GK

GK

Nithin Chacko

1. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാജ്യം ഏതാണ്?

Answer :- ഘാന 


2. ശ്രീലങ്ക ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?

Answer :- ഇന്ത്യൻ മഹാ സമുദ്രം 


3. മനുഷ്യവാസമുള്ള വൻകരകളിൽ ഉഷ്ണമേഖല പ്രദേശത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്ന വൻകര ഏതാണ്?Answer :- യൂറോപ്പ് 


4. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം ഏതാണ്?Answer :- കാബൂൾ 


5. തെക്കൻ കൊറിയയുടെ തലസ്ഥാനം ഏതാണ്?Answer :- സോൾ 


6. പേപ്പർ ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ്?

Answer :- ചൈന 


7. തായ് ലാൻഡിന്റെ തലസ്ഥാനം ഏതാണ്?Answer :- ബാങ്കോങ്


8. ഗോൾഡ്‌ കോസ്റ്റ് എന്ന് അറിയപ്പെടുന്നത്?Answer :-ഘാന 


9. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാനനിരീക്ഷണ കേന്ദ്രം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?Answer :- ഇന്ത്യ 


10. ഷികിപ്പെറി എന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് എന്താണ്?

Answer :- അൽബേനിയ 


11. ചൈനയുടെ നാണയം ഏതാണ്?Answer :-യുവാൻ 


12. പഷ്‌തൂണുകൾ ഏത് രാജ്യത്തെ ജനവിഭാഗം ആണ്?Answer :- അഫ്ഗാനിസ്ഥാൻ 


13. പസഫിക് സമുദ്രമായും അറ്റ്‌ലാൻഡിക്സമുദ്രമായും അതിർത്തി പങ്കിടുന്ന ഒരേയൊരു തെക്കേ അമേരിക്കൻ രാജ്യം ഏതാണ്?Answer :-കൊളംബിയ 


14. അബിസീനിയ ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു?Answer :- ഏതോപ്യ


15. മാജ്യാർ എന്ന പേര് സ്റ്റാമ്പിൽ ഉപയോഗിക്കുന്ന രാജ്യം?Answer :- ഹംഗറി 


16. മുസ്ലീങ്ങളുടെ പാവന സ്ഥലമായ കബ ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്?Answer :-സൗദി അറേബ്യ 


17. പാകിസ്താനിലെ ഏറ്റവും വലിയ തുറമുഖംഏതാണ്?Answer :- കറാച്ചി 


18. ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ്?Answer :-തുർക്കി 


19. നാഷണൽ അസംബ്ലി ഓഫ് പീപ്പിൾ പവർ എന്നത് ഏത് രാജ്യത്തെ നിയമനിർമാണ സഭയാണ്?

Answer :- ക്യുബ 


20. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

Answer :-സിന്ധു

Report Page