GK

GK


Vishnu V

📌 *Who has the power to transfer a judge of high court from one high court to another?*

✅ President


📌 *ഹരിദ്വാർ, കേദാർനാഥ്‌, എന്നീ തീർഥാടന കേന്ദ്രങ്ങൾ ഏത് സംസ്ഥാനത്താണ്?*

✅ ഉത്തരാഖണ്ഡ്


📌 *സൈലൻറ് വാലിയിൽ കുന്തിപ്പുഴയോട് ചേർന്ന് ആരംഭിക്കാനിരിക്കുന്ന ഏതു ജലവൈദ്യുത പദ്ധതിയാണ് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നിർത്തിവെച്ചത്?*

✅ പത്രക്കടവ് പദ്ധതി


📌 *പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ ഒട്ടുമുക്കാലും ഉൽഭവിക്കുന്നത് എവിടെ?*

✅ പശ്ചിമഘട്ടം


📌 *മേധാ പട്കർ നേതൃത്വം നൽകുന്ന പ്രസ്ഥാനം?*

✅ നർമദ ബച്ചാവോ ആന്തോളൻ


*©PSCNET ANDROID APP©*


📌 *വാസ്കോഡഗാമ കേരളത്തിൽ കപ്പലിറങ്ങിയത് എവിടെ?*

✅ കോഴിക്കോടിനടുത്ത് കാപ്പാട്


📌 *നവരാത്രി കീർത്തനങ്ങൾ ആരാണ് രചിച്ചത്?*

✅ സ്വാതി തിരുനാൾ


📌 *ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം?*

✅ സോജില


📌 * ഇന്ത്യയിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കുവാനുള്ള കുറഞ്ഞ പ്രായം എത്ര ?*

✅ 25


📌 *ഏറ്റവും വ്യവസായികമായി പുരോഗതി പ്രാപിച്ച ആഫ്രിക്കൻ രാജ്യം ?*

✅ ദക്ഷിണാഫ്രിക്ക


〰️〰️〰️〰️〰️〰️〰️〰️〰️〰️

Report Page