forward

forward


ഒരിക്കൽ ഒരു യുവാവ് ഫേസ്ബുക്ക് നോക്കികൊണ്ടിരിക്കുമ്പിൾ ടെലിഗ്രാം Messenger ഉപയോഗിക്കണം എന്നും പറഞ്ഞു മെസ്സേജ് വന്നു അദ്ദേഹം അത് ഇൻസ്റ്റാൾ ചെയ്യുകയും ഉപയോഗിച്ച് നോക്കിയപ്പോൾ ഇഷ്ടപ്പെടുകയും മൂന്ന് സുഹൃത്തക്കൾക്കു റെക്കമെന്റ് ചെയ്യുകയും ചെയ്തു , അദ്ദേഹത്തിന്റെ ഫോൺ ഇതുമൂലം കൂടുതൽ പ്രവർത്തന ക്ഷമത കൈവരിക്കുകയും ബാറ്ററി ഏറെ നേരം നീണ്ടു നിൽക്കാനും തുടങ്ങി . അന്നേ ദിവസം ഈ മെസ്സേജ് തന്നെ ലഭിച്ച മറ്റൊരു യുവാവ് മെസ്സേജ് അവഗണിച്ചു whatsapp തുടർന്നും ഉപയോഗിച്ചുകൊണ്ടിരിന്നു അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഫോൺ ചൂടാകാനും ഹാങ്ങ് ആകാനും തുടങ്ങി . പിന്നീട് ആ ഫോൺ പൊട്ടിത്തെറിച്ചു വാറന്റി പോലും കിട്ടിയില്ല , മറ്റൊരു യുവതി ഈ മെസ്സേജ് കിട്ടിയപ്പോൾ ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തു എങ്കിലും ആരും ഇല്ല മെസ്സേജ്ന് അയക്കാൻ എന്ന് വിശ്വസിച്ചു uninstall ചെയ്തു .

Report Page