Focus

Focus


J Review No. 8️⃣1️⃣


Fᴏᴄᴜs

Directors: Glenn Ficarra, John Requa

Language: English

Year: 2015


Will Smith, Margott Robbie എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ റൊമാന്റിക് ക്രൈം ഡ്രാമ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഒന്നാണ്.

തുടക്കം കണ്ടപ്പോൾ ഒരു റൊമാന്റിക് മൂവി ആണെന്ന് തോന്നിപ്പോയി എങ്കിലും പെട്ടെന്ന് തന്നെ ക്രൈം content ലേക്ക് കടന്നത് നന്നായി. അതിനു ശേഷം കൊച്ചു കൊച്ചു ട്വിസ്റ്റ്‌ കൾ കൊണ്ട് ചിത്രം പെട്ടെന്ന് തന്നെ പൂർണമായി.

ക്ലൈമാക്സിൽ വരുന്ന ട്വിസ്റ്റ്‌ ചെറുതായിട്ട് predictable ആയിരുന്നു എങ്കിലും ചിത്രത്തിന്റെ ആസ്വദനത്തെ കാര്യമായി ബാധിച്ചില്ല.

മൊത്തത്തിൽ കണ്ടിരിക്കാവുന്നതും കണ്ട് കഴിഞ്ഞ് എളുപ്പത്തിൽ മറക്കാവുന്നതുമായ ഒരു ചിത്രം. 


My Rating: 3.25/5


കാണുക. കണ്ട് വിലയിരുത്തുക. 


©️ J🎬Reviews

Report Page