flim

flim

friends movies

1. ഗ്രൂപ്പിൽ സിനിമാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ. പുറമെയുള്ള കാര്യങ്ങൾ കർശനമായി ഒഴിവാക്കുക.


മെസ്സേജ് അയക്കുമ്പോൾ line by line ആയി അയക്കാതെ സിംഗിൾ മെസ്സേജ് ആയി അയക്കുക.. അല്ലാതെ അയക്കുന്ന മെസ്സേജുകൾ സ്പാം ആയി കണക്കാക്കി ഡിലീറ്റ് ചെയ്യുന്നതാണ്.



2.Request Time 7AM to 11PM opan ആണ് 11PM ന് ശേഷം ഉള്ള റിക്വസ്റ്റ് കൾ ഡിലീറ്റ് ചെയ്യുന്നതാണ്



3. മോശമായ പദപ്രയോഗങ്ങൾ അനുവദിക്കില്ല. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും മാന്യമായി പെരുമാറുക.


4.ഗ്രൂപ്പിൽ മൂവി റിക്വസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്


രണ്ട് തരത്തിൽ നിങ്ങൾക്ക് ഗ്രൂപ്പിൽ സെർച്ച് ചെയ്യാം. ഒന്ന് ചാറ്റിലും മറ്റൊന്ന് ഷെയേർഡ് മീഡിയയിലും.

5. Film request ചെയ്യുന്നവർ ദയവായി ഈ ഫോർമാറ്റ് follow ചെയ്യുക


📌 #request #language #film_name


📌#request#language#Movie_Name#Year


ഈ ഫോർമാറ്റ് follow ചെയ്യാത്ത പോസ്റ്റ് പരിഗണിക്കുന്നതല്ല..


6. Request ചെയ്തതിനു ശേഷം 12 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക. 12 മണിക്കൂറിനുള്ളിൽ, മൂവി തരുമോ, കിട്ടുമോ, ഉണ്ടോ, plzz എന്നൊക്കെ ചോദിക്കുന്നവരെ warn ചെയ്യുന്നതായിരിക്കും.


7. ഗ്രൂപ്പിൽ സബ്ടൈറ്റിൽ റിക്വസ്റ്റ് ചെയ്യരുത്.


മലയാളം സബ്ടൈറ്റിൽ വേണ്ടവർ ബോട്ട് @MsoneBot സന്ദർശിക്കുക.


ഇംഗ്ലീഷ് സബ്ടൈറ്റിൽ വേണ്ടവർ @GetSubtitleBot സന്ദർശിക്കുക.


8. ഗ്രൂപ്പിൽ already പോസ്റ്റ് ചെയ്ത ഫയൽസ് വീണ്ടും പോസ്റ്റ് ചെയ്യുന്നതും external ഡൌൺലോഡ് ലിങ്ക് പോസ്റ്റ് ചെയ്യുന്നതും കണ്ടാൽ ഡിലീറ്റ് ചെയ്യുന്നതായിരിക്കും.



Report Page