Femdom

Femdom

Girls


പ്ലാനറ്റ് z എന്ന പദ്ധതി അവതരിപ്പിച്ചതും, അവയ്ക്ക് രൂപ കല്പന ചെയ്തതും. ശ്രുതി എന്ന ഒരു മലയാളി സുന്ദരി ആയിരുന്നു. ഈ പദ്ധതിക്ക് അവൾക്ക് ഏറെ സഹായകരമായുരുന്നത് ബിനിൽ എന്ന അവളുടെ പഴയകാല സഹപാഠിയും ആയിരുന്നു. പ്ലാനറ്റ് z ലെ ആദ്യ മിസ്ട്രസ് ക്യൂൻ ആയി സർക്കാർ ശ്രുതിയെ നിയമിച്ചു. 22 മുതൽ 40 വയസ് പ്രായം വരെ ആണ് ഈ ഗ്രഹത്തിൽ ഒരു മിസ്ട്രസിന് ജോലി ചെയ്യാവുന്ന കാലഘട്ടം. അതിനു ശേഷം അവർ തിരിച്ചു ഭൂമിയിലേക്ക് മടങ്ങണം.

   അങ്ങനെ മിസ്ട്രസ് ക്യൂൻ നയിക്കുന്ന 500 സുന്ദരികളുമായും ആദ്യഘട്ട പരീക്ഷണ അടിസ്ഥാനത്തിൽ തന്റെ ഉറ്റ സുഹൃത്ത് ബിനിലുമായി ശ്രുതി യാത്ര തിരിച്ചു ഭൂമിയിൽ നിന്നും 50000 പ്രകാശ വർഷം അകലെ സ്ഥിതി ചെയ്യുന്ന പ്ലാനറ്റ് z ലേക്ക്. ഒരു വൻ ബഹിരാകാശ നൗകയിൽ ആയിരുന്നു അവരുടെ യാത്ര.

     അങ്ങനെ നീണ്ട ഒരു മാസത്തെ യാത്രയ്ക്ക് ഒടുവിൽ അവർ സുരക്ഷിതമായി പ്ലാനറ്റ് z ൽ ലാൻഡ് ചെയ്തു. അവിടെ അവരെ കാത്ത് എല്ലാ സജ്ജീകരണങ്ങളും തയ്യാറായി ഇരിപ്പുണ്ടായിരുന്നു. എല്ലാം ഭൂമിയിലെ പോലെ തന്നെയുള്ള അന്തരീക്ഷം. പഴയ കാല കോട്ടകളെയും മറ്റും ഓർമിപ്പിക്കുന്ന രീതിയിലുള്ള കെട്ടിടങ്ങൾ. അവർ എല്ലാവരും മിസ്ട്രസ് ക്യൂൻ ഓടപ്പം വലിയൊരു കോട്ട വാതിൽ തുറന്ന് അകത്തേക്ക് കടന്നു.

         തുടരും.......

Mistress Queen of Planet Z


Report Page