GK

GK

© PSC Company Corporation Group ©

*ചോദ്യോത്തരങ്ങൾ*


❓✅❓✅❓✅❓✅❓✅❓



@psccompanycorporation


ചോദ്യം: ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ?

ഉത്തരം: ആന്ധ്ര പ്രദേശ്


ചോദ്യം: പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ?

ഉത്തരം: നാഗാലാ‌‍ന്‍ഡ്


ചോദ്യം: ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

ഉത്തരം: മദ്ധ്യ പ്രദേശ് 


ചോദ്യം: ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?

ഉത്തരം: ആസ്സാം


ചോദ്യം: ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?

ഉത്തരം: ഹരിയാന


ചോദ്യം: ' ജനകീയ കവി ' എന്നറിയപ്പെടുന്നതാര്? 

ഉത്തരം : കുഞ്ചന്‍ നമ്പ്യാര്‍


ചോദ്യം : കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്? 

ഉത്തരം : 24 


ചോദ്യം : തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര? 

ഉത്തരം : 22 


ചോദ്യം : ' പതറാതെ മുന്നോട്ട് ' ആരുടെ ആത്മകഥയാണ് ? 

ഉത്തരം : കെ.കരുണാകരന്‍ 


ചോദ്യം : വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്? 

ഉത്തരം : സമരം തന്നെ ജീവിതം


ചോദ്യം : ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ? 

ഉത്തരം : ആത്മകഥ


ചോദ്യം : ' തുറന്നിട്ട വാതില്‍' ആരുടെ ജീവചരിത്ര പുസ്തകം ആണ്? 

ഉത്തരം : ഉമ്മന്‍ ചാണ്ടി 


ചോദ്യം : 'മൈ സ്ട്രഗ്ഗിള്‍ ' ആരുടെ ആത്മകഥയാണ് ? 

ഉത്തരം : ഇ. കെ. നായനാര്‍


ചോദ്യം : സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?

ഉത്തരം : എന്റെ ബാല്യകാല സ്മരണകള്‍


ചോദ്യം : ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്? 

ഉത്തരം : എഫ്. ബാന്റിംഗ് 


ചോദ്യം : ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്? 

ഉത്തരം : ലിങ്ക്സ് ( links )


ചോദ്യം : ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?

ഉത്തരം : ലാലാ അമര്‍നാഥ്


ചോദ്യം : കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ? 

ഉത്തരം : പാട്ടബാക്കി (സംവിധായകന്‍ - കെ .ദാമോദരന്‍ ) 


ചോദ്യം : കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?

ഉത്തരം : ഇടുക്കി


ചോദ്യം : ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്? 

ഉത്തരം : എം.മുകുന്ദന്‍ 


ചോദ്യം : വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ? 

ഉത്തരം : കശുവണ്ടി പരിപ്പ് 


ചോദ്യം : പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് ? 

ഉത്തരം : വാനില 


ചോദ്യം : ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ? 

ഉത്തരം : 2


ചോദ്യം : മൈത്രീ എക്സ്പ്രസ്സ്‌ ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?

ഉത്തരം : ബംഗ്ലാദേശ് 


ചോദ്യം : ഒരില മാത്രമുള്ള ചെടി ? 

ഉത്തരം : ചേന 


ചോദ്യം : ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ?

ഉത്തരം : മൂര്‍ഖന്‍ 


ചോദ്യം : ഇപ്പോഴത്തെ ലോകസഭാ DEPUTY SPEAKER ? 

ഉത്തരം : കരിയമുണ്ട 


ചോദ്യം : ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം

ഉത്തരം : ഗുജറാത്ത് 


ചോദ്യം : കേരളത്തില്‍ എത്ര കായലുകള്‍ ഉണ്ട്? 

ഉത്തരം : 34 


ചോദ്യം : ഇന്ത്യ യിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ? 

ഉത്തരം : ചമ്രവട്ടം പഞ്ചായത്ത്‌ (മലപ്പുറം) 


ചോദ്യം : ഖേല്‍ രത്ന അവാര്‍ഡ്‌ നേടിയ ആദ്യ താരം ? 

ഉത്തരം : വിശ്വനാഥന്‍ ആനന്ദ് 


ചോദ്യം : ചിലപ്പതികാരം എന്ന വാക്കിന്റെ അര്‍ഥം ? 

ഉത്തരം : ഉടഞ്ഞ ചിലമ്പ് 


ചോദ്യം : സമുദ്രതീരം ഇല്ലാത്ത ഏഷ്യന്‍ രാജ്യം? 

ഉത്തരം : മംഗോളിയ 


ചോദ്യം : കേരളത്തിലെ "സുഭാഷ് ചന്ദ്ര ബോസ്" എന്നറിയപ്പെടുന് നത് ആരാണ്?

ഉത്തരം : മുഹമ്മദ്‌ അബ്ദുല്‍ റഹ്മാന്‍ 


ചോദ്യം : സദ്ദാമിനെ തൂക്കി കൊല്ലാന്‍ വിധിച്ച ജഡ്ജി ആരാണ് ? 

ഉത്തരം : രവൂഫ് അബ്ദുല്‍ റഹ്മാന്‍ 


@psccompanycorporation


ചോദ്യം : *സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം- 

ഉത്തരം : പൂക്കോട് 


ചോദ്യം : കണികൊന്ന' - ഏതു രോഗത്തിന്‍റ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത് ?

ഉത്തരം : കുഷ്ഠ രോഗം 


ചോദ്യം : ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ്‌ കളിക്കാരന്‍ ? 

ഉത്തരം : സച്ചിന്‍ തെണ്ടുല്‍കര്‍ .


@psccompanycorporation

https://t.me/psccompanycorporation

Report Page