✅

👩🏻‍🌾അടുത്തിടെ ഇ-സ്റ്റാമ്പിങ് പാസ്സാക്കിയ ആദ്യ ഹൈക്കോടതി❓

രാജസ്ഥാൻ✅

👩🏻‍🌾കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ക്ഷേത്രം❓

Guruvayoor

👩🏻‍🌾മൗണ്ട് K2 സ്ഥിതി ചെയ്യുന്ന പർവ്വത നിര❓

കാരക്കോറം✅

👩🏻‍🌾ലുഷായ് കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം❓

മിസോറാം✅

👩🏻‍🌾ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി❓

ഉത്തരമഹാസമതലം✅

👩🏻‍🌾ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം❓

ഉപദ്വീപിയ പീഠഭൂമി✅

👩🏻‍🌾ആരവല്ലി പർവ്വതനിരയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സുഖവാസ കേന്ദ്രം❓

മൗണ്ട് അബു✅

👩🏻‍🌾മ്യാന്മാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം❓

നാഗാലാ‌ൻഡ്✅

👩🏻‍🌾രാജാ സാൻസി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്❓

അമൃത്സർ✅

👩🏻‍🌾ഇന്ത്യയുടെ ഏറ്റവും ഉയരം കൂടിയ ഫ്ലാഗ് പോസ്റ്റ് സ്ഥാപിച്ച നഗരം❓

അട്ടാരി ബോർഡർ(പഞ്ചാബ്)✅

👩🏻‍🌾ആരവല്ലി നിരയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന നഗരം❓

അജ്മീർ✅👏

🔚🔚🔚🔚


🎊🎁💐🎉🎖🎖


👩🏻‍🌾പേഷ്വാ പദവി നിർത്തലാക്കിയത്❓

Lord minto✅

👩🏻‍🌾ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി❓

Warren Hastings✅

👩🏻‍🌾മൂന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി❓

ശ്രീരംഗപട്ടണം✅

👩🏻‍🌾സംഘകാല കൃതിയായ ചിലപ്പതികാരത്തിൽ പരാമർശമുള്ള ചേര രാജാവ്❓

ചെങ്കുട്ടുവൻ✅

👩🏻‍🌾മനുഷ്യശരീരത്തിലെ ഏറ്റവുമധികം ഇരുമ്പ് സംഭരിക്കപ്പെടുന്ന അവയവം ❓

കരൾ✅

👩🏻‍🌾ആരോഗ്യവാനായ ഒരു മനുഷ്യന്റെ ടൈഡൽ വോളിയം❓

500ml✅🎖

👩🏻‍🌾2018ലെ ഐ.ടി. വേൾഡ് കോൺഗ്രസിന് വേദിയാകുന്നത് രാജ്യം❓

India✅

👩🏻‍🌾ലോകത്തിലെ ആദ്യ ചാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം❓

Flock✅

👩🏻‍🌾ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി❓

Deccan✅

👩🏻‍🌾തെക്കേ ഇന്ത്യയേയും വടക്കേ ഇന്ത്യയേയും തമ്മിൽ വേർത്തിരിക്കുന്ന പർവതനിര❓

vindya✅

👩🏻‍🌾കോഹിനൂർ രത്‌നം ലഭിച്ച സ്വർണഖനി❓

ഗോൽക്കൊണ്ട✅

👩🏻‍🌾ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദം❓

Above 120 db✅

👩🏻‍🌾കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്❓

നോട്ട്✅

👩🏻‍🌾മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണം❓

അപവർത്തനം✅

👩🏻‍🌾ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ❓

തൈക്കാട് അയ്യ✅

👩🏻‍🌾അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വര്ഷം❓

2010✅

👩🏻‍🌾കേരളചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത്❓

ചേര-ചോള യുദ്ധം✅

👩🏻‍🌾ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം❓

Plasy✅

👩🏻‍🌾കല്ലുമാല സമരം നടന്ന ജില്ല❓

കൊല്ലം✅

👩🏻‍🌾കേരളചരിത്രത്തിലെ സുവർണകാലഘട്ടം❓

കുലശേഖരന്മാരുടെ ഭരണകാലഘട്ടം✅

👩🏻‍🌾തൂവാനം വെള്ളച്ചാട്ടം ഏത് നദിയിൽ❓

പാമ്പാർ✅

👩🏻‍🌾കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്❓

Vypin✅

👩🏻‍🌾ചേരന്മാരുടെ ആസ്ഥാനം❓

Vanji✅

👩🏻‍🌾മൺറോതുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല❓

കൊല്ലം✅

👩🏻‍🌾കല്ലടയാറും അഷ്ടമുടിക്കായലും ചേരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ്❓

മൺറോ ✅🎖



🔚🔚🔚🔚

Thanks for participation

🎖🎖🎖🎖🎖🎖

Report Page