GK

GK

Nithin Chacko

 അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?

✅എക്സ്പ്ലോറെര്

സുര്യനില്‍ ഏത് ഭാഗത്താണ് സൗരോര്‍ജ നിര്‍മാണം നടക്കുന്നത്?

✅ ഫോട്ടോസ്ഫിയര്

ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍ ?

✅മേഘ നാഥ സാഹ


ച ന്ദ്രനില്‍ മനുഷ്യനിറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു?

✅ഇന്ദിര ഗാന്ധി


ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?

✅ ധ്രുവ നക്ഷത്രം


മുഴുവന്‍ പ്രപഞ്ചവും എന്റെ ജന്‍മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര് ?

✅കല്പന ചൗള


പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര്?

✅ആര്യ ഭടന്‍


ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന്‍ ആര്?

✅ അലന്‍ ഷെപ്പേര്‍ഡ്


ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയ

ദിനമായി ആചരിക്കുന്നത്?

✅ഓസ്ട്രേലിയ


ഏകീകൃത ജര്‍മ്മനിയുടെ ആദ്യത്തെ ചാന്‍സിലര്‍ ആര്?

✅ഹെല്‍മുറ്റ് കോള്‍


Report Page