GK

GK


QM : $@iF


🍎 ജവഹർലാൽ നെഹ്റു പ്രതിനിധീകരിച്ചിരുന്ന ലോക്സഭാ മണ്ഡലം ❓❓

✅✅ Phulpur

🍎 ഒരു ഇൻഡ്യൻ പ്രധാനമന്ത്രി ആദ്യമായി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ലോക്സഭാ മണ്ഡലം ❓❓

✅✅ റായ്‌ബറേലി

🍎 ഇൻഡ്യയിലെ ആദ്യ വനിതാ യൂണിവേഴ്സിറ്റി ❓❓

Shreemati Nathibai Damodar takarey University ✅✅

🍎 ഇൻഡ്യയിലെ ആദ്യ സമ്പൂർണ്ണ വനിതാ യൂണിവേഴ്സിറ്റി ❓❓

✅✅ഇന്ദിരാഗാന്ധി നാഷണൽ വിമൻസ് university റായ്‌ബറേലി

🍎 രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലം ❓❓

Amethi ✅✅

🍎 നെട്ടൂർമഠം ആരുടെ രചനയാണ് ❓❓

✅✅ മലയാറ്റുർ

🍎 എൻ്റെ ഐ.എ.എസ്. ദിനങ്ങൾ ആരുടെ ആത്മകഥയാണ് ❓❓

Malayattoor ✅✅

🍎 ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ ഗവർണ്ണർ ❓❓

✅✅ ശാരദ മുഖർജി

🍎 ലോകത്തിലെ ആദ്യ വനിതാ അംബാസിഡർ ❓❓

✅✅ vijayalaksmi pandit

🍎 ഇൻഡ്യയിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി ❓❓

✅✅ ലക്ഷ്മി N മേനോൻ

🍎 പാർലമെൻ്റ് അംഗമായ ആദ്യ മലയാളി വനിത ❓❓

✅✅ ആനി മസ്‌ക്രീൻ

🍎 ലോക്സഭയിലും രാജ്യസഭയിലും ഭരണഘടനാ നിർമ്മാണസഭയിലും അംഗമായ ഏക മലയാളി വനിത ❓❓

✅✅ അമ്മു സ്വാമിനാഥൻ

🍎 ഇൻഡ്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി ❓❓

✅✅ നന്ദിനി സത്പതി

🍎 ഇൻഡ്യ ഫ്രം മിഡ്നൈറ്റ് റ്റു മില്ലേനിയം ആരുടെ രചനയാണ് ❓❓

✅✅ ശശി തരൂർ

🍎 സമാധാന നൊബേൽ നേടുന്ന ആദ്യ രാഷ്ട്രത്തലവൻ ❓❓

✅✅ തിയോഡർ റൂസ്‌വെൽറ്

🍎 ഗാന്ധിജിയുടെ നിയമലംഘന പിൻമാറ്റത്തെ തുടർന്ന് രൂപം കൊണ്ട രാഷ്ട്രീയ പാർട്ടി ❓❓

✅✅ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി

🍎 'ഗാന്ധിജി വെറുമൊരു മനുഷ്യനല്ല, ഒരു പ്രതിഭാസമാണ്. നല്ലവനായിരിക്കുക എന്നത് എത്ര ആപൽക്കരമാണെന്ന് അദ്ദേഹത്തിൻ്റെ വധം വ്യക്തമാക്കുന്നു' ആരുടെ വാക്കുകൾ ❓❓

✅✅ ബെർണാഡ് ഷാ

1⃣നബാർഡിന്റെ കേരളത്തിലെ ആസ്ഥാനം ❓

✅✅ പാളയം

🍎കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശൗചാലയ പഞ്ചായത്ത് ❓

Athiyannoor ✅✅

3⃣അതിയന്നൂരിന്റ്റെ രാജകുമാരൻ എന്നറിയപ്പെടുന്ന നവോഥാന നായകൻ ❓

Swadeshabhimani ✅

🍎സ്വദേശാഭിമാനിയുടെ സ്മാരകം എവിടെയാണ് ❓

Payyambalam ✅✅

🍎സ്വദേശാഭിമാനിയുടെ പ്രതിമ എവിടെയാണ് ❓

✅✅ പാളയം

🍎നെയ്യാറ്റിന്കരയുടെ രാജകുമാരൻ ആരാണ് ❓

Swadeshabimani ✅✅

🍎നെയ്യാറ്റിന്കരയുടെ രാജകുമാരൻ എന്ന് സ്വയം വുശേഷിപ്പിച്ചത് ആരാണ് ❓

Marthandavarma ✅✅

🍎കേരളം സമ്പൂർണ വെളിയിട മാലിന്യ മുക്ത സംസ്ഥാനമായത് എന്നാണ് ❓

2016 nov 1 ✅

🍎പ്ലാച്ചിമടയിൽ ലോക ജല സമ്മേളനം നടന്നത് എന്നാണ് ❓

2004 ✅✅

🍎കേരളത്തിലെ ആദ്യ കാർഷിക പഞ്ചായത്ത് ഏത് ❓

✅✅ പെരുമാട്ടി

🔚🔚🔚



Thnk u all ......

QM : 🅱JJ


ശബരിമല സ്ഥിതി ചെയ്യുന്ന താലൂക്ക്❓

റാന്നി(പെരുനാട് ഗ്രാമപഞ്ചായത്ത്)✅

കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ❓

സർദാർ കെ എം പണിക്കർ✅

കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ❓

കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ✅

ഏലത്തിന്‍റെ ജന്മദേശം❓

ഇന്ത്യ✅

ആറന്മുള വള്ളംകളി നടക്കുന്ന ദിവസം❓

തിരുവോണം കഴിഞ്ഞു നാലാം ദിവസം✅

നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന ദിവസം❓

ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനി✅

"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എഴുതിയതാര്❓

പന്തളം കേരളവർമ്മ✅

കേരളത്തിലെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത്❓

മാണിക്കൽ(TVM)✅

കേരളത്തിലെ ആദ്യ കാർഷിക വില്ലേജ്❓

കവിയൂർ✅

മന്നം ഷുഗർ മില്ലിന്റെ ആസ്ഥാനം❓

പന്തളം✅

പമ്പ ഷുഗർ മില്ലിന്റെ ആസ്ഥാനം❓

മന്നം✅

ഇന്ത്യയിലാദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ സംസ്ഥാനം❓

ഹിമാചൽ പ്രദേശ്✅


1991-ൽ ലീലാ സേത് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തി.

ലോക ക്ഷയ ദിനം❓

മാർച്ച് 24✅

ജവഹർലാൽ നെഹ്രു ബാരിസ്റ്റർ പരീക്ഷ പാസായി ഇന്ത്യയിൽ തിരിച്ചെത്തിയവർഷം❓

1912✅

കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള അസംബ്ലി നിയോജക മണ്ഡലം❓

ആറന്മുള✅

കേരളത്തിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള അസംബ്ലി നിയോജക മണ്ഡലം❓

കോഴിക്കോട് സൗത്ത്✅

ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ”ചായക്കോപ്പയിലെ കൊടുങ്കാറ്റ്” എന്ന് വിശേഷിപ്പിച്ചത് ആര്❓

ഇർവിൻ പ്രഭു✅

ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി❓

കുമാരനാശാൻ✅

ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത❓

30 ഡെസിബൽ✅

1⃣ലോകത്തിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത് *ലണ്ടനിലാണ്*. *കൊൽക്കത്തയാണ്* ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ആരംഭിച്ച വർഷം❓


A)1984 ഒക്ടോബർ 24

B)1985 ഒക്ടോബർ 25

C)1984 ഒക്ടോബർ 25

D)1985 ഒക്ടോബർ 24

1⃣ *A)1984 ഒക്ടോബർ 24*✅


2⃣ ഏഷ്യയിലെ ആദ്യത്തെ *ബ്രോഡ്ഗേജ് ട്രെയിൻ സർവീസ്*❓

A) ബോംബെ - ഷിയോപൂർ

B)ബോംബെ-ബിലാസ്പൂർ

C)ബോംബെ - ധാക്കാ

D)ബോംബെ -താനെ

2⃣ *D)ബോംബെ -താനെ* ✅


3⃣2008 ൽ യുനസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യൻ റെയിൽപാത❓ 

A)കൽക -ഷിംല റെയിൽവേ ഹിമാചൽ പ്രദേശ്

B)ഡാർജിലിങ് -ഹിമാലയൻ റെയിൽവേ       

C)നീലഗിരി മൗണ്ടെയ്ൻ 

D)ബാന്ദ്ര -ജമ്മുതാവി

3⃣ *A)കൽക -ഷിംല റെയിൽവേ ഹിമാചൽ പ്രദേശ്*✅


4⃣ ഇന്ത്യയുടെ ആദ്യ റെയിൽവേ സോണാണ് *സതേൺ സോൺ*. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം17. 17-മത്തെ റെയിൽവേ സോൺ ❓

A)നോർത്തേൺ മെട്രോ B)കൊൽക്കത്ത മെട്രോ  

C)വെസ്റ്റ് സെൻട്രൽ

D) സൗത്ത് വെസ്റ്റേൺ

4⃣ *B)കൊൽക്കത്ത മെട്രോ* ✅


5⃣ *Wi-fi* സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ❓

A)ശതാബ്‌ദി എക്സ്പ്രസ്സ്‌   B)നവയുഗ് എക്സ്പ്രസ്സ്‌    C)രാജധാനി എക്സ്പ്രസ്സ്‌

D)ജനശതാബ്‌ദി എക്സ്പ്രസ്സ്‌

5⃣ *C) രാജധാനി എക്സ്പ്രസ്സ്‌* ✅


6⃣ *1890 ലാണ്* ഇന്ത്യൻ റെയിൽവേ ആക്ട് പാസ്സാക്കിയ വർഷം. റെയിൽവേ മാനേജ്മെന്റിനെക്കുറിച്ചും ധനവിനിയോഗത്തെക്കുറിച്ചും പഠിക്കാൻ രൂപവൽക്കരിച്ച കമ്മിറ്റി❓

A)സ്വരൺ കമ്മിറ്റി 

B)ഹർട്ടോഗ് കമ്മിറ്റി  

C)ലോർഡ് മേയോ കമ്മിറ്റി

D)അക് വർത്ത്‌ കമ്മിറ്റി

6⃣ *D)അക് വർത്ത്‌ കമ്മിറ്റി* ✅


7⃣ ഇന്ത്യൻ റെയിൽവേ *ദേശസാൽക്കരിച്ച വർഷം1951*. ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ സർവ്വീസ് ആരംഭിച്ചതെന്ന്❓

A)1853 ഏപ്രിൽ 16

B)1853 ഏപ്രിൽ 28  

C)1853 ജൂൺ 7

D)1853 ജൂൺ 9

7⃣ *A)1853 ഏപ്രിൽ 16* ✅


8⃣ആദ്യ *വനിതാ സ്റ്റേഷൻ മാസ്റ്ററാണ് റിങ്കുസിൻഹ റോയ്* ആദ്യ *വനിതാ ലോക്കോ പൈലറ്റ്*❓

A)ശ്രീലേഖ ബോൺസ്സെ

B)സുലേഖ ബോൺസ്സെ

C)സുരേഖ ബോൺസ്സെ

D)ശ്രീരേഖ ബോൺസ്സെ

8⃣ *C)സുരേഖ ബോൺസ്സെ* ✅


9⃣ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഫാസ്റ്റ് ട്രെയിൻ❓

A)ഡൽഹി -പൂനെ ഇന്ദ്രയാനി എക്സ്പ്രസ്സ്‌

B)ഡൽഹി -ഹൗറാ രാജധാനി എക്സ്പ്രസ്സ്‌

C)ഡൽഹി - ബാന്ദ്ര വിവേക് എക്സ്പ്രസ്സ്‌

D)ഡൽഹി -അഹമ്മദാബാദ് സബർമതി എക്സ്പ്രസ്സ്‌

9⃣ *B)ഡൽഹി -ഹൗറാ രാജധാനി എക്സ്പ്രസ്സ്* ✅


🔟 ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ ❓

A)ജനം ഭൂമി ഗൗരവ് എക്സ്പ്രസ്സ്‌

B)താർ എക്സ്പ്രസ്സ്‌

C)ഹിമസാഗർ എക്സ്പ്രസ്സ്‌

D) ഐലന്റ എക്സ്പ്രസ്സ്‌

🔟 *A)ജനം ഭൂമി ഗൗരവ് എക്സ്പ്രസ്സ്* ✅


1⃣1⃣ ഇപ്പോഴും സർവ്വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചീനായ *ഫെയറി ക്യൂൻ* സർവീസ് നടത്തുന്ന സ്ഥലങ്ങൾ ❓

A)ന്യൂഡൽഹിക്കും ദിബ്രുഗുഡിനുമിടയിൽ

B)ന്യൂഡൽഹിക്കും സാന്ദ്രാഗാച്ചിയ്ക്കും ഇടയിൽ

C)ന്യൂഡൽഹിക്കും ഒഖായ്ക്കും ഇടയിൽ 

D)ന്യൂഡൽഹിക്കും അൽവാറിനും ഇടയിൽ

1⃣1⃣ *D)ന്യൂഡൽഹിക്കും അൽവാറിനും ഇടയിൽ*✅


1⃣2⃣രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവ്വീസ് നടത്തുന്ന ട്രെയിനാണ് *ഹെറിറ്റേജ് ഓൺ വീൽസ്*. രാജസ്ഥാനിലൂടെ സർവ്വീ സ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ ❓

A)പാലസ് ഓൺ വീൽസ് B)രജപുത്താന പാലസ് വീൽസ്

C)മാൻസാഗർ പാലസ് ഓൺ വീൽസ്

D)മഹാറാണാ വീൽസ്

1⃣2⃣ *A)പാലസ് ഓൺ വീൽസ്* ✅


1⃣3⃣ ഇന്ത്യൻ പ്രസിഡന്റിനു യാത്ര ചെയ്യാൻ റെയിൽവേ ഒരുക്കിയ പ്രത്യേക സംവിധാനം ഉപയോഗിച്ച രാഷ്‌ട്രപതിയാണ് *ഡോ.രാജേന്ദ്ര പ്രസാദ്*. ഇന്ത്യൻ റെയിൽവേ പ്രസിഡന്റിനു ഒരുക്കിയ സംവിധാനം❓

A)ദ പ്രസിഡൻഷ്യൽ ചാരിയറ്റ്

B) ഗോൾഡൻ പ്രസിഡൻഷ്യൽ സലൂൺ   

C)ദ പ്രസിഡൻഷ്യൽ സലൂൺ

D)ഗോൾഡൻ സലൂൺ പ്രസിഡൻഷ്യൽ

1⃣3⃣ *C) ദ പ്രസിഡൻഷ്യൽ സലൂൺ* ✅


1⃣4⃣ റെയിൽവേ ശൃംഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ *ഇന്ത്യയ്ക്ക് നാലാംസ്ഥാനം*. റെയിൽവേ ശൃംഖലയിൽ ഏഷ്യൻ രാജ്യങ്ങളിൽ *ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം*. വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ❓

A)4

B)2   

C)3

D)5

1⃣4⃣ *B)2 (റഷ്യയ്ക്കാണ് ഒന്നാം സ്ഥാനം)* ✅


1⃣5⃣ ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ  കടന്നുപോകുന്ന തീവണ്ടി ❓

A)മംഗലാപുരം- ജമ്മുതാവി നവയുഗ് എക്സ്പ്രസ്സ്‌

B)കന്യാകുമാരി -ജമ്മുതാവി ഹിമസാഗർ എക്സ്പ്രസ്സ്‌

C)ചെന്നൈ- ജമ്മുതാവി ജയന്തി ജനതT എക്സ്പ്രസ്സ്‌ 

D)തൂത്തുക്കുടി- ജമ്മുതാവി വിവേക് എക്സ്പ്രസ്സ്‌

1⃣5⃣ *A)മംഗലാപുരം- ജമ്മുതാവി നവയുഗ് എക്സ്പ്രസ്സ്‌ (13 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു )* ✅


1⃣6⃣ *1998 ജനുവരി 26* കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ *എ.ബി വാജ്പേയ്* ഉദ്ഘാടനം ചെയ്തു. കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ ❓

A) കേരളം,തമിഴ്നാട് കർണാടക,  മഹാരാഷ്ട്ര

B)കേരളം,ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര

C) കേരളം,കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര

D) കേരളം,കർണാടക, ഗോവ , മഹാരാഷ്ട്ര

1⃣6⃣ *D)കേരളം, കർണാടക, ഗോവ , മഹാരാഷ്ട്ര*✅


1⃣7⃣ *2000 ൽ* കേരളത്തിൽ *ഇലക്ട്രിക് ട്രെയിൻ* ആരംഭിച്ചു. കേരളത്തിലെ ആദ്യ *ഇലക്ട്രിക് ട്രെയിൻ* ❓

A)എറണാകുള - കായംകുളം

B)എറണാകുളം-ഷൊർണൂർ

C) എറണാകുളം -ആലപ്പുഴ

D) എറണാകുളം- തിരുവല്ല

1⃣7⃣ *B)എറണാകുളം-ഷൊർണൂർ* ✅


1⃣8⃣ ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം *നീല*. നീലനിറത്തിൽ കാണപ്പെടുന്ന മറ്റൊരു ട്രെയിൻ❓

A)വിവേക് എക്സ്പ്രസ്സ്‌ 

B)രാജധാനി എക്സ്പ്രസ്സ്‌

C)ശതാബ്‌ദി എക്സ്പ്രസ്സ്‌

D)ഗരീബ് എക്സ്പ്രസ്സ്‌

1⃣8⃣ *C)ശതാബ്‌ദി എക്സ്പ്രസ്സ്‌*✅


1⃣9⃣ ഇന്ത്യൻ മെട്രോ റെയിൽ പ്രൊജക്ടിന് അനുവാദം ലഭിച്ച *Tier-ll നഗരം കൊച്ചി* കേരളത്തിലെ ആദ്യ മെട്രോ ആയ *കൊച്ചി മെട്രോയുടെ* കോച്ചുകൾ നിർമ്മിച്ചത്❓

A)പശ്ചിമബംഗാളിലെ ചിത്തരഞ്ജൻ ഫാക്ടറി

B) ആന്ധ്രാപ്രദേശിലെ അൽസ്റ്റോം ഫാക്ടറി

C)ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി

 D)കപൂർത്തലയിലെ റോയൽ കോച്ച് ഫാക്ടറി

1⃣9⃣ *B)ആന്ധ്രാപ്രദേശിലെ അൽസ്റ്റോം ഫാക്ടറി*✅


2⃣0⃣ഇന്ത്യയുടെ നീളം കൂടിയ റെയിൽവേ തുരങ്കം❓

A)സവർദേ റെയിൽവേ തുരങ്കം കർണ്ണാടക

B)കർബുഡെ റെയിൽവേ തുരങ്കം മഹാരാഷ്ട്ര 

C)പിർപഞ്ചൽ റെയിൽവേ തുരങ്കം, ജമ്മുകാശ്മീർ 

 D)ചപ്ലൂൺ റെയിൽവേ തുരങ്കം ഗോവ

2⃣0⃣ *C)പിർപഞ്ചൽ റെയിൽവേ തുരങ്കം, ജമ്മുകാശ്മീർ*✅

കൊങ്കൺ പാതയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം കർബുഡെ റെയിൽവേ തുരങ്കം മഹാരാഷ്ട്ര


2⃣1⃣ബുദ്ധമത തീർത്ഥാടന നടത്തുന്ന *ദ ഗ്രേറ്റ്‌ ഇന്ത്യൻ റോവർ* ഇപ്പോൾ അറിയപ്പെടുന്നത് ❓

A)ബുദ്ധതീർത്ഥ

B)ബുദ്ധയാത്ര

C)ബുദ്ധരഥ

D)ബുദ്ധപരിക്രമ

2⃣1⃣ *D)ബുദ്ധപരിക്രമ* ✅ (1999-ൽ നിലയിൽ വന്നു)


2⃣2⃣സ്വതന്ത്ര ഇന്ത്യയിലെ റെയിൽവേ ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയായ മലയാളി ❓

A)പനമ്പിള്ളി ഗോവിന്ദ മേനോൻ

B)ജോൺ മത്തായി

C)ഇ .ശ്രീധരൻ

D)ജോർജ് മത്തായി

2⃣2⃣ *B)ജോൺ മത്തായി* ✅ കേന്ദ്ര റെയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി *പനമ്പിള്ളി ഗോവിന്ദ മേനോൻ*


2⃣3⃣കേരളത്തിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം *1861(തിരൂർ -ബേപ്പൂർ)* കേരളത്തിലെ മൊത്തം റെയിൽവേ സ്റ്റേഷനുകളുടെ എണ്ണം ❓

A)187

B)180

C)186

D)188

2⃣3⃣ *D)188* ✅


2⃣4⃣കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്നും *ബാംഗ്ലൂർ -കന്യാകുമാരി ഐലന്റ എക്സ്പ്രസ്സ്‌* പാളം തെറ്റി *അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞുണ്ടായ പെരുമൺ ട്രെയിൻ ദുരന്തം* നടന്ന വർഷം ❓

A)1988ജൂലൈ 8

B)1988ജൂലൈ 9

C)1988ജൂൺ 9

D)1988ജൂൺ 7

2⃣4⃣ *A)1988 ജൂലൈ 8* ✅


2⃣5⃣ഇന്ത്യയിൽ ഏറ്റവും അധികം തൊഴിലാളികളുള്ള ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയുടെ ആദ്യ പേര് ❓

2⃣5⃣ *ഗ്രേറ്റ്‌ ഇന്ത്യൻ പെനിൻസുലാർ റെയിൽവേ.*✅    ലോകത്തിലെ ആദ്യ റെയിൽവേ *സ്റ്റോക്ക്ടൺ - ഡാർലിംഗ്ടൺ റെയിൽവേ (1825).*


2⃣6⃣ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽപ്പാലം ❓

2⃣6⃣ *വേമ്പനാട്ട് പാലം(ഇടപ്പള്ളി -വല്ലാർപ്പാടം)* ✅ (നെഹ്‌റു -സേതു-രണ്ടാംസ്ഥാനം)


2⃣7⃣ദക്ഷണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവ്വീസ് *സ്വർണ്ണരഥം (ഗോൾഡൻ ചാരിയറ്റ്)* ആരംഭിച്ച ഗവണ്മെന്റ് ❓

2⃣7⃣ *കർണ്ണാടക ഗവണ്മെന്റ്*(കർണ്ണാടകം,ഗോവ ടൂറിസ്റ്റ് കേന്ദ്രങ്ങൾ) ✅


2⃣8⃣യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ *ഛത്രപതി ശിവജി ടെർമിനസിന്റെ (മുംബൈ -ബോറിബന്ധർ)* പഴയപേര് ❓

2⃣8⃣ *വിക്ടോറിയ ടെർമിനസ്*✅


2⃣9⃣ഇന്ത്യൻ റെയിൽവേയുടെ പിതാവ് *ഡൽഹൗസി പ്രഭു*.ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം *ബറോഡ ഹൗസ്(ന്യൂഡൽഹി)* ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര ❓

2⃣9⃣ *ഭോലു എന്ന ആനകുട്ടി* ✅


3⃣0⃣ജീവനക്കാരുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനും നവീന സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നല്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ ആവിഷ്കരിച്ച പരിശീലന പദ്ധതി ❓

3⃣0⃣ *പ്രൊജക്റ്റ്‌ സാക്ഷം*✅


🔚🔚🔚🔚🔚🔚

*QM : Ammu ☺*

🚃🚃🚃🚃🚋🚋🚋👋👋👋

Report Page