Gk

Gk

Sainul Abid

*Gk masters Question Bank SET* 


1. ഭക്ഷ്യ ദിനം?


Ans : ഒക്ടോബർ 16


2. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?


Ans : പൂക്കോട്ട് തടാകം


3. സൈക്കിൾ ടയർ കണ്ടുപിടിച്ചത്?


Ans : ജോൺ ഡൺലപ്പ്


4. ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്?


Ans : സ്വാമി വിവേകാനന്ദൻ


5. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി?


Ans : റേഡിയല്‍ ആര്‍ട്ടറി


6. ഹജ്ജ് ഏത് രാജ്യത്തേക്കുള്ള തീർഥാട നമാണ്?


Ans : സൗദി അറേബ്യ


7. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമു ള്ളത്?


Ans : 20


8. അറ്റോമിക് എനർജി കമ്മീഷൻ ~ ആസ്ഥാനം?


Ans : പൂനെ


9. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം?


Ans : 1663


10. മരുന്നുകളെ ക്കുറിച്ചുള്ള പഠനം?


Ans : ഫാർമക്കോളജി


*Gk masters*


11. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ?


Ans : ശനി (Saturn)


12. അരങ്ങു കാണാത്ത നടന് - രചിച്ചത്?


Ans : തിക്കോടിയന് (ആത്മകഥ)


13. വർദ്ധമാന മഹാവീരൻ ഉപയോഗിച്ചിരുന്ന ഭാഷ?


Ans : അർത്ഥ മഗധ


14. ഔഷധങ്ങളെക്കുറിച്ചുള്ള പഠനം?


Ans : ഫാർമക്കോളജി


15. ബിയോണ്ട് ടെൻതൗസന്റ് ആരുടെ കൃതിയാണ്?


Ans : അലൻ ബോർഡർ


16. ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്?


Ans : അയ്യപ്പന്‍


17. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?


Ans : ഡെറാഡൂൺ


18. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി?


Ans : മുഹമ്മദ് ഗസ്നി


19. കേരളത്തിന്‍റെ ചിറാപുഞ്ചി?


Ans : ലക്കിടി


20. ജർമ്മൻ തമ്പിൽസ് എന്നറിയപ്പെടുന്ന രോഗം?


Ans : റൂബെല്ല


21. പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?


Ans : റഥർഫോർഡ്


22. നമേരി; ദിബ്രു-സൈഖോവ; ഒറാങ എന്നീ ദേശീ യോദ്യാനങ്ങൾ ഏതു സംസ്ഥാനത്താണ്?


Ans : അസം


*Gk masters*


23. അസാധാരണ ലോഹം?


Ans : മെർക്കുറി


24. കവികളുടെ കവി എന്നറിയപ്പെടുന്നത്?


Ans : എഡ്മണ്ട് സ്പെൻസർ


25. ‘ക്ഷുഭിത യൗവനത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്?


Ans : ബാലചന്ദ്രൻ ചുള്ളിക്കാട്


26. ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത്?


Ans : ടിപ്പു സുൽത്താൻ


27. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി?


Ans : തൈമസ്


28. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?


Ans : പി.കുഞ്ഞിരാമൻ നായർ


29. 'നീണ്ടകര ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിയതിൽ സഹകരിച്ച രാജ്യം?


Ans : നോർവ്വേ (1953)


30. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?


Ans : രാജസ്ഥാൻ


31. പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത് ?


Ans : കൊഹൗ ട്ടെക്കിന്റെ ധൂമകേതു (കൃത്യമായ പരിക്രമണകാലം ലഭിച്ചിട്ടില്ല)


32. ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജനവിമുക്ത സംസ്ഥാനം?


Ans : കേരളം.


33. പാക്കിസ്ഥാന്‍റെ ആദ്യ പ്രധാനമന്ത്രി?


Ans : ലിയാഖത്ത് അലി ഖാൻ


34. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ?


Ans : വന്‍ കുടലില്‍


35. വൈറ്റ് ലെഡ് - രാസനാമം?


Ans : ബെയ്സിക് ലെഡ് കാർബണേറ്റ്


36. ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി?


Ans : ഹുമയൂൺ


37. പട്ടിന്‍റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?


Ans : കാഞ്ചീപുരം


38. മൊറോക്കോയുടെ നാണയം?


Ans : ദിർഹം


39. വിവരാവകാശ നിയമം നിലവിൽ വരാത്ത ഏക സംസ്ഥാനം?


Ans : ജമ്മു- കാശ്മീർ


40. പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംസ്ഥാനം?


Ans : ഛണ്ഡീഗഡ്


41. കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്?


Ans : കൃഷ്ണ I


42. രാസാഗ്നികൾ അടങ്ങിയിട്ടാല്ലത്ത ദഹനരസം?


Ans : പിത്തരസം


43. അഹല്യാനഗരി?


Ans : ഇൻഡോർ


44. അടിമയുടെ അടിമ ; ദൈവഭൂമിയുടെ സംരക്ഷകൻ എന്നീ പേരുകളിൽ അറിയപ്പെട്ട അടിമ വംശ ഭരണാധികാരി?


Ans : ഇൽത്തുമിഷ്


45. കറ്റിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?


Ans : ബ്യൂഫോർട്ട് സ്കെയിൽ


46. ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പദാർത്ഥങ്ങൾ?


Ans : ജലവും ലവണവും


47. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം?


Ans : അമിനോ ആസിഡ്


48. ഒഴുകുന്ന സ്വർണം?


Ans : പെട്രോൾ


49. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?


Ans : കറുകച്ചാൽ


50. വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യ മലയാളി വനിത?


Ans : മറിയാമ്മ വര്‍ഗ്ഗീസ്

Report Page