GK

GK


🍀🛡💎🏹🎭⚓🀄🦄👩🏻‍🎓🌍☔👩🏻‍🌾🔥🐎🌳📚🔐👑🍓

   🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸   ​​

               ​

               *23/02/2018*


               📚📚📚📚📚


https://www.facebook.com/pschunterss


📗 *വരഗാർ* ഏത് നദിയുടെ പോഷക നദിയാണ്❓

✅ഭവാനി

📗വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്❓

✅ഫ്രീഡം ഓഫ് ഇൻഫോർമേഷൻ ആക്റ്റ് 2002

📗 *നീരജ് ചോപ്ര* ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു❓

✅ജാവലിൻ ത്രോ

📗കേരള സ്റ്റേറ്റ് ഡ്രഗസ് ആൻഡ്‌ ഫാര്മസ്യൂട്ടിക്കൽസ് ആസ്ഥാനം ❓

✅കലവൂർ

📗ആനകൾ കൂടുതൽ ഉള്ള സംസ്ഥാനം❓

കർണാടക✅

📗 *മൂരാട് പുഴ* എന്നറിയപ്പെടുന്ന നദി ❓

✅കുറ്റ്യാടി പുഴ

📗വിവരാവകാശ നിയമം പാർലിമെന്റ് പാസ്സാക്കുന്നതിന് പ്രേരകമായ സംഘടന❓

മസ്ദുർ കിസാൻ ശക്തി സംഘടന

📗 മഞ്ചേശ്വരം പുഴയുടെ ഉദ്ഭവ സ്ഥാനം❓

✅ബാലപ്പൂണികുന്നുകൾ

📗കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം❓

✅ഇരവികുളം

📗നളന്ദ സർവകലാശാലയുടെ ആദ്യ ചാൻസലർ❓

✅അമർത്യാസെൻ

📗ദേശീയ സാക്ഷരത മിഷൻ നിലവിൽവന്നതെന്ന്❓

✅1988 മേയ് 5

📗ടെലഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം❓

✅ഉത്തർപ്രദേശ്

📗S S A നിലവിൽ വന്നതെന്ന്❓

✅2001

📗പ്രധാനമന്ത്രി ചാൻസലർ ആയ സർവകലാശാല ❓

✅വിശ്വഭാരതി

📗ലോകത്തിൽ വികലാംഗർക്കുള്ള ആദ്യ സർവകലാശാല ❓

✅ജഗത്ഗുരു രാമഭദ്രാചാര്യ ഹാന്ഡികാപ്പ്ഡ് യൂണിവേഴ്സിറ്റി (up)

📗ഹൈഡ്രജൻ ബോംബിന്റെ പിതാവ് ❓

എഡ്‌വേഡ്‌ ടെല്ലർ ✅

📗ഗോൾഡൻ റീൽ പുരസ്‍കാരം നേടുന്ന ആദ്യ ഏഷ്യക്കാരൻ ❓

✅റസൂൽ പൂക്കുട്ടി

📗കർഷകർക്ക് സോയിൽ ഹെൽത്ത്‌ കാർഡ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ❓

✅പഞ്ചാബ്

📗1341 ലെ വെള്ളപ്പൊക്കത്തിന്റെ ഫലമായി രൂപം കൊണ്ട ദ്വീപ്❓

✅വൈപ്പിൻ

📗 *അറിവാണ് മോചനം* എന്തിന്റെ ആപ്ത വാക്യമാണ്❓

✅U G C

📗കേരളത്തിലെ ആദ്യ ചീഫ് സെക്രട്ടറി❓

✅ജോർജ് തോമസ് 🏅

📗കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ആയ ആദ്യ മലയാളി ❓

✅ജോൺ മത്തായി

📗സുപ്രീം കോടതി ജഡ്‌ജി ആയ ആദ്യ മലയാളി ❓

✅p. ഗോവിന്ദ മേനോൻ

📗ജെ സി ഡാനിയേൽ അവാർഡ് നേടിയ ആദ്യ വ്യക്തി ❓

✅T.E. വാസുദേവൻ

📗രാജ്യസഭാ ഉപാധ്യക്ഷൻ ആയ ആദ്യ മലയാളി ❓

✅M.M ജേക്കബ്

📗കേരളത്തിലെ ആദ്യ വനിത ആക്ടിങ് സ്പീക്കർ ❓

✅നഫീസത്ത്‌ ബീവി

📗കേരള സംസ്ഥാന സ്പോർട്സ് കൗണ്സിലിന്റെ പ്രസിഡന്റ്‌ ആയ ആദ്യ വനിത ❓

✅പത്മിനി തോമസ് 🏅

📗കേരളത്തിൽ ലോട്ടറി ആരംഭിച്ച വർഷം ❓

✅1967

📗1857 ലെ വിപ്ലവത്തിലെ ആസാമിലെ നേതാവ് ❓

✅ദിവാൻ മണിറാം

📗മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പ് വെച്ചത് ആര് ❓

✅കെ പി ശങ്കര മേനോൻ

📗 *ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ* ആരുടെ വാക്കുകളാണിത് ❓

✅ഗാന്ധിജി

📗ഇന്ത്യയിൽ VAT നിലവിൽവന്ന വർഷം❓

2005 ഏപ്രിൽ 1

📗എതിർ മെമ്മോറിയലിനു നേതൃത്വം നൽകിയതാര് ❓

✅E.രാമ അയ്യർ

📗ചുള്ളിയാർ അണകെട്ട് ഏത് ജില്ലയിലാണ് ❓

✅പാലക്കാട്

📗കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം ❓

✅കൊച്ചി

📗 *ഈസ്റ്റ് ലണ്ടൻ* എന്ന നഗരം സ്ഥിതി ചെയ്യുന്ന രാജ്യം ❓

✅ദക്ഷിണ ആഫ്രിക്ക

📗ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആലാപന സമയം ❓

✅65 സെക്കന്റ്‌

📗 *വിധിയുമായുള്ള കൂടിക്കാഴ്ച* എന്ന പ്രശസ്ത പ്രസംഗം എഴുതിയത് ❓

✅J.നെഹ്‌റു

📗ജന്മി - കുടിയാൻ വിളംബരം നടത്തിയ ഭരണാധികാരി ❓

✅ആയില്യം തിരുനാൾ

🔚🔚🔚🔚🔚


Thanks for your participation🙏



http://www.t.me/pschunters

🍀🛡💎🏹🎭⚓🀄🦄👩🏻‍🎓🌍☔👩🏻‍🌾🔥🐎🌳📚🔐👑🍓


    🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

🍀🛡💎🏹🎭⚓🀄🦄👩🏻‍🎓🌍☔👩🏻‍🌾🔥🐎🌳📚🔐👑🍓

   🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸   ​​

               ​

          


                 *23/02/2018*


                🀄🀄🀄🀄🀄


https://www.facebook.com/pschunterss


🔺കപ്പലോട്ടിയ തമിഴൻ ?

VO Chidambaram pilla✅


🔺മദ്രാസ് സംസ്ഥാനത്തിന് തമിഴ് നാട് എന്ന പേര് നൽകിയ വർഷം ?

1969✅


🔺ഇന്ത്യയുടെ നയാഗ്ര ?

Hoganakkal✅


🔺തമിഴ് ബൈബിൾ ?

തിരുക്കുറൽ✅


🔺കലാക്ഷേത്രം സ്ഥാപിച്ച പ്രശസ്ത നർത്തകി ?

Rugmini devi✅


🔺കോതകുണ്ഡം താപ വൈദ്യുത നിലയം സ്ഥിതി ചെയ്യന്ന സംസ്ഥാനം ?

Telungana ✅


🔺മേട്ടൂർ ഡാം ഏത് നദിയിലാണ് ?

Kaveri✅


🔺ഇന്ത്യയിലെ ഏറ്റവും കൂടുതൽ സിമന്റ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?

✅ആന്ധ്രാ പ്രദേശ്


🔺ദക്ഷിണേന്ത്യയുടെ പ്രവേശന കവാടം ?

Chennai✅


🔺തിരുനെൽവേലി പട്ടണം ഏത് നദീ തീരത്താണ് ?

Thamraparni✅


🔺കിഴക്കിന്റെ ഏതൻ‌സ് ?

മധുര✅


🔺കിഴക്കിന്റെ അലക്സന്ഡ്രിയ ?

കന്യാകുമാരി✅


🔺കാറ്റിൽ നിന്നും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരള ജില്ല ?

idukki✅

🔺മദർതെരേസ വനിതാ സർവകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലം ?

Kodaikanal✅


🔺ദക്ഷിണ കാശി ?

✅Rameshwaram


🔺മുട്ട നഗരം ?

നാമക്കൽ✅


🔺വേദാരണ്യം ഗാന്ധി ?

സി.രാജഗോപാലാചാരി✅


🔺ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം ?

തിരുച്ചിറപ്പള്ളി✅


🔺റഷ്യൻ സഹായത്തോടെ തമിഴ് നാട്ടിൽ നിർമിച്ച ആണവനിലയം ?

കൂടംകുളം✅


🔺ഇന്ത്യയിലെ യുദ്ധ ടാങ്ക് നിർമാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

ആവഡി✅


🔺ഫയർ ബ്രാൻഡ് ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്നത് ?

സത്യമൂർത്തി✅


🔺ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച ആദ്യ തമിഴ് സാഹിത്യകാരൻ ?

✅P. V. അഖിലാണ്ഡൻ


🔺കുളച്ചൽ യുദ്ധം നടന്ന വർഷം ?

1741✅


🔺ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണ കേന്ദ്രം തുടങ്ങിയ സംസ്ഥാനം ?

Karnataka✅


🔺ഇന്ത്യയിലെ ആദ്യ പുകരഹിത ഗ്രാമം ?

✅വ്യജകുരഹള്ളി


🔺1824 ൽ ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച കർണാടക വനിത?

kittur റാണിചെന്നമ്മ✅


🔺ദക്ഷിണേന്ത്യയിൽ ആദ്യമായി മെട്രോ റയിൽ ആരംഭിച്ച നഗരം ?

Banglore✅


🔺മൈസൂർ കർണാടക എന്ന പേര് സ്വീകരിച്ച വർഷം ?

1973✅


🔺കർണാടകയുടെ നിയമസഭ മന്ദിരം അറിയപ്പെടുന്നത് ?

Vidhan saudha✅


🔺ടിപ്പു സുൽത്താന്റെ ജന്മസ്ഥലം ?

✅ദേവന ഹള്ളി


🔺ദക്ഷിണേന്ത്യയിലെ ചിറപുഞ്ചി?

Agumbe✅


🔺അവസരങ്ങളുടെ നഗരം ?

Bangalore✅


🔺മൈസൂർ എക്സ്പ്രസ്സ്‌ ?

Jawagal sreenath✅


🔺കർണാടക സംഗീതത്തിന്റെ പിതാവ് ?

Purandara dasan✅


🔺ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ?

Uttar Pradesh✅


🔺യുണൈറ്റഡ് പ്രൊവിൻസ് ഉത്തർപ്രദേശ് എന്ന പേര് സ്വീകരിച്ച വർഷം ?

1950✅


🔺ഇന്ത്യൻ റയിൽവേയുടെ റയിൽവേ വീൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് ?

Yelahanka ✅


thanks frnds🔚






http://www.t.me/pschunters


🍀🛡💎🏹🎭⚓🀄🦄👩🏻‍🎓🌍☔👩🏻‍🌾🔥🐎🌳📚🔐👑🍓


    🇵 🇸 🇨 🇭 🇺 🇳 🇹 🇪 🇷 🇸

*QM:Ammu☺*


🤹🏻‍♀വിശ്വാസംപ്രമേയം ഒരു വോട്ടിന് പരാജയപ്പെട്ടതിനേത്തുടര്‍ന്ന് രാജിവക്കേണ്ടിവന്ന പ്രധാനമന്ത്രി ആര്?

 (A) വി.പി സിംഗ്

 (B) എ.ബി വാജ്പേയ്

 (C) ചരണ്‍സിംഗ്

 (D) നെഹ്റു.

✅B

🤹🏻‍♀ഓക്സ്ഫോർഡ്

സർവകലാശാലയുടെ ആദ്യ വിദേശ

ക്യാംപസ് ഏത് രാജ്യത്താണ്

സ്ഥാപിക്കപ്പെടുന്നത്❓

A.   ജർമ്മനി

B.   റഷ്യ

C.   ഫ്രാൻസ്

D.    ഇന്ത്യ

✅C

🤹🏻‍♀അനന്ത പദ്മനാഭൻ തോപ്പ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ❓

A. മംഗള വനം

B. കുമരകം

C. പാതിരാമണൽ

D. തട്ടേക്കാട്

✅C

🤹🏻‍♀മരണ സമയത്ത് APJ പ്രഭാഷണം നടത്തി കൊണ്ടിരുന്ന ഷില്ലോങ്ങ് IIM ലേ സെമിനാർ ന്റെ വിഷയം ❓

A. സയൻസ് & ടെക്നോളജി

B. മാനേജ്മെന്റ് thearies

C. ലിവബൾ പ്ലാനന്റ് എർത്ത്

D. മിസൈലുകൾ

✅C 👍🏻

🤹🏻‍♀മുടിക്കോട് ലോക്കൽ ഏത് ഇനം കാർഷിക വിള❓

A. വെള്ളരി

B. ജാതിക്ക

C. നെല്ല്

D. മരച്ചീനി

✅A

🤹🏻‍♀ഭയത്തിന്‍റെയും വെറുപ്പിന്‍റെയും മേൽ വിജയം നേടിയ മനുഷ്യന്‍ എന്ന് വിന്‍സ്റ്റൺ ചർച്ചിൽ ആരെപ്പറ്റിയാണ് പറഞ്ഞത്❓

A) ജവാഹർലാൽ നെഹ്രു

B) മോത്തിലാൽ നെഹ്രു

C) ദാദാഭായ് നവറോജി

D) മഹാത്മാഗാന്ധി

✅A

🤹🏻‍♀സുഗന്ധി എന്ന ആണ്ടാല്‍ ദേവ നായകി എന്ന കൃതിയുടെ പ്രമേയം❓

A.  ശ്രീലങ്കന്‍ ആഭ്യന്തരപ്രശ്നം

B. എൻഡോസൾഫൻ ദുരിതം

C.  നൃത്തം

D.സുനാമി ദുരിതം

✅A

🤹🏻‍♀ശാസ്ത്ര ലോകത്തെ മഹാത്മാ ഗാന്ധി എന്ന് APJ ആരെയാണ് വിശേഷിപ്പിച്ചത്❓

A.   വിക്രം സാരാഭായ്

B.    മേഘനാഥ സാഹ

C.    ഐൻസ്റ്റീൻ

D.     ഹോമി j ഭാഭ

✅A

🤹🏻‍♀India in Transition എന്ന ബുക്ക്‌ ആരുടേത് ❓

A.   R p dath

B.   M N റോയ്

C.   ദാദാഭായ് നവോറോജി

D.   അമർത്യാസെൻ

✅B

🤹🏻‍♀കേരളത്തിൽ നടപ്പിലാക്കി വന്ന ജനകീയാസൂത്രണ പരിപാടിയുടെ ഉപജ്ഞാതാവ്❓

A) ഇ.എം.എസ്സ്

B) കെ.എം. മാണി

C) കെ.കരുണാകരൻ

D) സി.അച്യുതമേനോൻ

✅A

🤹🏻‍♀പാർലമെന്ററി രംഗത്ത് ഏത് രാജ്യത്തിന്റെ സംഭാവന ആണ് Zero hour❓

A.   ബ്രിട്ടൻ

B.    കാനഡ

C.    ഇന്ത്യ

D.    ഓസ്ട്രേലിയ

✅C

🤹🏻‍♀ഫ്രാൻസിസ് ഇട്ടിക്കൊര എന്ന പുസ്തക ത്തിന്റെ രചയിതാവ് ❓

A. പുനത്തിൽ കുഞ്ഞബ്ദുള്ള

B. T D രാമകൃഷ്ണൻ

C. സച്ചിദാന്ദൻ

D. O N V

✅B

🤹🏻‍♀പഴശ്ശി സാഗർ ഏത് ജില്ലയിൽ ആരംഭിക്കുന്ന ജലവൈദ്യുത പദ്ധതി ആണ്❓

A. കണ്ണൂർ

B.കോഴിക്കോട്

C. വയനാട്

D. മലപ്പുറം

✅ A

🤹🏻‍♀നവംബർ 10 ടിപ്പു ജയന്തി ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം❓

A. തമിഴ് നാട്

B. കർണാടക

C. കേരള

D. ആന്ധ്രാ പ്രദേശ്

✅B

🤹🏻‍♀I DO WHAT I DO എന്ന പുസ്തകം രചിച്ചതാര്❓

A.അമിതാബ്‌ khant

B. മൻമോഹൻ സിംഗ്

C. വെങ്കയ്യ നായിഡു

D. രഘുറാം രാജൻ

✅D

🤹🏻‍♀അരിയാലൂർ തീവണ്ടിയപകട (1956)ത്തിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ചത്❓

A) ലാൽ ബഹാദൂർ ശാസ്ത്രി

B) മൊറാർജി ദേശായി

C) ചരൺ സിംഗ്

D) ജഗ്‍ജീവൻ റാം

✅A

🤹🏻‍♀ഇന്ത്യയിൽ രണ്ടു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി❓

A) ഡോ. രമൺ സിങ്

B) എന്‍.ഡി. തിവാരി

C) വിജയ് രൂപാനി

D) വീരഭദ്ര സിങ്

✅B

🤹🏻‍♀യുനെസ്കോ ലോക പൈത്രികപട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ നഗരം❓

A. അഹമ്മദാബാദ്

B. ഡൽഹി

C. മുംബൈ

D. ഹൈദരാബാദ്

✅A

🤹🏻‍♀അക്ഷയ പദ്ധതിയുടെ എത്രാം വാർഷികമാണ് ഈ അടുത്ത് കഴിഞ്ഞത് ❓

A. 14

B. 16

C. 15

D. 12

✅C

🤹🏻‍♀സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം നൽകിത്തുടങ്ങിയ വർഷം ❓

A. 1985

B. 1986

C. 1987

D. 1988

✅B

🤹🏻‍♀ഇരുപതാം നൂറ്റാണ്ടിലെ താന്‍സൺ എന്നു വിശേഷിപ്പിക്കപ്പെട്ടത്❓

A) കുന്ദന്‍ലാൽ സൈഗാള്‍

B) ഉത്പൽ ദത്ത്

C) ദേവ് ആനന്ദ്

D) ഗാവിൻ പക്കാർഡ്

✅A

🤹🏻‍♀ഇന്ത്യയിലാദ്യമായി കന്നുകാലികൾക്ക് രക്തബാങ്ക് ആരംഭിക്കുന്ന സംസ്ഥാനം❓

A. മഹാരഷ്ട്ര

B. ഗുജറാത്ത്‌

C. രാജസ്ഥാൻ

D. ഒഡിഷ

✅D

🤹🏻‍♀ആരെ പ്രകീർത്തിച്ചാണ് കുമാരനാശാന്‍ ദിവ്യകോകിലം രചിച്ചത്❓

A) മഹാകവി വാല്മീകി

B) മഹാകവി കാളിദാസൻ

C) മഹാകവി ഉളളൂർ

D) മഹാകവി ടാഗോർ

✅D

🤹🏻‍♀തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ രണ്ടാമത്തെ മലയാളി❓

A) അയ്യങ്കാളി

B) രാജാ രവിവർമ്മ

C) ശ്രീനാരായണഗുരു

D) സിസ്റ്റര്‍ അൽഫോൻസ

✅B

🤹🏻‍♀കേരളത്തിലാദ്യമായി മൊബൈൽ കോടതികള്‍ നിലവിൽ വന്നത്❓

A) കോട്ടയം

B) തിരുവനന്തപുരം

C) കോഴിക്കോട്

D) എറണാകുളം

✅B

🤹🏻‍♀ഓസ്കാർ അവാർഡ് നൽകുന്ന സംഘടന❓

A) ഗ്ലാസ്ഗൗ ഫിലിം മേക്കേഴ്സ് അലൈന്‍സ്

B) സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

C) വോളന്‍ററി സെൽഫ് റഗുലേഷന്‍ ഓഫ് ദി മൂവി ഇന്‍ഡസ്ട്രി

D) അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്

✅D

🤹🏻‍♀ദേശീയ വിദ്യാഭ്യാസനയം തയ്യാറാക്കുന്നതിനായി കേന്ദ്ര ഗവർമെന്റ് രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ❓

A. രാജേന്ദ്ര ബാബു

B. കസ്തുരി രംഗൻ

C. തോമസ് p ജോസഫ്

D. ഇവരാരുമല്ല

✅B

🤹🏻‍♀Who proclaimed the dams as the 'Temples of Modern India'❓

A) Gandhiji

B)Sardar patel

C) Dr.A.P.J. Abdul kalam

D)Nehru

✅D

🤹🏻‍♀The vernacular press Act passed in 1878

A)to give freedom of the press

B)to introduce a strict censorship of the press

C)to increase the edition of news paper

D)None of the above

✅B

🤹🏻‍♀A rock that floats in water is❓

A)Granite

B)Limestone

C)Pumice

D)Basalt

✅C

🤹🏻‍♀Suppose you buy a bottle of honey and biscuit packet,which logo or mark you will have to look for❓

A)Trade mark

B)ISI Mark

C)Agmark

D)MRP

✅C

🤹🏻‍♀The game of Snakes and Ladders was created by❓

A)saint Gyandev

B)Shivram

C)Chandrashekar

D)None of them

✅A

🤹🏻‍♀Fathers day is on❓

A)June 21

B)JULY 20

C)June 20

D)June 25

✅C👑

🤹🏻‍♀Name the author of the book INDIAN MUSALMANS❓

A)R.C.Dutt

B)W.W.Hunter

C)SalimAli

D)Ustad Khan

✅B👑

🤹🏻‍♀Who called Gokhale as 'the Diamond of India and Jewel of Maharashtra❓

A)Gandhiji

B)Nehru

C)Gokhale

D)Thilak

✅D

🤹🏻‍♀Which is the World's largest video game company by revenue❓

A)Kyoto

B)Durand

C)Nintendo

D)Hiroshi

✅C

🤹🏻‍♀Which writer is commonly reffered to as 'the Shivaji of the Marathi Language'❓

A)Iyengar

B)Mavalankar

C)Chiplunkar

D)None of them

✅C👑

🤹🏻‍♀National girl child day is observed on❓

A)Jan 21

B)Jan24

C)Jan20

D)JAN25

✅B

🤹🏻‍♀The largest religious building in the world is Angkor wat,a hindu Temple in❓

A)Canada

B)Japan

C)China

D)Cambodia

✅D

🤹🏻‍♀A hedge hog's heart beats ... ...times a minute on average❓

A)200

B)100

C)300

D)500

✅C

🤹🏻‍♀'Gaurakshini Sabhas' were related with❓

A)ARYA SAMAJ

B)BRAHMA SAMAJ

C)VEDAS

D)NONE OF THEM

✅A

🤹🏻‍♀A snail can sleep for. ......years.

A)One year

B)Two years

C)Three years

D)Four years

✅C

🤹🏻‍♀Which is the shortest complete sentence in the English language❓

A)They are

B)I am

C)Go away

D)Come

✅B



🔚🔚🔚🔚🔚🔚👋👋👋👋☺

*QM : SrEe*


🧠പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു❓

ആന ✅✅✅

🧠തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ്❓

റാണി ഗൗരി ലക്ഷ്മി ഭായി ✅✅✅

🧠തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ്❓

ആലപ്പുഴ✅✅✅

🧠കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ❓

വാഴപ്പള്ളി ശാസനം✅✅✅

🧠തിരുവിതാംകൂറില്‍ കോടതി നടപ്പിലാക്കിയ ഭരണാധികാരി❓

റാണി ഗൗരി ലക്ഷ്മി ഭായി✅✅✅

🧠കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്❓

ചെന്തരുണി✅✅✅

🧠മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്❓

പാലസ്തീന്‍✅✅✅

🧠സ്വദേശാഭിമാനി പത്രം ആരംഭിച്ചതെപ്പോള്‍❓

1905✅✅✅

🧠കൊല്ലത്ത് ഹജൂര്‍ കച്ചേരി ആരംഭിച്ച ദിവാന്‍ ആര്❓

വേലുത്തമ്പി ദളവ✅✅✅

🧠ഗുപ്തസാമ്രാജ്യത്തിലെ ഔദ്യോഗിക മുദ്ര❓

ഗരുഡന്‍✅✅✅

🧠അലക്സാണ്ടറുടെ ഗുരു ആരാണ്❓

അരിസ്റ്റോട്ടിന്‍✅✅✅

🧠ബുദ്ധന്‍ ജീവിച്ചിരിക്കുമ്പോള്‍ മഗധ ഭരിച്ചിരുന്ന രാജാവ്❓

ബിംബിസാരന്‍✅✅✅

🧠ഇന്ത്യക്ക് പുറത്ത് തലസ്ഥാനവുമായി ഉത്തരേന്ത്യ ഭാരിച്ച ഭരണാധികാരി❓

കനിഷ്കന്‍✅✅✅

🧠സിന്ധുനിവാസികള്‍ക്ക് പരിചിതമല്ലാത്ത മൃഗം❓

കുതിര✅✅✅

🧠അലക്സാണ്ടറുടെ പ്രസിദ്ധമായ കുതിര❓

ബ്യുസിഫാലസ്✅✅✅

🧠ഗുഹാചിത്രങ്ങള്‍ക്ക് പേരുകേട്ട അജന്തഎല്ലോറ ഗുഹാക്ഷേത്രങ്ങള്‍ എവിടെയാണ്❓

ഔറംഗാബാദ്(മഹാരാഷ്ട്ര)✅✅✅

🧠തവാങ് ബുദ്ധവിഹാരം ഏതു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു❓

അരുണാചല്‍ പ്രദേശ്✅✅✅

🧠ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ട വര്‍ഷം❓

1904✅✅✅

🧠സിന്ധുനിവാസികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന അക്കം❓

16✅✅✅

🧠ഇന്ത്യയില്‍ ആദ്യമായി വെള്ളിനാണയങ്ങള്‍ വന്‍തോതില്‍ പുറത്തിറക്കിയ ഭരണാധികാരി❓

ചന്ദ്രഗുപ്ത മൗര്യന്‍✅✅✅

🧠ശ്രീബുദ്ധന്റെ രൂപം ആദ്യമായി നാണയങ്ങളില്‍ ആലേഖനം ചെയ്ത രാജാവ്❓

കനിഷ്കന്‍✅✅✅

🧠ഏറ്റവും അവസാനത്തെ മൗര്യരാജാവ്❓

ബൃഹദ്രഥന്‍✅✅✅

🧠ബുദ്ധന്റെ പ്രിയപ്പെട്ട ശിഷ്യന്‍❓

ആനന്ദൻ ✅✅✅

🧠ലോകത്തില്‍ ആദ്യമായി ചെമ്പ് ഉപയോഗിച്ച ജനത❓

സിന്ധുനിവാസികള്‍✅✅✅

🧠അലക്സാണ്ടര്‍ ഇന്ത്യ ആക്രമിച്ച വര്‍ഷം❓

ബി.സി.326✅✅✅

🧠ഏറ്റവും ഒടുവിലത്തെ ഗുപതരാജാവ്❓

സ്കന്ധഗുപ്തന്‍✅✅✅

🧠ഇന്ത്യ ആക്രമിച്ച ആദ്യത്തെ വിദേശാക്രമണകാരി❓

പേര്‍ഷ്യയിലെ സൈറസ് - 2✅✅✅

🧠പീരങ്കികള്‍ ആദ്യമായി ഉപയോഗിച്ച രാജ്യം❓

ചൈന✅✅✅

🧠ലോകത്തില്‍ ഏറ്റവും കൂടുതല്‍ മതവിശ്വാസികളുള്ള മതം❓

ക്രിസ്തുമതം✅✅✅

🧠പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യന്‍ രാജ്യം❓

ഇന്ത്യ✅✅✅

Report Page