GK

GK

Nithin Chacko

➡നിവർത്തന പ്രക്ഷോഭ്ത്തിന് ആ പേര് നല്‍കിയത് - ഐ സി ചാക്കോ

➡കേരളന്‍ എന്ന തൂലികനാമം ആരുടെ - സ്വദേശാഭിമാനി .കെ.രാമകൃഷ്ണപിള്ള

➡കേരളത്തിലെ വിവേകാനന്ദന്‍ എന്നറിയപ്പെടുന്നത് - ആഗമനന്ദ സ്വാമി

➡ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പ്ച്ചത് ആരെ - അയ്യന്‍‌കാളിയെ

➡നായര്‍ ഭൃത്യജനസംഘം ഏത് സംഘടനയുടെ ആദ്യ പേര് ആണ് - എന്‍ എസ് എസ്

➡ റോയിട്ടെര്‍സുമായി ബന്ധപ്പെട്ടിരിക്കുന്ന ആദ്യ ഇന്ത്യന്‍ പത്രം - സ്വദേശാഭിമാനി


#മറക്കാതിരിക്കുക.


➡അയിത്തം അറബിക്കടലില്‍ തള്ളേണ്ട കാലം അതിക്രമിച്ചു എന്ന് പറഞ്ഞതാര് - ചട്ടമ്പിസ്വാമികൾ

➡ജാതിക്കുമ്മി രചിച്ചത് ആര് - കെ പി കറുപ്പന്‍കാക്കിനട 

➡കോണ്‍ഗ്രസ് സെഷനില്‍ അയിത്തത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് - ടി കെ മാധവന്‍

➡തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്റെ ആദ്യ പ്രസിഡണ്ട്‌ ആയത് ആര് - മന്നത്ത് പദ്മനാഭന്‍

➡ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി കാള്‍മാര്‍ക്സിന്റെ ജീവചരിത്രം രചിച്ച മലയാളി- കെ രാമകൃഷ്ണപിള്ള

➡ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം ഹരിജനങ്ങളും മനുഷ്യരായി എന്ന് പറഞ്ഞതാര്- അയ്യന്‍‌കാളി


➡നീലോക്കേരി പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - അഭയാര്‍ത്ഥികള്‍

➡2014-ല്‍ ആരംഭിച്ച വനബന്ധു കല്യാണ്‍ യോജനയുടെ ലക്‌ഷ്യം - ആദിവാസി ക്ഷേമം

➡ജന ധന്‍ യോജനയുടെ മുദ്രാവാക്യം - മേരാ ഖാതാ ഭാഗ്യ വിധാതാ

➡ഓരോ എം പി യും ഗ്രാമം ഏറ്റെടുത്ത് മാതൃകാ ഗ്രാമമാക്കി മാറ്റുന്ന പദ്ധതി - പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ്യോജന

➡ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനം- കേരളം

➡നീതി അയോഗ് നിലവില്‍ വന്നത് - 2015 ജനുവരി 1

➡ജന ധന്‍ യോജന ആരംഭിച്ച തീയ്യതി - 2014 ആഗസ്റ്റ്‌ 28

➡LED ബള്‍ബുകള്‍ വിതരണം നടത്തി നടപ്പിലാക്കിയ പദ്ധതി - ഉജാല

➡മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചിഹ്നം- സിംഹം


➡കാഴ്ചയെപ്പറ്റി ബോധംഉണ്ടാക്കുന്ന തലച്ചോറിലെ ഭാഗം - സെറിബ്രം

➡മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി - കരള്‍

➡മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം - 33

➡ശരീരത്തില്‍ രക്തത്തിന്റെ നിര്‍മാണത്തിനവശ്യമായ ജീവകം - ഫോളിക്കാസിഡ്(vitamin B9)

➡മധ്യ കര്‍ണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന നാളി - യൂസ്റ്റെഷ്യന്‍ നാളി

➡അന്നജത്തില്‍ അയഡിന്‍ ചേര്‍ത്താല്‍ ഏതു നിറമാകും - നീല

➡മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം - സെറിബ്രം

Report Page