GK

GK

LDC Kerala 2017


1. "ന്യൂ ഡെന്മാർക്" എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ പ്രദേശം?

------------ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ 

2. പുതുച്ചേരിയിലെ ആദ്യ പട്ടിക വർഗം?

------------ഇരുളർ 

3. തമിഴ്നാട്ടിലെ പുതിയ ചീഫ് സെക്രട്ടറി?

------------ഗിരിജ വൈദ്യനാഥൻ 

4. ഗണിതത്തിനുള്ള 2016ലെ ശാസ്ത്ര രാമാനുജൻ പുരസ്കാരം നേടിയത്?

------------Maksym Radziwill

5. BBC sports personality of the Year 2016 ആയി തിരഞ്ഞെടുക്കപ്പെട്ടത്?

------------ആൻഡി മുറെ 

6. "Asura: Tale of the Vanquished: The Story of Ravana and His People" എന്ന പുസ്തകം രചിച്ചത്?

------------ആനന്ദ് നീലകണ്ഠൻ 

7. ഇന്റലിജൻസ് ബ്യൂറോയുടെ[IB] പുതിയ ഡയറക്ടർ?

------------രാജീവ് ജയിൻ 

8. റിസർച്ച് ആൻഡ് അനാലിസിസ്[RAW] വിങ്ങിന്റെ പുതിയ തലവൻ?

------------അനിൽ ദസ്മാന 

9. ഇന്ത്യൻ ആർമിയുടെ[ചീഫ് ഓഫ് ആർമി സ്റ്റാഫ്] പുതിയ തലവൻ?

------------ബിപിൻ റാവത്ത് 

10. ഇന്ത്യൻ വ്യോമസേനയുടെ[Chief of the Air Staff] പുതിയ തലവൻ?

------------B S Dhanoa

Report Page